അവിശ്വാസം: സ്വര്‍ണക്കടത്തിന്‍റെ ആ​സ്ഥാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സെ​ന്ന് വി.ഡി സ​തീ​ശ​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം: അ​വി​ശ്വാ​സ​ പ്ര​മേ​യ ച​ര്‍​ച്ചയില്‍ സംസ്ഥാന സർക്കാരിനെ കടന്നക്രമിച്ച്‌ പ്ര​തി​പ​ക്ഷം. സ്വര്‍ണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് പ്രമേയം അവതരിപ്പിച്ച്‌ വി.ഡി. സതീശന്‍ ആരോപിച്ചു. കള്ളന്‍ കപ്പിത്താന്‍റെ ക്യാബിനിലാണ്. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാ ഉത്തരവാദിത്തവും ശിവശങ്കറിന്‍റെ തലയില്‍ കെട്ടിവെക്കുന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് സ​ര്‍​ക്കാ​രി​നെ ന​യി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ല്‍ ത​ന്നെ​യാ​ണ് മു​ഖ്യ പ്ര​ശ്ന​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. വ്യ​ക്ത​മാ​യ പ​ദ്ധ​തി​യു​മാ​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം എ​ത്തി​യ​ത്. ക​ള്ള​ക്ക​ട​ത്ത് സം​ഘം […]

Share News
Read More

നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധം: കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അറസ്റ്റിൽ

Share News

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി.സുധീർ, വൈസ് പ്രസിഡൻ്റ് വി.ടി രമ, സെക്രട്ടറിമാരായ […]

Share News
Read More

സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ നോമ്പ് ആചരിക്കേണ്ടതാണ്. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി.

Share News
Share News
Read More

ചെയര്‍ സ്ഥാനത്തു നിന്ന് സ്പീക്കര്‍ മാറിനില്‍ക്കണം: ചെന്നിത്തല

Share News

തി​രു​വ​ന​ന്ത​പു​രം: ചെ​യ​റി​ല്‍ ​നി​ന്ന് സ്പീ​ക്ക​ര്‍ മാ​റി നി​ല്‍​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വര്‍ണക്കടത്ത് പ്രതികളുമായി സ്പീക്കര്‍ക്കുള്ള വ്യക്തിപരമായ ബന്ധം അപകീര്‍ത്തികരമാണ്. നിയമസഭയുടെ അന്തസിനും ഔന്നിത്യത്തിനും മാന്യതക്കും നിരക്കാത്തതാണിത്. സ്പീക്കര്‍ പദവി ഒഴിഞ്ഞ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കണമെന്നും ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയം മാത്രമാണ് അജണ്ടയിലുള്ളതെന്ന് സ്​​പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ന്‍ പ്രതികരിച്ചു. സ്പീക്കര്‍ക്കെതിരായ അവിശ്വാസം ചര്‍ച്ച ചെയ്യണമെങ്കില്‍ 14 ദിവസം മുമ്ബ് നോട്ടീസ് നല്‍കണം. ആഗസ്റ്റ് 12നാണ് മന്ത്രിസഭ ചേര്‍ന്ന് 24ന് നിയമസഭ ചേരാന്‍ തീരുമാനിച്ചത്. ഇത് […]

Share News
Read More

നിയമസഭാ സമ്മേളനം ആരംഭിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ളം ആ​രം​ഭി​ച്ചു. 14-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഇ​രു​പ​താം സ​മ്മേ​ള​ന​ത്തി​ൽ ധ​ന​ബി​ൽ പാ​സാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പ​ത്തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം ച​ർ​ച്ച​യ്ക്കെ​ടു​ക്കും. കോ​ണ്‍​ഗ്ര​സി​ലെ വി.​ഡി. സ​തീ​ശ​ൻ ന​ൽ​കി​യ നോ​ട്ടീ​സി​ലാ​ണ് ച​ർ​ച്ച. നി​യ​മ​സ​ഭാ ച​രി​ത്ര​ത്തി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ന്ന 16-ാമ​ത്തെ അ​വി​ശ്വാ​സ​പ്ര​മേ​യ​മാ​ണി​ത്. ഇ​ന്നു രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ലും സ​ഭ​യ്ക്ക​ക​ത്ത് ധ​ന​ബി​ൽ, അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച എ​ന്നി​വ​യി​ല​ട​ക്കം വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ജോ​സ് കെ.​മാ​ണി പ​ക്ഷം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യ​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച് യു​ഡി​എ​ഫ് ചീ​ഫ് […]

