തീരത്തിന്റെ പോരാളി വിടവാങ്ങി.

Share News

ടി.പീറ്റര്‍ അന്തരിച്ചു. കേരളത്തിലെ മല്‍സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങളെ പരമ്പരാഗതമല്‍സ്യത്തൊഴിലാളികലുടെ കാഴ്ചപ്പാടിലൂടെ കാണുകയും അവരുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പരിശ്രമിക്കുകയും പോരാടുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്നു ടി.പീറ്റര്‍. കേരളത്തിലെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശപോരാട്ടങ്ങള്‍ക്ക നേതൃത്വം നല്‍കിയ ഫാദര്‍ തോമസ് കോച്ചേരിയോടൊപ്പം ചേര്‍ന്നു നിന്നുകൊണ്ടായിരുന്നു ടി.പീറ്റര്‍ ഈ രംഗത്തേക്ക് കടന്നുവന്നത്.ട്രോളിംഗ് സമരം തുടങ്ങി ഒട്ടേറെ സമരങ്ങള്‍ക്ക് മല്‍സ്യത്തൊഴിലാളിമേഖലയില്‍ കോച്ചേരിയോടൊപ്പം മുന്‍ നിരയില്‍ നിന്നു.നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഫാദര്‍ കോച്ചേരിക്കു ശേഷം പീറ്റര്‍ ഉയര്‍ന്നു വന്നു.സിസ്റ്റര്‍ ഫിലമെന്‍ മേരി.ഫാദര്‍.ആല്‍ബര്‍ട്ട് […]

Share News
Read More

നമ്മുടെ കൃഷിയിടങ്ങൾ നമ്മുടെ മനസിന്‌ സന്തോഷം നൽകും.

Share News

കോവിഡ് കാലത്തെ നെൽ കൃഷിയ്ക്ക് ലഭിച്ച വിളവ് നൂറുമേനിയാണ്. ദൈവമെ നന്ദി. കൃഷിയെ സ്‌നേഹിക്കു, കൃഷിയിൽ കൂടുതൽ ശ്രദ്ധ നൽകു, നമുക്ക് സമൃദ്ധിയും ആരോഗ്യവും ലഭിക്കും. നമ്മുടെ കൃഷിയിടങ്ങൾ നമ്മുടെ മനസിന്‌ സന്തോഷം നൽകും. Biju Parayannilam

Share News
Read More

Nation lost a visionary leader: Ram Vilas Paswan!

Share News

PM tweeted: “I am saddened beyond words. There is a void in our nation that will perhaps never be filled. Shri Ram Vilas Paswan Ji’s demise is a personal loss. I have lost a friend, valued colleague and someone who was extremely passionate to ensure every poor person leads a life of dignity… Shri Ram […]

Share News
Read More

ഫാ. റോബർത്തോ മാൽജെസീനിക്ക് ഇറ്റലിയുടെ ആദരം.

Share News

ഉത്തര ഇറ്റലിയിലെ കോമൊ പട്ടണത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ കൊല്ലപ്പെട്ട യുവവൈദികൻ ഫാ.റൊബേർത്തൊ മാൽജെസീനിക്ക്, ഇറ്റലിയിലെ ഉയർന്ന സിവിലിയൻ ബഹുമതിയായ ഗോൾഡൻ മെഡൽ നല്കി ആദരിക്കാനുളള ആഭ്യന്തരമന്ത്രിയുടെ തീരുമാനം ഇറ്റാലിയൻ പ്രസിഡൻറ് സെർജ്ജോ മത്തെറല്ലാ അംഗീകരിച്ചു. കോമൊ രൂപതയിൽ പാവപ്പെട്ടവർക്കായി ജീവിതം സമർപ്പിച്ച ഫാ. റൊബേർത്തൊ, സെപ്തംബർ‍ 15-Ɔο തിയതി ചൊവ്വാഴ്ചയാണ് അദ്ദേഹത്തിൻറെ കൈയ്യിൽ നിന്ന് തന്നെ സഹായം ലഭിച്ചിട്ടുള്ള മാനസിക രോഗിയായ ഒരു വ്യക്തിയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഫാ. റോബേർത്തോ പങ്കുവെച്ച മാനവിക സാഹോദര്യത്തിൻറെ അസാധാരണമായ […]

Share News
Read More

ആദിവാസികള്‍ക്കായി ആയുസ്സു ചിലവഴിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു.

