കോട്ടയം ക്നാനായ അതിരൂപതയുടെ ദ്വിറീത്ത് സവിശേഷത : ആരാധനാക്രമ ഐക്യത്തിന്റെ സൂചനയോ?

Share News

സീറോ മലബാർ സഭയിലെ കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത കേരളത്തിൽ രണ്ടു റീത്തുകൾ പിന്തുടർന്നു പോരുന്ന ഏക രൂപതയും ലോകത്തിൽ ദ്വിറീത്ത് സ്വഭാവം പുലർത്തുന്ന അപൂർവ്വം രൂപതകളിൽ ഒന്നുമാണ്. കത്തോലിക്കാ, ഓർത്തഡോക്സ് തുടങ്ങിയ എല്ലാ ക്രിസ്ത്യൻ സഭകളും ഏക ആരാധനാക്രമ പാരമ്പര്യം അനുവർത്തിച്ചു പോരുന്നവയാണ്. ഉദാഹരണത്തിന് സീറോമലബാർ സഭയിലെ എല്ലാ രൂപതകളും പൗരസ്ത്യ സുറിയാനി അഥവാ കൽദായ ആരാധനാക്രമ പാരമ്പര്യം പിന്തുടരുമ്പോൾ സീറോ മലങ്കര സഭയിലെ രൂപതകൾ പാശ്ചാത്യ സുറിയാനി അഥവാ അന്ത്യോക്യൻ ആരാധനാക്രമ പാരമ്പര്യം അനുഷ്ഠിച്ച് […]

Share News
Read More

SURAKSHA of Mullaperiyar Dam: A thought that strikes when the apex court is again seized of this subject.

Share News

Mullaperiyar Dam was constructed 125 years ago and the same is located at a height of 850 meters above the sea level in Idukki District of State of Kerala.   The dam was built pursuant to an agreement dated 29th October, 1886 entered into between the Maharaja of Travancore and the Secretary of State for […]

Share News
Read More

ഭിന്നശേഷിക്കാരായ 103 വിദ്യാർത്ഥികൾക്ക് സഹൃദയ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.

Share News

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, വി ഗാർഡ് ഫൗണ്ടേഷൻറെ സഹകരണത്തോടെ മാനസിക,ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നടപ്പാക്കിവരുന്ന നവദർശൻ പദ്ധതിയുടെ ഭാഗമായി അഞ്ച് ജില്ലകളിലെ 10 സ്‌പെഷ്യൽ സ്‌കൂളുകളിൽനിന്നുള്ള  103  കുട്ടികൾക്ക്  ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. എറണാകുളം കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ സ്മാർട്ട് ഫോണുകളുടെ വിതരണ ഉദ്‌ഘാടനം ജില്ലാ കളക്ടർ എസ് . സുഹാസ് ഐ.എ .എസ്  നിർവഹിച്ചു. തൃക്കാക്കര സ്നേഹനിലയം സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡിക്‌സി സ്മാർട്ട് ഫോൺ […]

Share News
Read More

പട്ടികവർഗ വിദ്യാർത്ഥികൾക്ക് കൂടുതൽ ഹോസ്റ്റൽ സൗകര്യം ഒരുക്കും: മുഖ്യമന്ത്രി

Share News

മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു പട്ടികവർഗ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് കൂടുതൽ ഹോസ്റ്റൽ സൗകര്യം സർക്കാർ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഷോളയൂർ, ഇരുമ്പുപാലം, ആനവായ് എന്നിവിടങ്ങളിലാണ് മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകൾ പുതിയതായി ആരംഭിച്ചത്. അഗളിയിലാണ് പെൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമിക്കുന്നത്. ഷോളയൂരിലെ ഹോസ്റ്റലിൽ 60 ആൺകുട്ടികൾക്കും ഇരുമ്പുപാലത്ത് 100 പെൺകുട്ടികൾക്കും ആനവായിൽ […]

Share News
Read More

സ്വന്തം ഗ്രാമത്തിൻ്റെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു ചെന്നോത്ത് പിതാവിൻ്റെ ആഗ്രഹം.

