ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിന് സ്‌റ്റേ.

Share News

കൊച്ചി: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദൂര, സ്വകാര്യവിദ്യാഭ്യാസം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കിയ ഓര്‍ഡിനന്‍സ് വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഓര്‍ഡിനന്‍സിനെതിരെ പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോഴ്‌സും സ്ഥാപനവും തെരഞ്ഞെടുക്കനുളള്ള അവകാശത്തിന്റെ ലംഘനമാണ് വ്യവസ്ഥയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏത് കോഴ്‌സ് പഠിക്കണമെന്നും എവിടെ പഠിക്കണമെന്നതും തീരുമാനിക്കുന്നത് വിദ്യാര്‍ഥികളാണെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഓര്‍ഡിനന്‍ ഈ അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നിലവില്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങള്‍ […]

Share News
Read More

സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല.

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല. തി​യേ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​നോ​ടു ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ള്‍ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം. 15 മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കാ​ന്‍ കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ (ക​ഐ​സ്‌എ​ഫ്ഡി​സി) സി​നി​മാ​മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ വി​ല​യി​രു​ത്തി. നി​ല​വി​ലെ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഒ​രു​മാ​സം​കൂ​ടി​യെ​ങ്കി​ലും തി​യേ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കും. തു​റ​ന്നാ​ല്‍​ത്ത​ന്നെ സി​നി​മ കാ​ണാ​ന്‍ ആ​രും എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു.

Share News
Read More

ആയുസ്സുള്ളിടത്തോളം പാവപ്പെട്ട മനുഷ്യരോടൊത്തു ജീവിക്കാനുള്ള ജോൺ പിതാവിന്റെ അദമ്യമായ ആഗ്രഹമായിരിക്കാം ഇടവക ശുശ്രൂഷ യിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുപോക്ക്.

Share News

കേരളത്തിൽ ഇതൊരു വാർത്തയാണ് അഭിവന്ദ്യ ജോൺ വടക്കേൽ പിതാവ് മെത്രാൻ ശുശ്രൂഷയിൽ നിന്ന് വിരമിച്ചശേഷം വീണ്ടും ഇടവകശുശ്രൂഷയിലേക്ക് തിരികെ പോകുന്നു എന്ന വാർത്ത കേരളീയരായ നമ്മെ സമ്പന്ധിച്ചിടത്തോളം അത്ഭുതകരമായ ഒരു വാർത്തയാണ്. കാരണം, നാമൊരിക്കലും ഇവിടെ കാണാത്തതും കേൾക്കാത്തതുമായ കാര്യമാണ് ഇത്. ഇതിന്റെ ശരിയും തെറ്റും വ്യാഖ്യാനിക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. 2009 ആഗസ്റ്റ് 14ന് പരി. പിതാവ് അഭിവന്ദ്യ ഗ്രേഷ്യൻ പിതാവിന്റെ പിൻഗാമിയായി വടക്കേൽ പിതാവിനെ നിയമിക്കുകയും 2009 ഒക്ടോബർ 22ന് ബിജ്നോർ മിഷൻ രൂപതയുടെ […]

Share News
Read More

നവ വൈദികരുടെ കരങ്ങൾ ചുംബിച്ച്, അവരുടെ പ്രാർത്ഥനയ്ക്കായി ശിരസുനമിച്ച് ഫ്രാൻസിസ് പാപ്പ.

Share News

കഴിഞ്ഞയാഴ്ചയിലെ പൊതുസന്ദർശനത്തിൽ, ചെക്ക് റിപ്പബ്ലിക് സ്വദേശികളായ അഞ്ച് നവ വൈദികരുടെ കരം ചുംബിച്ച് അവരെ ആശീർവദിച്ച് മുന്നോട്ടുനടക്കവേ, പാപ്പയ്ക്കായി പ്രാർത്ഥിക്കാനുള്ള ആഗ്രഹം നവവൈദികർ അറിയിക്കുകയായിരുന്നു. ക്രിസ്തുവിന്റെ അജപാല ശുശ്രൂഷയിലേക്ക് പ്രവേശിച്ച ആ നവവൈദികർക്കുമുന്നിൽ കത്തോലിക്കാസഭയെ നയിക്കുന്ന വലിയ ഇടയൻ ഉടനടി നമ്രശിരസ്‌ക്കനായി കരംകൂപ്പി!

