രാഷ്ട്രീയക്കാരൻെറ തൊഴിലെന്താണ്‌?

Share News

വിയറ്റ്‌നാമിന്റെ പ്രസിഡന്റായിരിക്കെ ഹോച്ചിമിന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രതിനിധി സംഘങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. അവരോട്‌ ഹോച്ചിമിന്‍ ചോദിച്ചു*. *”നിങ്ങളുടെ* തൊഴിലെന്താണ്‌?”*”രാഷ്‌ട്രീയം” നേതാക്കള്‍ മറുപടി പറഞ്ഞു*.*”മുഖ്യമായും നിങ്ങള്‍ എന്തിലാണു വ്യാപൃതരാ യിരിക്കുന്നത്‌*?”*ഹോച്ചിമിന്‍ വീണ്ടും ചോദിച്ചു*.*”രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍*.”*നേതാക്കളുടെ ഈ മറുപടി കേട്ടപ്പോള്‍ വിയറ്റ്‌നാം നേതാവ്‌ വീണ്ടും ചോദിച്ചു*.*”അല്ല, ഞാന്‍ ചോദിക്കുന്നത് നിങ്ങളുടെ ഉപജീവന മാര്‍ഗ്ഗം എന്താണെന്നാണ്‌*?”*ആ ചോദ്യത്തിനു മുമ്പില്‍ ലജ്‌ജയോടെ തല താഴ്‌ത്താനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ*.*അപ്പോള്‍ ഹോച്ചിമിന്‍ പറഞ്ഞു*.*”മുഖ്യമായും ഞാനൊരു കൃഷിക്കാരനാണ്‌. അതിരാവിലെ എഴുന്നേറ്റ് […]

Share News
Read More

സൗരോർജ്ജത്തിലൂടെ സ്മാർട്ടാകാൻ തിരുവനന്തപുരം കോർപ്പറേഷൻ

Share News

റൂഫ് ടോപ്പ് സോളാർ പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിലേക്ക് തിരുവനന്തപുരം കോർപ്പറേഷൻ. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തെ വലിയ ക്യാംമ്പസുകൾക്കും കെട്ടിടങ്ങൾക്കും ആവശ്യമായ സൗരോർജ്ജം ലഭ്യമാക്കുന്ന റൂഫ് ടോപ്പ് സോളാർ പദ്ധതിക്കാണ്  കോർപ്പറേഷൻ തുടക്കം കുറിച്ചത്.   പദ്ധതിയുടെ ഉദ്ഘാടനം നിയമസഭ മന്ദിരത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നിയമസഭയെ സമ്പൂർണ്ണ സോളാർ സ്ഥാപനമായി മാറ്റുന്നതിന്റെ  തുടക്കമാണിതെന്ന് സ്പീക്കർ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതോടെ സഭയുടെ വൈദ്യുതപയോഗത്തിന്റെ 33 ശതമാനം  സൗരോർജ്ജത്തിലൂടെയാകുമെന്നും അദ്ദേഹം […]

Share News
Read More

പെട്രോൾ വില വീണ്ടും കൂടി

Share News

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കിടെയും‌ സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 82ൽ എത്തിയപ്പോൾ, തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ 83 രൂപയായി. ഇ​ന്നു​മാ​ത്രം പെ​ട്രോ​ളി​ന് 11 പൈ​സ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ഡീ​സ​ല്‍ വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 82.09 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 77.75 രൂ​പ​യാ​ണ്. തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 81.98 രൂ​പ​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ ഇ​ന്നു പെ​ട്രോ​ള്‍ വി​ല 83.56 രൂ​പ​യും ഡീ​സ​ല്‍ വി​ല 79.13 രൂ​പ​യു​മാ​ണ്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ വി​ല ബാ​ര​ലി​ന് 45 […]

