രാ​ജ്നാ​ഥ് സിം​ഗ് ചൈ​നീ​സ് പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തും

Share News

മോ​സ്കോ: അ​തി​ര്‍​ത്തി​യി​ൽ സംഘര്‍ഷം തുടരുന്നതിനിടെ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ചൈ​നീ​സ് പ്ര​തി​രോ​ധ​മ​ന്ത്രി​ വെയ് ഫെങ്ഗിയു​മാ​യി കൂടിക്കാഴ്ച്ച ന​ട​ത്തും. മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തിന് ഇടയ്ക്കാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുക. അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രതിരോധമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ചൈനീസ് അധികൃതര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. . ല​ഡാ​ക്കി​ല്‍ യ​ഥാ​ര്‍​ഥ അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​രേ​ഖ​യോ​ടു ചേ​ര്‍​ന്നു വീ​ണ്ടും ചൈ​നീ​സ് സൈ​ന്യം ക​ട​ന്നു​ക​യ​റ്റ​ത്തി​നു ശ്ര​മി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ-​ചൈ​ന ബ​ന്ധം വീ​ണ്ടും വ​ഷ​ളാ​യ​ത്. പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ന്‍റെ തെ​ക്ക​ന്‍ […]

Share News
Read More

തമിഴ്‌നാട്ടില്‍ പടക്ക ശാലയില്‍ സ്ഫോ​ട​നം: ഏഴു മരണം

Share News

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. ക​ട​ലൂ​രി​ലെ കാ​ട്ടു​മ​ന്നാ​ര്‍​ക്കോ​വി​ലി​ല്‍ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ ശാ​ല​യു​ടെ ഉ​ട​മ​യും ഉ​ള്‍​പ്പെ​ടു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ നാ​ലു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. മ​രി​ച്ച​വ​ര്‍ എ​ല്ലാ​വ​രും തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. ക​ട​ലൂ​രി​ലെ കാ​ട്ടു​മ​ന്നാ​ര്‍​ക്കോ​വി​ലി​ല്‍ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ ശാ​ല​യു​ടെ ഉ​ട​മ​യും ഉ​ള്‍​പ്പെ​ടു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ നാ​ലു​പേ​രു​ടെ നി​ല […]

Share News
Read More

സ്വയം ചിറകരിയേണ്ടവരോ നമ്മുടെ കുട്ടികള്‍

Share News

ഒരു നാടിന്‍റെയും വീടിന്‍റെയും പ്രതീക്ഷയായിരുന്ന മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹമരണം രാജ്യത്തിന്‍റെയാകെ വേദനയായി മാറിയിരിക്കുന്നു. ഈ വര്‍ഷത്തെ അഖിലേന്ത്യ ഐ.ഐ.ടി ഹ്യൂമാനിറ്റീസ് ആന്‍റ് സോഷ്യല്‍ സയന്‍സ് പ്രവേശനപരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയവള്‍. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ ഫാത്തിമ എന്ന 18 കാരിയെ ചെന്നൈയിലെ തന്‍റെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തന്‍റെ മരണത്തിനു കാരണം ഇവരാണെന്ന് ആരോപിച്ച്,ചില അധ്യാപകരുടെ പേരെഴുതിയ സ്ക്രീന്‍ ഷോട്ട് മൊബൈല്‍ ഫോണില്‍ പതിപ്പിച്ചാണ് ഫാത്തിമ വിടവാങ്ങിയത്. ഇത് ഒരു […]

Share News
Read More

കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ ക്രൈംറിക്കാര്‍ഡ്സ് ബ്യൂറോയുടെ 2019ലെ ‘അപകടമരണങ്ങളും ആത്മഹത്യയും ഇന്ത്യയില്‍’ എന്ന റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട്.

Share News

ആറ്റുനോറ്റിരുന്ന പിഎസ്സി നിയമനം ലഭിക്കാതെ മനംനൊന്ത് കാരക്കോണം പുത്തന്‍വീട്ടില്‍ എസ് അനു ആത്മഹത്യ ചെയ്തപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമാണ് എന്നു പറഞ്ഞ് സര്‍ക്കാരും പിഎസ് സിയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. എന്നാല്‍ അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. വാര്‍ത്താ പ്രാധാന്യം നേടിയതുകൊണ്ട് അതു കൂടുതലായി ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രം കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ ക്രൈംറിക്കാര്‍ഡ്സ് ബ്യൂറോയുടെ 2019ലെ ‘അപകടമരണങ്ങളും ആത്മഹത്യയും ഇന്ത്യയില്‍’ എന്ന റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട്. തൊഴില്‍രഹിതര്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ […]

Share News
Read More

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ അദ്ധ്യാപക അവാർഡിന് അർഹനായിരിക്കുന്നു. അഭിനന്ദനങ്ങൾ

Share News

ചെമ്മണ്ണാർ സെ. സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാളും ഇപ്പോൾ വെള്ളയാംകുടി സെ.ജെറോംസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളുമായ ജിജി ജോർജ് സാർ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ അദ്ധ്യാപക അവാർഡിന് അർഹനായിരിക്കുന്നു. അഭിനന്ദനങ്ങൾ Lalu Thomas Dr. Lalu Thomas, Principal, St.Xavier’s Higher Secondary School, Chemmannar, Idukki, Kerala.

