എപ്പോഴും ഓർമയിലിരിക്കട്ടെ “സാങ്കേതികവിദ്യ ഒരു നല്ല സേവകനാണ്, അതോടൊപ്പം തന്നെ ഒരു മോശം യജമാനനും

Share News

എപ്രകാരമാണ് ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വ വികസനം, പെരുമാറ്റരീതി , അക്കാദമിക് പ്രകടനം എന്നിവയെ ഹാനികരമായി സ്വാധീനിക്കുന്നത്: വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്കറിയാം രണ്ടു പതിറ്റാണ്ടു മുൻപ് വരെ കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ – ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അന്ന് അവർക്ക്‌ അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും […]

Share News
Read More

നിയമം കയ്യിലെടുക്കുമ്പോള്‍

Share News

യുട്യൂബ് ചാനലി അപകീര്‍ത്തീകരമായ വീഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി. നായരെ ‘കൈകാര്യം’ ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്ക എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് തിരുവനന്തപുരം അഡീഷണ സെഷന്‍സ് കോടതി നടത്തിയ രൂക്ഷ വിമര്‍ശനം ഇപ്രകാരമായിരുന്നു; ‘നിയമം കയ്യിലെടു ക്കുന്നത് നോക്കി നി ക്കാനാവില്ല. കയ്യൂക്കും മുഷ്ടിബലവുമുണ്ടെങ്കി എതിരാളിയെ കീഴ്പ്പെടുത്തിക്കള യാമെന്ന സന്ദേശം തെറ്റാണ്. നിയമവും സമാധാനവും ഉറപ്പുവരുത്തേണ്ടത് കോടതിയുടെ ഉത്തരവാദിത്വ മാണ്. സാധാരണക്കാരനെ നിയമം കയ്യിലെടുക്കാന്‍ […]

Share News
Read More

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് – സ്ഥാനാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ഓൺലൈൻ കോഴ്സ്, 2 നവംബർ 2020 ന്

Share News

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് – സ്ഥാനാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ഓൺലൈൻ കോഴ്സ് 2 നവംബർ 2020 ന് ആരംഭിക്കുകയാണ്. എല്ലാ പൊതുജനങ്ങൾക്കും പങ്കെടുക്കാൻ തക്ക രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ecourses.kila.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ecourses.kila.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share News
Read More

മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് വോട്ടില്ല: മാർ ജോസഫ് പാംപ്ലാനി

Share News

തലശ്ശേരി: മദ്യത്തേയും മദ്യക്കച്ചവടത്തേയും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്കോ മുന്നണികൾക്കോ വോട്ട് നൽകില്ല.മദ്യവിരുദ്ധ ഏകോപന സമിതിയുടെ പേരാവൂർ നിയോജക മണ്ഡലം പ്രഖ്യാപനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മദ്യവിരുദ്ധ ഏകോപന സമിതി രക്ഷാധികാരികൂടിയായ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മദ്യവരുമാനം കൊണ്ട് രാജ്യം ഭരിക്കാമെന്ന് കരുതുന്നവർ യഥാർത്ഥത്തിൽ രാജ്യത്തെ ബഹുഭൂരിപക്ഷം കുടുംബങ്ങളെയും അരക്ഷിതകുടുംബങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്.മനുഷ്യരെ നശിപ്പിച്ചിട്ട് ആർക്കാണ് വികസനം വേണ്ടത്? അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ഹൃദയരക്തം വീണ ഈ പണം കൊണ്ട് ഉയർത്തുന്ന ഒരു വികസന പദ്ധതിയും കരകയറില്ല.ഞങ്ങൾക്ക് കക്ഷി […]

Share News
Read More

കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു -01 11 2020

Share News

കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ […]

Share News
Read More