കൊച്ചിയുടെ വികസനത്തെ കുറിച്ച് വേറിട്ടൊരു ഡോക്യുമെന്ററി. സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയം

Share News

ഏദൻ പാർക്ക് മീഡിയ യും SWAK (State Wetland Authority of Kerala) യും ചേർന്ന് നിർമിച്ച ‘തണ്ണീർ തടാകങ്ങളും കൊച്ചിയുടെ വികസനവും‘ എന്ന ഡോക്യുമെന്ററി ആണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത്. ജിബിൻ ഫ്രാൻസിസ് സംവിധാനം നിർവഹിച്ച ഈ ഡോക്യൂമെന്ററി കൊച്ചിയുടെ വികസനത്തെ കുറിച്ച് പുതിയ വീക്ഷണങ്ങൾ നൽകുന്നു. കൊച്ചിയുടെ വികസനവും, പരിസ്ഥിതിയും, പ്രളയവും ഒക്കെ ആണ് ഡോക്യുമെന്ററി കൈകാര്യം ചെയ്യുന്ന വിഷയം കൊച്ചിയുടെ മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ഈ ഡോക്യൂമെന്ററിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് […]

Share News
Read More

നല്ല കഥകളുടെ നെയ്ത്തുകാര്‍ – റെവ. ഡോ. അബ്രഹാം ഇരിമ്പിനിക്കൽ എഴുതുന്നു.

Share News

കെസിബിസി മാധ്യമ കമ്മീഷൻ സെക്രട്ടറി,റെവ. ഡോ. അബ്രഹാം ഇരിമ്പിനിക്കൽ എഴുതുന്നു.”നല്ലകഥകളുടെ നെയ്ത്തുകാർ “ “The Medium is the Message”, ഇത്‌ പറഞ്ഞത്‌ മാര്‍ഷല്‍ മക്ലുയെന്‍ (Marshel McLuhan) എന്ന കാനഡക്കാരന്‍ ചിന്തകനാണ്‌. 1964-ല്‍ പുറത്തിറങ്ങിയ Understanding Media: the Extensions of man എന്ന പുസ്തകത്തിലാണ്‌ ഈ ആശയം ആദ്യം അവതരിപ്പിച്ചത്‌. ആശയവിനിമയ മാധ്യമം, ആയിരിക്കണം പഠനത്തില്‍ പ്രഥമപരിഗണന അര്‍ഹിക്കുന്നത്‌. ഒരു മാധ്യമത്തിലെ സാരാംശം മറ്റൊരു മാധ്യമമായി പരിണമിക്കുന്നു. വര്‍ത്തമാനം എഴുത്തിനും എഴുത്ത്‌ അച്ചടിയിലേക്കും സഞ്ചരിക്കുന്നു. […]

Share News
Read More

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം ഹംസക്കോയ

Share News

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണം. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യും മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​ര​വു​മാ​യ ഇ​ള​യി​ട​ത്ത് ഹം​സ​ക്കോ​യ (61) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി ഉ​യ​ർ​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു മ​ര​ണം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള പേ​ര​ക്കു​ട്ടി​യ​ട​ക്കം കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 10 ദി​വ​സം മു​മ്പ് കു​ടും​ബ​ത്തോ​ടൊ​പ്പം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ​താ​ണ് ഹം​സ​ക്കോ​യ. ഭാ​ര്യ​ക്കും മ​ക​നു​മാ​ണ് ആ​ദ്യം രോ​ഗം […]

