സുകുമാരക്കുറിപ്പിനെ പിടിച്ചവരുടെ പുലിവാൽ …

Share News

വാർത്തയുടെ പേരിൽ എന്തും അവതരിപ്പിക്കുന്ന വികൃതി മാധ്യമങ്ങൾ അവസാനിപ്പിക്കണം സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചില മലയാള മാധ്യമങ്ങളിൽ വന്ന വാർത്തകൾ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. “എങ്ങനെയും ഒരു വാർത്ത അവതരിപ്പിക്കുക” എന്ന പ്രവണത മാധ്യമങ്ങൾ അവസാനിപ്പിക്കണം. ഒരു വാർത്ത ആദ്യം നൽകണമെന്ന മത്സരത്തിൽ സത്യാവസ്ഥ പരിശോധിക്കുക, ഉറവിടം സ്ഥിരീകരിക്കുക, വസ്തുതകൾ ഉറപ്പാക്കുക, വ്യക്തിയുടെ സ്വകാര്യതയും മാന്യതയും സംരക്ഷിക്കുക എന്നീ അടിസ്ഥാന ഉത്തരവാദിത്വങ്ങൾ മറക്കാൻ പാടില്ല. സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള അവകാശവാദങ്ങളും […]

Share News
Read More

കേരളം കുളമാകണമോ അതോ കൂൾ ആകണമോ? ഒരു വിവേകപൂർവ്വമായ ചിന്ത

Share News

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം ഇന്ന് വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. വാർത്താ ചാനലുകളിലെ ചർച്ചകളും രാഷ്ട്രീയ വേദികളിലെ പ്രസംഗങ്ങളും പലപ്പോഴും അനാവശ്യമായ ചൂടിലേക്ക് വഴിമാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ പശ്ചാത്തലത്തിൽ, “കേരളം കുളമാകണമോ?” എന്ന ചോദ്യം ഓരോ മലയാളിയും ഗൗരവത്തോടെ ചിന്തിക്കേണ്ട ഒന്നാണ്. സമാധാനവും പുരോഗതിയും നിലനിർത്താൻ നാം ഏത് വഴി തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

Share News
Read More

രഹസ്യങ്ങൾ ചോർത്തുന്ന മൊബൈൽ ഫോൺ നിങ്ങളുടെ കയ്യിലുണ്ടോ ?|സാബു ജോസ്

Share News

രഹസ്യങ്ങൾ ചോർത്തുന്ന മൊബൈൽ ഫോൺ നിങ്ങളുടെ കയ്യിലുണ്ടോ ? നമ്മൾ കരുതുന്നത് പോലെനമ്മുടെ മൊബൈൽ ഫോൺഒരിക്കലും പൂർണ്ണമായുംനിശബ്ദമാകുന്നില്ല. നിങ്ങളുടെ മനസ്സും,നിലവിലെ അവസ്ഥയും,ആവശ്യങ്ങളുംഅറിയാൻഫേസ്ബുക്ക് അടക്കംഎല്ലാ ആധുനിക മാധ്യമങ്ങളുംനിങ്ങൾക്ക്പരസ്യങ്ങളുംസന്ദേശങ്ങളുംതുടർച്ചയായി അയക്കുന്നു. അത് യാദൃശ്ചികമല്ല.അത് കൃത്യമായ നിരീക്ഷണത്തിന്റെ ഫലമാണ്. നിങ്ങൾ സംസാരിക്കുന്നത് സുരക്ഷിതമാണോ? ഇന്ന്നിങ്ങൾ കുടുംബത്തിൽസ്വകാര്യമായി പറയുന്നതും,സുഹൃത്തുക്കളോട്സംസാരിക്കുന്നതും,ഒരു സമ്മേളനത്തിൽപങ്കെടുക്കുമ്പോൾപറയുന്നതും —എല്ലാംപൂർണ്ണമായി സുരക്ഷിതമാണോ? ഉത്തരംഅത്ര ആശ്വാസകരമല്ല. നിങ്ങളുടെ മേശപ്പുറത്തോ,കീശയിലോനിശബ്ദമായി കിടക്കുന്നമൊബൈൽ ഫോൺവിവരങ്ങൾതത്സമയം ശേഖരിക്കുന്നു. ഒപ്പം,ആർക്കോഅത് കൈമാറുകയും ചെയ്യുന്നു. ഇക്കാര്യംഎത്രപേർക്കാണ്ശരിക്കും അറിയുന്നത്? മൊബൈൽ: ഏറ്റവും വലിയ മിത്രം, കൊടും ശത്രുവാകുമ്പോൾ ഒരു കാലത്ത്മൊബൈൽ ഫോൺനമ്മുടെ […]

Share News
Read More

എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതി; ന്യൂസ്‌ക്ലിക്കിനെതിരായ നടപടി പ്രതിഷേധാര്‍ഹം; പിണറായി വിജയന്‍

Share News

തിരുവനന്തപുരം: ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിനെതിരായ ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ന്യൂസ് ക്ലിക്കിനെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി പുന:പരിശോധിക്കണം.എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ […]

Share News
Read More