ഇന്നത്തെ നിലയ്ക്കു പോയാൽ 30 വർഷത്തിനകം ലോകജനസംഖ്യയിൽ പാതിയും മയോപ്പിയയ്ക്ക് (ഹ്രസ്വദൃഷ്ടി) അടിപ്പെടുമെന്ന് പഠനഫലം.
ഇന്നത്തെ നിലയ്ക്കു പോയാൽ 30 വർഷത്തിനകം ലോകജനസംഖ്യയിൽ പാതിയും മയോപ്പിയയ്ക്ക് (ഹ്രസ്വദൃഷ്ടി) അടിപ്പെടുമെന്ന് പഠനഫലം. ഇന്ത്യ ഉൾപ്പെടുന്ന തെക്കു-കിഴക്കൻ ഏഷ്യയിലാകും അതിൻ്റെ രൂക്ഷത കൂടുതൽ… പരിഹാരം: കുട്ടികൾ ധാരാളം സൂര്യപ്രകാശമേൽക്കുക, രാത്രി നേരത്തേ ഉറങ്ങുക, നന്നായി ഉറങ്ങുക, ടി.വി./ മൊബൈൽ/കംപ്യൂട്ടർ സ്ക്രീൻനോട്ടം പരിമിതപ്പെടുത്തുക, കണ്ണുകളെ സ്വാഭാവികപ്രകൃതിയിലേക്ക് കൂടുതൽ തുറക്കുക… ഡി. ബാലസുബ്രഹ്മണ്യൻ്റെ ശാസ്ത്രപംക്തി ഇന്നത്തെ ‘ദ് ഹിന്ദു’വിൽ. Alby Vincent
Read More