Share News
Read More

ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് കോ​വി​ഡ്

Share News

ജമൈക്ക: ജമൈക്കന്‍ കായികതാരവും സ്പ്രിന്റ് ഇതിഹാസവുമായ  ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കഴിഞ്ഞ ദിവസം നടന്ന ജ​ന്മ​ദി​നാ​ഘോ​ഷി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ബാ​ധ തെ​ളി​ഞ്ഞ​ത്. രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനില്‍ പ്രവേശിച്ചു. ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്‌റ്റെര്‍ലിംഗ്, ഗായകന്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പാര്‍ട്ടി നടത്തിയിരുന്നത്.ഈ ആഘോഷത്തിന് ഏതാനും ദിവസം മുന്‍പ് മാത്രമാണ് താരം കൊവിഡ് പരിശോധനക്ക് വിധേയനായത്. Stay Safe my ppl […]

Share News
Read More

സ​ര്‍​ക്കാ​രി​ന് വ​രാ​ന്‍ പോ​കു​ന്നത് തി​രി​ച്ച​ടി​യു​ടെ നാ​ളു​ക​ൾ: ചെ​ന്നി​ത്ത​ല

Share News

തി​രു​വ​ന​ന്ത​പു​രം: തി​രി​ച്ച​ടി​യു​ടെ നാ​ളു​ക​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഇ​നി വ​രാ​ന്‍ പോ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ ഹൈ​ക്കോ​ട​തി വി​ധിയോട് പ്രതികരിക്കുകയായിരുന്നു ചെ​ന്നി​ത്ത​ല​. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും കോ​ടി​ക​ള്‍ മു​ട​ക്കി അ​ഭി​ഭാ​ഷ​ക​രെ കൊ​ണ്ടു​വ​ന്നി​ട്ടു​പോ​ലും പെ​രി​യ കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി വി​ധി​യു​ണ്ടാ​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​രി​ഹ​സി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് പെ​രി​യ കേ​സ് സി​ബി​ഐ​ക്ക് വി​ട്ട സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ശ​രി​വ​ച്ച​ത്.

Share News
Read More

വിമര്‍ശനത്തിന്‍റെ സൃഷ്ടിപരത

Share News

മറ്റുള്ളവരെ സഹായിക്കണമെന്ന സദുദ്ദേശത്താടെ, സ്നേപൂര്‍വ്വം തിരുത്തലുകളും ഉള്‍ക്കാഴ്ചകളും പങ്കു വയ്ക്കുമ്പോഴാണ് വിമര്‍ശനം സൃഷ്ടിപരമാകുന്നത്. തികഞ്ഞ ആത്മാര്‍ത്ഥതയോടെ സൗമ്യഭാവത്തോടെ വിഷയ ത്തെ സമീപിച്ച് നീതി നിറവേറ്റുന്നു എന്ന ബോധ്യത്തോടെ ഉചിതമായ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ വിമര്‍ശനം സൃഷ്ടിപരമാകും. വിമര്‍ശനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം കൂടുതല്‍ നന്മ, പുരോഗതി, അഭിവൃദ്ധി, ദൂരക്കാഴ്ച എന്നിവ യാകണം. നന്മ ഉണ്ടാകണമെന്ന ഉത്കൃഷ്ടദാഹത്തോടെയാകണം വിമര്‍ശനം. എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു; “വിമര്‍ശനം ഒരു നല്ല ഗുരുവാണ്. അതില്‍ നിന്നു പഠിക്കാന്‍ നാം സന്നദ്ധമാണെങ്കില്‍”. സ്വയം വിലയിരുത്താനും തിരുത്താനും വിമര്‍ശനം വഴി […]

Share News
Read More

ദൈവത്തെ എങ്ങനെ ദർശിക്കുവാൻ കഴിയും ? ! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 25 08 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. -മുഖ്യ മന്ത്രി

Share News

സംസ്ഥാന സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരോ വര്‍ഷവും പിന്നിടുമ്പോള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു . ഇതില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പുരോഗതി മാത്രമല്ല വിലയിരുത്തിയിരിക്കുന്നത്, ഈ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയ വിസ്മയകരമായ നേട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ പരിശോധനയ്ക്കും […]

Share News
Read More

അവിശ്വാസ പ്രമേയം തള്ളി.

Share News

40- നെതിരെ 87 വോട്ടിനാണ് അവിശ്വാസ പ്രമേയം തള്ളിയത്. കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗം വിട്ടുനിന്നു.

Share News
Read More

ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1238 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 20,323 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 38,887 ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ […]

Share News
Read More