Share News
Read More

ജൗളിക്കൂട്/ കഥ

Share News

ഫെൽബിൻ ആന്റണി/ കഥ ഗവേഷക വിദ്യാർത്ഥിയാണ് ലേഖകൻ അതേ എന്നേ ആ സൈഡ് സീറ്റിൽ ഇരുത്താവോ?’ഉറങ്ങികൊണ്ടിരുന്ന എന്നെ തട്ടിയുണർത്തി അൽപം ഉച്ചത്തിലാണ് അയാൾ ഇങ്ങനെ ചോദിച്ചത്. ഉറക്കം പോയതിന്റെ നീരസം പ്രകടിപ്പിക്കാതെ ബസിന്റെ സൈഡ് സീറ്റ് ആ മനുഷ്യന് വേണ്ടി ഞാൻ ഒഴിഞ്ഞു കൊടുത്തു. ഇങ്ങേ വശത്തേക്ക് ഒതുങ്ങി കൊടുത്തപ്പോൾ ഉപചാരച്ചിരിയോടെ അയാൾ സൈഡ് സീറ്റിലിരുന്നു. കൈയിൽ ഉണ്ടായിരുന്ന ഒരു കൂടും മടിയിൽ ചേർത്തുവച്ചു. ‘ഇന്നൊരു വാർക്കയുണ്ടാരുന്നു. ഇച്ചിരി പൂസായിപ്പോയി, കാറ്റടിച്ചാൽ മാറും. അല്ലേൽ വീട്ടിൽ ചെന്നാൽ […]

Share News
Read More

ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തിലാണ് ഈ ഓപ്പണ്‍ സര്‍വകലാശാലാ നിലവില്‍വരിക.

Share News

ഇന്നലെ ശ്രീനാരായണ ഗുരു ജയന്തിയായിരുന്നു. ഗുരുവിന് ഉചിതമായ സ്മാരകങ്ങള്‍ ഉണ്ടാവുക എന്നത് ഓരോ മലയാളികളുടെയും ആഗ്രഹമാണ്. അനൗപചാരിക വിദ്യാഭ്യാസത്തിന്‍റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്‍റെ കെടാവിളക്കുമായ ശ്രീനാരായണ ഗുരുവിന്‍റെ നാമധേയത്തില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കാനുള്ള തീരുമാനം ഇവിടെ പ്രഖ്യാപിക്കുകയാണ്. ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തിലാണ് ഈ ഓപ്പണ്‍ സര്‍വകലാശാലാ നിലവില്‍വരിക. കേരളത്തിലെ പ്രാചീന തുറമുഖ നഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലമായിരിക്കും പുതിയ സര്‍വകലാശാലയുടെ ആസ്ഥാനം. നിലവിലെ നാല് സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ്ഈ ഓപ്പണ്‍ […]

Share News
Read More

ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2716 പേര്‍ രോഗമുക്തി നേടി – 04 09 2020

Share News

ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയ ദിവസം ചികിത്സയിലുള്ളത് 21,268 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 60,448 കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 28 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, കാസര്‍ഗോഡ് […]

Share News
Read More

വീരപുത്രി നിനക്കഭിവാദ്യം…

Share News

വീരപുത്രി നിനക്കഭിവാദ്യം… പത്തനംതിട്ട ജില്ലാ റാന്നിയിൽ ചിറ്റാർ എന്ന സ്ഥലത്ത് കേരള ഫോറെസ്റ്റ് ഉദ്യോഗസ്ഥർ കൂട്ടം ചേർന്ന് തല്ലിക്കൊന്നു കിണറ്റിലിട്ട മത്തായി എന്ന പൊന്നുവിന്….. സ്വന്തം ഭർത്താവിന്റെ മൃതശരീരം മറവു ചെയ്യാതെ ഒരു മാസമായി നീതിക്കുവേണ്ടി പട പൊരുതിയ ചിറ്റാർ മത്തായിയുടെ ഭാര്യ ഷീബമോൾ ഏതൊരു സ്ത്രീക്കും മാതൃകയാണ്. ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് കൊലയാളികളെ രക്ഷിക്കാൻ കേരള സർക്കാർസകല സംവിധാനവും, കൂലി തൊഴിലാളി യൂണിയൻ നേതാക്കന്മാരും എത്ര ശ്രമിച്ചിട്ടും നടക്കാതെ പോയത് നീതിപീഠത്തിന്റെ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ്. പഞ്ചായത്ത്‌ […]

Share News
Read More

പൊതുജന ധർണയും, മെയിൽ ക്യാമ്പയിൻ ഉദ്ഘാടനവും

Share News

കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും ബഫർസോൺ എന്ന ഓമനപ്പേരിൽ വന നിയമങ്ങൾ അടിച്ചേൽപ്പിച്ചു കൊണ്ട് കൃഷി സ്ഥലങ്ങളെയും ജനവാസകേന്ദ്രങ്ങളെയും വനമാക്കി മാറ്റുന്ന കിരാതമായ നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ആറളം വന്യ ജീവി സങ്കേതവുമായി ബന്ധപ്പെട്ട പരാതികൾ ആയ ക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 20 ആണ്. അതിന് മുന്നോടിയായിട്ടുള്ള പൊതുജന ധർണയും, മെയിൽ ക്യാമ്പയിൻ ഉദ്ഘാടനവുംകേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷനും (കിഫ) രാഷ്ട്രീയ കിസാൻ മഹാ സംഘ്ഉം സംയുക്തമായി ഈ വരുന്ന തിങ്കളാഴ്ച സെപ്റ്റംബർ ഏഴാം തീയതി […]

Share News
Read More