Share News
Read More

ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും ഒക്ടോബർ 12.

Share News

സഭ അംഗീകരിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളെല്ലാം മധ്യ നൂറ്റാണ്ടുകൾക്ക് ശേഷമാണ് നടന്നിരിക്കുന്നത് . 1531 മെക്സിക്കോയിൽ ഗ്വാഡലൂപാ മാതാവിന്റെ ദർശനം, 1858 ൽ ഫ്രാൻസിലെ ലൂർദിലെ മരിയൻ പ്രത്യക്ഷീകരണം . നൂറു വർഷങ്ങൾക്കു മുമ്പ് 1917 ൽ പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്നു ഇടയ കുട്ടികൾക്കു പരിശുദ്ധ കന്യകാമറിയം സ്വയം വെളിപ്പെടുത്തിയ സംഭവം. പരിശുദ്ധ കന്യകാമറിയത്തിന്റേതായി വിശ്വസിക്കപ്പെടുന്ന ആദ്യത്തെ പ്രത്യക്ഷീകരണം AD 40 ലേക്കു നമ്മളെ കൂട്ടികൊണ്ടു പോകുന്നു. വിശുദ്ധ യാക്കോബ് സ്പെയിനിൽ സുവിശേഷം പ്രഘോഷിക്കുന്ന സമയം. […]

Share News
Read More

സഖാവ് മത്തായി ചാക്കോ ഓർമ്മയായിട്ട് ഇന്നേക്ക് 14 വർഷം പൂർത്തിയാകുന്നു.

Share News

അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിൽ ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ച എസ്എഫ്ഐ പ്രക്ഷോഭങ്ങളുടെയും പ്രവർത്തനങ്ങളുടെയും മുന്നണിയിൽ ചാക്കോ ഉണ്ടായിരുന്നു .അന്ന് പരിചയപ്പെട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ ഒന്നിച്ചു പ്രവർത്തിച്ച സഖാവും, സുഹൃത്തും എൻറെ സഹോദരിയുടെ ഭർത്താവും ആയി വളർന്ന ആ നല്ല ബന്ധത്തിൻറെ ഓർമ്മകളിൽ ചാക്കോ ഇന്നും ജീവിക്കുന്നു. മത്തായി ചാക്കോയുടെ ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു. Adv KD Vincent

Share News
Read More

സംസ്ഥാനത്ത് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുന്ന പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ.

Share News

**തിരുവനന്തപുരം* പൊന്മുടിനെയ്യാർ ബോട്ട് ക്ലബ്വേളിപൂവാർആക്കുളംകാപ്പിൽ ബോട്ട് ക്ലബ്* കൊല്ലം* ഹൗസ് ബോട്ടിംഗ്തെന്മലജാഡയുപ്പാറപാലരുവി *പത്തനംതിട്ട* കോന്നി ആനക്കൊട്ടിൽഅടവിഗവി *ആലപ്പുഴ* ബാക്ക് വാട്ടർബീച്ച് പാർക്ക്ഹെറിട്ടേജ് സെന്ററുകൾ *കോട്ടയം* കുമരകംഇലവീഴാപൂഞ്ചിറ *ഇടുക്കി* മൂന്നാർ ഗാർഡൻരാമക്കൽമേട്വാഗമൺ മൊട്ടക്കുന്ന്ഇരവികുളംമാട്ടുപ്പെട്ടി *എറണാകുളം* ഭൂതത്താൻകെട്ട് പാർക്ക്മറൈൻ ഡ്രൈവ്ക്യൂൻസ് വേ ബോട്ടിംഗ്മുസീരിസ് സെന്ററുകൾ *തൃശൂർ* വിലങ്ങൻ കുന്ന്പീച്ചി ഗാർഡൻ *പാലക്കാട്* മലമ്പുഴപറമ്പിക്കുളംനെല്ലിയാമ്പതിസൈലന്റ് വാലി *മലപ്പുറം* കോട്ടക്കുന്ന് ടൂറിസം പാർക്ക് *കോഴിക്കോട്* സരോവാരംഐലന്റ് ടൂറിസം കടലുണ്ടി *വയനാട്* പൂക്കോട്എടക്കൽ ഗുഹകറുവ ദ്വീപ് *കണ്ണൂർ* പയ്യാമ്പലംപൈതൽ മലതലശ്ശേരി ഹെറിറ്റേജ് *കാസർകോട്* ബേക്കൽ […]

Share News
Read More