സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന്

Share News

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. പി​എ​സ്‍​സി വി​വാ​ദം, സെ​ക്ര​ട്ട​റി​യേ​റ്റ് തീ​പി​ടി​ത്തം, ലൈ​ഫ് പ​ദ്ധ​തി വി​വാ​ദം, വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ല്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വം എ​ന്നി​വ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. സ​ര്‍​ക്കാ​രി​ന്‍റെ നൂ​റ് ദി​ന ക​ര്‍​മ്മ​പ​ദ്ധ​തി​ക​ളു​ടെ പ്രാ​ദേ​ശി​ക ത​ല പ്ര​ചാ​ര​ണ​മാ​ണ് യോ​ഗ​ത്തി​ലെ മു​ഖ്യ അ​ജ​ണ്ട. തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. പി​എ​സ്‍​സി വി​വാ​ദം, സെ​ക്ര​ട്ട​റി​യേ​റ്റ് തീ​പി​ടി​ത്തം, ലൈ​ഫ് പ​ദ്ധ​തി വി​വാ​ദം, വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ല്‍ ഡി​വൈ​എ​ഫ്‌ഐ […]

Share News
Read More

ച​വ​റ, കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​റി​ല്‍

Share News

ന്യൂ​ഡ​ല്‍​ഹി: ന​വം​ബ​ര്‍ 29ന് ​മു​ന്‍​പ് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി പുതിയ തീരുമാനത്തോടെ 29നകം എല്ലാം പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ ലക്ഷ്യമിടുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക ക​മ്മീ​ഷ​ന്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. […]

Share News
Read More

പുനപ്പരിശോധനാ ഹര്‍ജി തള്ളി: നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ൾക്ക് സുപ്രീംകോടതി അനുമതി

Share News

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കിയ വിധിക്കെതിരെ, പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലെ ആറു മന്ത്രിമാര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് ചേംബറില്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശോക് ഭൂഷണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന ആരോഗ്യ ഭീഷണി കണക്കിലെടുക്കാതെയാണ്, പരീക്ഷ നടത്താന്‍ അനുവദിച്ച വിധിയെന്നാണ് പുനപ്പരിശോധനാ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ […]

Share News
Read More

തിരുവനന്തപുരം സബ് കളക്ടറായി ശ്രീമതി.എം.എസ് മാധവിക്കുട്ടി ഐ എ എസ് ചുമതലയേറ്റു

Share News

തിരുവനന്തപുരം സബ് കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ശ്രീമതി. മാധവിക്കുട്ടി, 2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കൊല്ലം മാടന്‍നടയാണ് സ്വദേശം. ഫോര്‍ട്ട് കൊച്ചിയില്‍ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. അച്ഛന്‍ ശ്രീ.ആര്‍. സൂര്‍ദാസ്, അമ്മ ശ്രീമതി.എ.കെ മിനി. ഭര്‍ത്താവ് ശ്രീ.കൃഷ്ണരാജ് 2015 ബാച്ച് ഐ.പി .എസ് ഉദ്യോഗസ്ഥനാണ്. 1272 തെക്കേവിള SNDP ശാഖയുടെ അഭിനന്ദനങ്ങൾ.. Ajay Sivarajan

Share News
Read More

പട്ടിണി കിടക്കണ്ടാ! വിശക്കുന്നവർക്ക് ഈ ആശ്രമത്തിലേക്ക് വരാം!

Share News

എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറക്ക് പോകുമ്പോൾ , പേട്ട ജംങ്ഷനിൽ നിന്ന് മരടിലേക്കുള്ള റോഡിൽ അര കിലോമീറ്റർ മുന്നോട്ട് പോയാൽ ഗാന്ധി പ്രതിമയ്ക്ക് തൊട്ടു മുൻപായി ഇടത് വശത്ത് കാണാം കപ്പൂച്ചിൻ മെസ്സ് ..! നിറഞ്ഞ ചിരിയോടെ സ്വീകരിക്കുവാനും പടിക്കലോളം വന്ന് യാത്രയാക്കാനും ബോബി ജോസ് കട്ടിക്കാട്ട് അച്ചനിവിടെയുണ്ട്!. എല്ലാവരെയും സ്വീകരിക്കുവാനായിട്ടും ഊട്ടുവാനും അച്ചനുണ്ടാകും. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി, സ്നേഹത്തിൽ ചാലിച്ചെടുത്ത സസ്യാഹാരങ്ങൾ. മൂന്ന് നേരത്തെക്കുള്ള വിശപ്പിനുള്ള വിഭവങ്ങളുമായാണ് തുടക്കം …പ്രാതൽ രാവിലെ 7:30 മുതൽ […]

Share News
Read More

വേറിട്ട ജന പ്രതിനിധിയെ പരിചയപ്പെടാം.

