മുല്ലപ്പെരിയാർ ;മൗനം പരിഹാരമല്ല |ദീപിക
പാട്ടക്കരാര്‍ റദ്ദാക്കുന്നതില്‍ കേരളത്തിന്മൗനം: കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടു തമിഴ്‌നാട് പാട്ടക്കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാട്ടക്കരാര്‍ റദ്ദാക്കാനുള്ള അവകാശം ഉണ്ടെങ്കിലും കേരളസര്‍ക്കാര്‍ മൗനം പാലിക്കുന്നതില്‍ ആശങ്കയുണ്ടെന്നു സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. സോനു അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ട്രസ്റ്റിന്റെ ഹര്‍ജിക്കൊപ്പം ഡോ. ജോ ജോസഫിന്റെ ഹര്‍ജിയും പരിഗണിച്ചിരുന്നു. മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് 2006 ല്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ […]
Read More