Share News

ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്ക മുതൽ ഉദയ സൂര്യൻ്റെ നാടായ ജപ്പാൻ വരെറോമിൻ്റെ പ്രതിനിധിയായി നയതന്ത്ര രംഗത്ത് തിളങ്ങി നിന്ന മാർ ജോസഫ് ചേന്നോത്ത് നിത്യ വിശ്രമത്തിലായി . ദൈവവിളി കേട്ട് തൻ്റെ മാതൃഇടവകയായ കോതമംഗലം സെയ്ൻ്റ് തോമസ് ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദിവസമാണിന്ന്. മാർപാപ്പയുടെ പ്രതിനിധി, സഭയിൽ ക്രൈസ്തവ സഭയുടെ കാഴ്ചപ്പാടുകളും പ്രവർത്തന മൂല്യങ്ങളും എത്തിച്ച, താൻ സേവനം ചെയ്ത രാജ്യങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നയതന്ത്രജ്ഞനായ പുരോഹിതജ്യേഷ്ഠനാണ് മാർ ജോസഫ് ചേന്നോത്ത്. സ്വന്തം ഗ്രാമത്തിൻ്റെ ആറടി മണ്ണിൽ […]

Share News
Read More

93 ബില്ല്യൺ പ്രക്ഷാവർഷങ്ങൾക്കപ്പുറവും നക്ഷത്രസമൂഹങ്ങളുണ്ട് !

Share News

പ്രപഞ്ചം മുൻപ് ആകാശഗംഗയെക്കുറിച്ചു പ്രദിപാദിച്ചിരുന്നല്ലോ. മഹാവിസ്ഫോടനത്തോടടുത്തു ഉണ്ടായിവന്ന സാമാന്യം ബൃഹുത്തായ ആകാശഗംഗപ്രപഞ്ചത്തിലെ 2 ട്രില്യൺ നക്ഷത്രസമൂഹങ്ങളിൽ ഒന്ന് മാത്രമാണ് അത് Virgo Super Cluster -ലെ ഒരംഗമാണ്. 110 മില്യൺ പ്രകാശ വര്ഷം വ്യാസമുള്ള ഈ നക്ഷത്രസമൂഹക്കൂട്ടത്തിൽ 100 ഗ്യാലക്സികൾ ഉണ്ടെന്നു കണക്കാക്കിയിരുന്നു. ഇങ്ങനെയുള്ള അനേകം നക്ഷത്രസമൂഹ കൂട്ടങ്ങൾ പ്രപഞ്ചത്തിലുണ്ട്. ഈ പ്രപഞ്ചത്തിൽ 200 ബില്യൺ ട്രില്യൺ നക്ഷത്രങ്ങളുണ്ട്. ഗ്യാലക്സികൾക്കിടയിലെ ശൂന്യാകാശം അവ തമ്മിൽ തമ്മിൽ അകന്നു കൊണ്ടിരിക്കുന്നതിനാൽ വിസ്തൃതമാവുകയുമാണ്. ഏറ്റവും ദൂരെ സ്ഥിതിചെയ്യുന്നത് പ്രകാശ വേഗതയോടടുത്ത […]

Share News
Read More

കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് തിരയില്‍ പെട്ട് മുങ്ങി. ഒരാള്‍ മരിച്ചു.

Share News

കൊല്ലം: കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയില്‍പ്പെട്ട് തകര്‍ന്നു. അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു ഒരാളെ കാണാതായി, മൂന്ന് പേര്‍ രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. ബോട്ടുടമ അശോകനെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടല്‍ക്ഷോഭം കണക്കിലെടുത്ത് മീന്‍ പിടുത്തത്തിന് വിലക്ക് ഉണ്ട്. വിലക്ക് ലംഘിച്ച്‌ മീന്‍ പിടിക്കാന്‍ പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. സ്രായിക്കാട് നിന്ന് പോയ അശോകന്റെ ഉടമസ്ഥതിയിലെ ദിയ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

Share News
Read More