ചി​ങ്ങം ഒ​ന്നു​മു​ത​ല്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വത്തിന് കീ​ഴി​ലു​ള​ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ദ​ര്‍​ശ​നം നടത്താൻ അ​നു​മ​തി. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കാ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. ചി​ങ്ങം ഒ​ന്നു​മു​ത​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം. ശ്രീ​കോ​വി​ലി​ന് സ​മീ​പ​മെ​ത്തി ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ഭ​ക്ത​രെ അ​നു​വ​ദി​ക്കും. ദ​ര്‍​ശ​നം രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു​വ​രെ മാ​ത്ര​മാ​യി​രി​ക്കും. വി​ശേ​ഷാ​ല്‍ ഗ​ണ​പ​തി ഹോ​മം ന​ട​ത്താ​നും ബോ​ര്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​ക് തു​ട​ങ്ങി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന […]

Share News
Read More

ഇഐഎ ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം:പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല നിര്‍ദേശങ്ങളോടും യോജിക്കാനാവില്ല എന്നതാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.ഈകാര്യവുമായി ബന്ധപ്പെട്ട് എല്ലാവിഭാഗങ്ങളുമായി കുടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമെ അന്തിമ തീരുമാനത്തിലെത്താവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച്‌ ചില കാര്യങ്ങളില്‍ മാറ്റം വേണമെന്ന അഭിപ്രായം പ്രത്യേകമായി പറയുന്നുണ്ട്. പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലെ ഭേദഗതിയാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. ഇടത്തരംവിഭാഗത്തിലെ കാറ്റഗറി ബി.വണ്ണില്‍ അഞ്ചുഹെക്ടറില്‍ കൂടുതല്‍ നൂറുഹെക്ടര്‍ വരെ എന്ന വ്യവസ്ഥയാണ് […]

Share News
Read More

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

Share News

2020-2021 അധ്യയന വർഷത്തിൽ സ്‌കോൾ-കേരള മുഖേന നടപ്പിലാക്കുന്ന ഹയർസെക്കൻഡറി കോഴ്സിൽ രണ്ടാം വർഷ പുനഃപ്രവേശനത്തിന് വീണ്ടും അവസരം. അപേക്ഷ ആഗസ്റ്റ് 24 വരെ ഓൺലൈനായി സമർപ്പിക്കാം. രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ആഗസ്റ്റ് 26 വൈകിട്ട് 5 മണിക്ക് മുൻപ് സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271,  വെബ്‌സൈറ്റ്: www.scolekerala.org.

Share News
Read More

വയനാട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാസ്‌ക് വിതരണം

Share News

തെരഞ്ഞെടുപ്പ് കമ്മീഷന്റെ  സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി കമ്മീഷന്റെ മുദ്രയും മുദ്രാവാക്യവും മുദ്രണം ചെയ്ത  മാസ്‌കുകളുടെ വിതരണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള  നിര്‍വ്വഹിച്ചു.തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ട്രൈബല്‍ വിഭാഗക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്യുന്നതിനായി 1500 മാസ്‌ക്കുകളാണ്   ഇലക്ഷന്‍ വിഭാഗം തയ്യാറാക്കിയത്. ചടങ്ങില്‍ എ.ഡി.എം ഇന്‍ ചാര്‍ജ് ഇ.മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ജയപ്രകാശ്,കെ.അജീഷ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share News
Read More

ദൈവത്തിന്റെ സ്വന്തം നാട്ടിൽ വലിയ പ്രത്യാശയോടെ നമുക്ക് പരസ്പരം കരുത്ത്‌ പകരാം.

Share News

നമ്മുടെ നാട്ടിലെ സാധാരണക്കാരായ മനുഷ്യർ, മറ്റുള്ളവരുടെ വേദനയിലും വിഷമത്തിലും പങ്കാളികളാകുന്ന നല്ല സംസ്കാരം നമ്മുടെ ഗ്രാമങ്ങളിലുണ്ട്. കോഴിക്കോട് കരിപ്പൂരും, ഇടുക്കിയിലെ പെട്ടിമുടിയിലും അപകടവും ദുരന്തവുമുണ്ടായപ്പോൾ ഓടിയെത്തിയതും ആ നാട്ടിലെ സാധാരണക്കാരായ മനുഷ്യർതന്നെ. കോവിഡ് ഭീതിയും മറ്റ് പ്രതിസന്ധികളും അവരെ തളർത്തിയില്ല.വിമാനത്താവളത്തിലാണെങ്കിലും തേയിലതോട്ടത്തിലാണെങ്കിലും രക്ഷാപ്രവർത്തനത്തിന്റെ പരിമിതികളും നമ്മൾ കണ്ടു. മരിച്ച മനുഷ്യരുടെ കുടുംബങ്ങൾക്കു നൽകിയ സഹായവും, അധികാരികളുടെ സന്ദർശനവും ചർച്ചചെയ്യപ്പെട്ടു. ഇടുക്കിയിലെ തേയില തോട്ടത്തിലെ കൊച്ചുകുടിലുപോലുമല്ലാത്ത ചെറിയ മുറികളിൽ, ലയങ്ങളിൽ അന്തിഉറങ്ങുന്നവരുടെ അവസ്ഥ മാധ്യമങ്ങൾ ഒരിക്കൽകൂടി അവതരിപ്പിച്ചു. മാധ്യമപ്രവർത്തകർ […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 12 08 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേക്ക് നയിക്കുന്ന EIA 2020 യെക്കുറിച്ച് അറിയേണ്ടതെല്ലാം ശ്രീ. സി. ആർ. നീലകണ്ഠൻ പങ്കുവയ്ക്കുന്നു

Share News

വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേക്ക് നയിക്കുന്ന EIA 2020 യെക്കുറിച്ച് അറിയേണ്ടതെല്ലാം ശ്രീ. സി. ആർ. നീലകണ്ഠൻ പങ്കുവയ്ക്കുന്നു

Share News
Read More