Share News

ജാര്‍ഖണ്ഡിലെ ആദിവാസി അവകാശ പ്രവര്‍ത്തകനും ഈ ശോസഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്, 83 കാരനായ അദ്ദേഹത്തെ അറിയുന്നവരെയും അറിയാത്തവരെയും ഒരു പോലെ ഞെട്ടിച്ചു. പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടി ഭരണകൂടത്തോടും കോര്‍പറേറ്റുകളോടുമുള്ള പോരാട്ടത്തിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.

Share News
Read More

കണ്ണ് തുറന്നു കാവൽ നിൽക്കുക

Share News

കെയ്റോസ് ഒക്ടോബർ Digital Edition is Available Now! http://mal.kairos.global/?p=11720 📗📙വരൂ നമുക്ക് പുതിയാകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാം…. എഡിറ്റോറിയൽ 📗📙 ചില നഷ്ടങ്ങളും കാത്തിരിപ്പും കൂടുതൽ നന്മയ്ക്കായ് മാറാറുണ്ട്. ” നമ്മൾ പഠിക്കേണ്ട ചില പാഠങ്ങൾ” … ദൈവത്തിൻ്റെ മൗനം. 📗📙 ” പുറപ്പെട്ടു പോകുന്ന യുവത്വവും ജീസസ് യൂത്തും “….. എഡ്ഡി സ്പീക്കിംഗ് 📗📙 തൻ്റെ അനുഭവങ്ങളിലൂടെ, യു എസ്സിൽ നിന്നും ജോഷി ജോസഫ് എഴുതുന്നു, ” ഇവാഞ്ച ലൈസേഷൻ ഇൻ്റർനെറ്റിലൂടെ” 📗📙 സാബു […]

Share News
Read More

രാജ്യത്ത് ആദ്യമായി കർഷക ക്ഷേമനിധി ബോർഡ് വരുന്നു.

Share News

രാജ്യത്ത്തന്നെ ആദ്യമായി കേരളത്തിൽ കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കർഷക ക്ഷേമനിധി ബോർഡ് നിലവിൽവരുന്നു. കഴിഞ്ഞ മന്ത്രിസഭായോഗമാണ് ബോർഡ് രൂപീകരിക്കാൻ തീരുമാനമെടുത്തത്. അംഗത്വം 18 വയസ്സ് തികഞ്ഞതും എന്നാൽ 55 വയസ്സ് പൂർത്തീകരിക്കുകയും ചെയ്യാത്ത മൂന്ന് വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയും എന്നാൽ മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തതുമായ കർഷകർക്ക് ഈ പദ്ധതിയിൽ അംഗമാകാം. പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിന് ഓരോകർഷകനും 100 രൂപ രജിസ്‌ട്രേഷൻ ഫീസായി ബാങ്കിൽ അടച്ച ചെല്ലാൻ സമർപ്പിക്കുകയോ 100 രൂപ വിലമതിക്കുന്ന കേരള […]

Share News
Read More

പക്ഷേ ഏകദേശം 900 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ സർവ്വേ തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നതാണ് യാഥാർത്ഥ്യം.

Share News

കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ലോഞ്ചിംഗ് ചടങ്ങിന്റെ കെട്ടും മട്ടും കണ്ടപ്പോൾ പദ്ധതിയുടെ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങാണെന്നാണ് തോന്നിയത്. പിന്നീടാണ് മനസ്സിലായത് പദ്ധതിയുടെ ലോഞ്ചിങ് മാത്രമാണ് നടന്നതെന്ന്. ഈ പദ്ധതി നമ്മുടെ സംസ്ഥാനത്തിനും വയനാട്, കോഴിക്കോട് ജില്ലകൾക്കും ഏറെ പ്രയോജനകരമാണെന്നുമുള്ളതിൽ യാതൊരു തർക്കവുമില്ല. പക്ഷേ ഏകദേശം 900 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ സർവ്വേ തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നതാണ് യാഥാർത്ഥ്യം. ഭൂമി ഏറ്റെടുക്കൽ സംബന്ധിയായി യാതൊരുവിധ […]

Share News
Read More

16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ – മുഖ്യമന്ത്രി.

Share News

* ജലജീവൻ മിഷൻ പദ്ധതിക്ക് പ്രവർത്തനോദ്ഘാടനമായി 16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024 ഓടെ കുടിവെള്ള കണക്ഷൻ നൽകാനായി സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാർഹിക കണക്ഷനുകൾ നൽകുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികൾ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാർഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.716 പഞ്ചായത്തുകളിൽ 4343 […]

Share News
Read More