Share News
Read More

ദൈവവുമായി വ്യക്തിപരമായ ബന്ധം വേണം – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 24 08 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ഫസ്റ്റ്ബെല്‍: ഈ ആഴ്ച മുതല്‍ കായിക വിനോദ ക്ലാസുകളും

Share News

*സംപ്രേഷണം 1500 എപ്പിസോഡുകൾ പിന്നിട്ടു *ആദ്യമാസ യുട്യൂബ് വരുമാനം 15 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്*പൊതു വിഭാഗത്തിൽ യോഗ , കരിയർ , മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങി *ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 2  വരെ  റെഗുലര്‍ ക്ലാസുകളില്ല  പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍‍’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം പൂര്‍ത്തിയാക്കി. പൊതുവിഭാഗത്തില്‍ യോഗ, കരിയര്‍ , മോട്ടിവേഷന്‍  ക്ലാസുകള്‍ ആരംഭിച്ചതിന്റെ തുടര്‍ച്ചയായി കായിക വിനേദ ക്ലാസുകളും ഈ ആഴ്ച ആരംഭിക്കും. മാനസികാരോഗ്യ […]

Share News
Read More

ഒന്നാം റാങ്ക് നേടിയ പായൽ കുമാരിയെ മുഖ്യ മന്ത്രി വിളിച്ച് അഭിനന്ദനം അറിയിച്ചു

Share News

മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായൽ കുമാരിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. പെരുമ്പാവൂർ മാർത്തോമ വനിത കോളേജിൽനിന്ന് ബി.എ. ആർക്കിയോളജി ആൻഡ് ഹിസ്റ്ററി പരീക്ഷയിൽ 85 ശതമാനം മാർക്കാണ് പായൽ നേടിയത്. ബിഹാറിൽനിന്ന് തൊഴിൽ തേടി കേരളത്തിലേക്കെത്തിയതാണ് പായൽ കുമാരിയുടെ അച്ഛൻ പ്രമോദ് കുമാർ. പല സ്ഥലങ്ങളിലായി ജോലി ചെയ്യുമ്പോഴും അദ്ദേഹം ശ്രദ്ധിച്ചത് ഒരു കാര്യം മാത്രം; മക്കളുടെ പഠനം മുടങ്ങാതിരിക്കുക. ആ കഠിനാധ്വാനം വെറുതെയായില്ലെന്ന് പായലിന്റെ നേട്ടം […]

Share News
Read More

മനസ്സിൽ നന്മയും മന്ദഹാസവും നിറഞ്ഞു നിന്ന ഒരു നല്ല മനഷ്യൻ

Share News

🪔🪔🪔 വിജയൻ ചേട്ടൻ വിട വാങ്ങി …ആദരാഞ്ജലികൾ .🙏🍂മികച്ച സംഘാടകനും മനുഷ്യ സ്നേഹിയുമായ വിജയൻ ചേട്ടൻ 14 മക്കൾക്ക് ജന്മം നല്കിയ ചക്കുങ്കൽ ഇക്കണ്ടൻ – കാളിക്കുട്ടി ദമ്പതികളുടെ 9 ആൺ മക്കളിൽ ഇളയവനായിട്ടായിരു ന്നുജനിച്ചത്. ബോംബെയിൽ ഇലട്രോണിക്സ് ജോലി ചെയ്തിരുന്നഅദ്ദേഹം, ആ ജോലി അവസാനിപ്പിച്ചിട്ടായിരുന്നു ” ചക്കുങ്കൽ ഇലട്രോണിക്സ്‌ ” ആരംഭിച്ചത്.🌿 1980 – കളുടെ ആദ്യം പാലാരിവട്ടം ചക്കുങ്കൽ റോഡ്, സൗത്ത് ജനതാറോഡ്, നോർത്ത് ജനതാറോഡ്…… തുടങ്ങിയ വിപുലമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിGCDA വികസന പ്രവർത്തനങ്ങൾക്കായി […]

Share News
Read More