പങ്കുവെപ്പിന്റെ സുവിശേഷം |നമുക്കുള്ളത് പങ്കുവെക്കാം… ഒരുമിച്ച് കരുതാം

Share News

*പങ്കുവെപ്പിന്റെ* *സുവിശേഷം* നമുക്കുള്ളത് പങ്കുവെക്കാം… ഒരുമിച്ച് കരുതാം ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ അടയാളങ്ങളിൽ ഒന്നാണ് പങ്കുവെപ്പ്. നമുക്ക് ലഭിച്ചതെല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് തിരിച്ചറിയുമ്പോൾ, അതിൽ ഒരു പങ്ക് മറ്റുള്ളവർക്കായി മാറ്റിവെക്കാനുള്ള മനസ്സ് നമ്മിൽ വളരണം. സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയ ശേഷം ശേഷിക്കുന്നതിൽ നിന്ന് മാത്രം നൽകുന്നതല്ല പങ്കുവെപ്പ്. മറ്റൊരാളുടെ ആവശ്യത്തെ സ്വന്തം ആവശ്യമായി കാണുന്ന ഹൃദയമാണ് യഥാർത്ഥ പങ്കുവെപ്പിന്റെ ഹൃദയം. സുവിശേഷം വായിക്കുന്നവരായി മാത്രം നാം മാറരുത്. സുവിശേഷം ജീവിക്കുന്നവരാകണം. — ആദിമസഭ നമ്മെ പഠിപ്പിച്ച […]

Share News
Read More

മനസ്സിന് മറയില്ല|ശരിയായ മാനസികാരോഗ്യം വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്.

Share News

ഡോ സെമിച്ചൻ ജോസഫ് കവികളും കാല്പനികരും കലാകാരൻമാരും എല്ലാം മനസ്സിനെ നമുക്ക് പിടിതരാത്ത മാന്ത്രിക കൂടായും മറയില്ലാത്ത സ്നേഹ കടലായും ഒക്കെ വർണ്ണിക്കുന്നതിൽ പിശുക്ക് കാണിച്ചിട്ടില്ല.സങ്കീർണമെങ്കിലും സുന്ദരമായ ഒരു സംവിധാനമാണ്‌ മനുഷ്യ മനസ്സ്‌. മനസിന്‍റെ പ്രശ്നങ്ങൾക്ക് ശരീരത്തിന്‍റെ പ്രശ്നങ്ങളോളം നാം പ്രാധാന്യം കൊടുക്കാറില്ല. ശാരീരികമായ ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് നമ്മുടെ മാനസികാരോഗ്യം. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ ശരിയായ മാനസികാരോഗ്യം കൂടിയേതീരു. മനുഷ്യ മനസ്സു അതി സങ്കീർണ്ണമായാ […]

Share News
Read More

മനസ്സുകൾ താളംതെറ്റുമ്പോൾ ? |ഡോ .സെമിച്ചൻ ജോസഫ്

Share News
Share News
Read More