ആദമിനെ തേടുന്ന വി. ഡി. സതീശനും പ്രത്യാശയുടെ പ്രകാശമായ മുഖ്യമന്ത്രിയും|ജലീഷ് പീറ്റർ

Share News

“നമ്മുടെ ഉള്ളിൽ ആർദ്രതയുടെ ഒരു നനവുണ്ടാകണം. ആ നനവ് വറ്റിപ്പോയാൽ പുരോഹിതനാകാനോ ജനപ്രതിനിധി ആകാനോ ഉള്ള യോഗ്യത നമുക്ക് നഷ്ടപ്പെടും, മിക്കപ്പോഴും ആ യോഗ്യത ഇല്ലാതാവുകയാണ്. ആ നനവ് വറ്റിപ്പോയാൽ നമുക്ക് ചുറ്റുപാടുമുള്ള സങ്കടങ്ങളെ കാണാൻ കഴിയാതെ പോകും. ആ സങ്കടങ്ങളെ വാക്കുകൊണ്ടോ നോക്ക് കൊണ്ടോ തലോടൽ കൊണ്ടോ സാന്ത്വനിപ്പിക്കാൻ നമുക്ക് കഴിയണം. ജീവിതത്തിലേക്ക് അവരെ കൈപിടിച്ച് കൊണ്ടുവരിക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.” ആദരണീയനായ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ 2022 […]

Share News
Read More

ഷാഫി പറമ്പിലിനെതിരെ വിരലുകള്‍ ഉയരുമ്പോള്‍|മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുംതോറും ഗ്രൂപ്പുവൈര്യം കൂടും.

Share News

ഷാഫി പറമ്പിലിനെതിരെ വിരലുകള്‍ ഉയരുമ്പോള്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ചലനം സൃഷ്ടിച്ച കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം.പിയാണ്. സംസ്ഥാനത്ത് ഏറ്റവും പ്രതിച്ഛായയുള്ള കോണ്‍ഗ്രസിന്റെ യുവജന നേതാവും മറ്റാരുമല്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് തിരഞ്ഞെടുപ്പ് നയിച്ചതെങ്കിലും കൂടുതല്‍ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തിയത് ഷാഫിയായിരിക്കും. മലബാര്‍ ബെല്‍റ്റ് പിടിച്ചെടുത്തതില്‍ ഷാഫിക്ക് വലിയ പങ്കുണ്ട്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രവര്‍ത്തകരെ ആവേശംകൊള്ളിക്കാന്‍ കഴിയുന്ന നേതാവാണ് ഷാഫി. ഇടതുപക്ഷം ഏതൊക്കെ വിധത്തില്‍ നോക്കിയിട്ടും ഷാഫിയെ തളയ്ക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, ഷാഫി […]

Share News
Read More