Share News

ഇന്ന് ഒരു വേറിട്ട ജന പ്രതിനിധിയെ പരിചയപ്പെടാം. കഴിഞ്ഞ പതിനഞ്ചു വർഷമായി എല്ലാ മുന്നണികളെയും പരാജയപ്പെടുത്തി മൊത്തം പോൾ ചെയ്‌ത വോട്ടിൽ നിന്ന് എൺപതു ശതമാനത്തോളം വൊട്ട് നേടി അജയ്യായി ജനങ്ങളുടെ ഇടയിൽ നിന്നു പ്രവർത്തിക്കുന്ന ഒരു കൗൺസിലർ ചങ്ങനാശ്ശേരിയിലുണ്ട് അതാണ് സന്ധ്യ മനോജ്, എന്നും ജനങ്ങൾക്കൊപ്പമാണ് ഈ മെംബർ. ജന സേവകരിലെ വേറിട്ട മുഖമാണ് ഇന്നത്തെ നാമറിയണം നാടറിയണം

Share News
Read More

സഹൃദയ ഹരിത ഭവനങ്ങളുടെ സമർപ്പണം നടത്തി.

Share News

എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, സേവ് എ ഫാമിലി പ്ലാൻ ഗോൾഡൻ ജൂബിലി ഭവനപദ്ധതിയുമായി സഹകരിച്ച് ഭവനരഹിതർക്കായി നിർമിച്ചു നൽകിയ 25 ഹരിത ഭവനങ്ങളുടെ സമർപ്പണം നടത്തി.അതിരൂപതാ വികാരി ജനറൽ റവ.ഡോ.ജോസ് പുതിയേടത്ത് ഭവനങ്ങളുടെ താക്കോൽദാന കർമം നിർവഹിച്ചു. സാമ്പത്തിക സാഹചര്യങ്ങൾ അനുവദിക്കാത്തതിനാൽ ഭവന രഹിതരായി കഴിയുന്നവരുൾപ്പടെയുള്ള പാവങ്ങളോട് ആവുന്ന വിധത്തിൽ നാം കരുണ കാണിക്കണമെന്ന സന്ദേശമാണ് സേവ് എ ഫാമിലി പദ്ധതിയിലൂടെ അതിന്റെ സ്ഥാപകനായ മോൺ. അഗസ്റ്റിൻ കണ്ടത്തിൽ നമുക്കു നൽകുന്നതെന്ന് […]

Share News
Read More

കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധാരക്കാരാണ്. ഇന്നുവരെ ഒരു നേതാക്കളും അവരുടെ മക്കളും കൊല്ലാനും പോയിട്ടില്ല, പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടിട്ടുമില്ല. അവരുടെ മക്കൾ ഒക്കെ നല്ല ജോലിയും നേടി സുഖിച്ചു നടക്കുന്നു.

Share News

ഈ മലയാളികൾ ഒക്കെ വെറുതെ ബുദ്ധി ഉണ്ടെന്ന് അഹങ്കരിക്കുന്നവരാണ്, ഇത് പോലുള്ള ലോക വിഡ്ഢികളെ വേറെ എവിടെയും കാണാൻ കിട്ടില്ല. കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധാരക്കാരാണ്. ഇന്നുവരെ ഒരു നേതാക്കളും അവരുടെ മക്കളും കൊല്ലാനും പോയിട്ടില്ല, പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടിട്ടുമില്ല. അവരുടെ മക്കൾ ഒക്കെ നല്ല ജോലിയും നേടി സുഖിച്ചു നടക്കുന്നു. ഇനി കൊല്ലാനും കൊല്ലപ്പെടാനും പോവുന്നവർ ഒന്ന് ഓർത്തോ നഷ്ടം നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും മാത്രമാണ്. നേതാക്കൾക്ക് രക്തസാക്ഷികളേ കിട്ടി വീട്ടുകാർക്ക് തീരാനഷ്ടവും. രാഷ്ട്രീയത്തിന് വേണ്ടി തമ്മിൽ […]

Share News
Read More

ഏത് സാഹചര്യത്തിലും ജീവനും ജീവിതവും ആദരിക്കണം ,സംരക്ഷിക്കണം .

Share News

ജീവനും ജീവിതവും ദൈവത്തിൻെറ അനുഗ്രഹം . ഏത് സാഹചര്യത്തിലും ജീവനും ജീവിതവും ആദരിക്കണം ,സംരക്ഷിക്കണം . സ്വന്തം ജീവനെപ്പോലെ മറ്റുള്ളവരുടെ ജീവിതവും സുരക്ഷിതമായിരിക്കുവാൻ ജാഗ്രത വേണം . എല്ലാവിധ സഹായങ്ങളും നൽകുവാൻ സർക്കാരും സമൂഹവും ശ്രദ്ധിക്കണം . ആത്മഹത്യക്ക് ..അത്തരം വാർത്തകൾക്ക് അനർഹമായ പ്രാധാന്യം നൽകരുത് .. ആത്മഹത്യ പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്നുള്ള വസ്‌തുത ഓരോ വ്യക്തിയും അറിയണം . നല്ല ബന്ധുക്കൾ സുഹൃത്തുക്കൾ അയൽക്കാർ സഹപ്രവർത്തകർ …എന്നിങ്ങനെ വിവിധ വിഭാഗം വ്യക്തികളുമായി പ്രശ്നങ്ങൾ ആവശ്യങ്ങൾ അവസ്ഥകൾ പങ്കുവയ്ക്കുക […]

Share News
Read More