Share News
Read More

മോദിയുടെ ആത്മനിർഭർ ഭാരതും, അംബാസഡറും

Share News

എം. പി. ജോസഫ് IAS (Fmr.) പത്തുമുപ്പതു വയസ്സെങ്കിലുമുള്ള നമ്മളിൽ എല്ലാവർക്കുംപരിചയമുണ്ടാകാനിടയുള്ള ഒന്നാണല്ലോ അംബാസഡർ കാർ. മോറിസ് ഓക്സ്ഫെഡിന്റെ ഇന്ത്യൻ പതിപ്പായ അത് ‘മാരുതി’യുടെ അവതാരംവരെ രാജ്യത്തിന്റെ പടക്കുതിരയായിരുന്നു. പിന്നീട് വായിലൊതുങ്ങാത്ത പേരുകളുള്ളവയടക്കം കാറുകളുടെ ഒരു പെരുമഴതന്നെ സംഭവിച്ചപ്പോൾ, കുറെ വൈകിയ വേളയിലാണെങ്കിലും അംബാസഡർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി. ശരിക്കും കരുത്തുറ്റൊരു കാറായിരുന്നു അത്. ഇമ്മട്ടിലുള്ള മറ്റേത് ഉൽപ്പന്നത്തെയുംപോലെ അംബാസഡറും കാലത്തിനൊത്ത് മാറിയില്ല. ഇന്ത്യയിൽ അതിന്റെ നിർമാതാക്കളായ കൽക്കട്ട (കണ്ണുരുട്ടേണ്ട, ഇന്നത്തെ കൊൽക്കൊത്ത അന്ന് കൽക്കട്ടയായിരുന്നു!) ആസ്ഥാനമാക്കിയ ഹിന്ദുസ്ഥാൻ […]

Share News
Read More

താഴത്തങ്ങാടി കൊലപാതകം:പ്രതി പിടിയിൽ

Share News

കോട്ടയം: താഴത്തങ്ങാടിയില്‍ ദമ്ബതികളെ ക്രൂരമായി ആക്രമിച്ച്‌ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യു​ടെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് കോ​ട്ട​യം എ​സ്പി ജ​യ​ദേ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പെ​ട്ടെ​ന്നു​ള്ള ദേ​ഷ്യ​ത്തി​ല്‍ ത​ല​ക്ക​ടി​ച്ചു കൊ​ന്നെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ്ര​തി വീ​ട്ടി​ലെ​ത്തു​ക​യും അ​വി​ടെ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സാ​ലി​യെ […]

Share News
Read More

ബസ് ചാർജ് വർദ്ധനവ് ഉടനില്ല

Share News

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്‌ആര്‍ടിസിയും നഷ്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണം. രാമചന്ദ്രന്‍ കമ്മീഷന്‍്റെ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാമചന്ദ്രന്‍ കമ്മീഷന്‍്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും രാവിലെയും വൈകിട്ടും […]

Share News
Read More

മുല്ലപ്പെരിയാർ ഡാം. പ്രതേക പരിഗണന നൽകേണ്ട വിഷയം

Share News

ഫാ.റോബിൻ പേണ്ടാനത്ത്സാമൂഹിക പ്രവർത്തന ഗവേഷകൻ കാലവർഷം കാലവർഷം അടുത്തുവരുന്നതും, മൂന്നാം പ്രളയത്തിൻ്റെ സാധ്യത പ്രവചിച്ചിരിക്കുന്നതമായ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതീവ ജാഗ്രത പാലിക്കേണ്ട വിഷയമാണ് മുല്ലപ്പെരിയാർ. കേട്ട് കേട്ട് തഴമ്പിച്ച ഈ പ്രശ്നം ഇന്ന് പലർക്കും കേവലം കാലവർഷത്തിൻ്റെയും, തുലാവർഷത്തിൻ്റെയും ഒഴിച്ചുകൂട്ടാനാവാത്ത ചിലതിൽ ഒന്നായി അവശേഷിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ചരിത്രത്തെ വിളിച്ചോദുന്ന കാലഹരണപ്പെട്ട വസ്തുക്കളെയാണ് നാം പൊതുവെ പുരാവസ്തു എന്ന് പറയുന്നത്. തേയില കൃഷിയുടെ കാലഘട്ടം മുതലാണ് (1790- l940) ഇടുക്കി ജില്ലയിൽ ജനവാസം ആരംഭിക്കുന്നത്. തേയില […]

Share News
Read More

എസ്‌എസ്‌എല്‍സി പരീക്ഷഫലം ജൂലൈയിൽ

Share News

തിരുവനന്തപുരം:കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് ഭാഗങ്ങളായി നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലായ് ആദ്യം. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി ഫലവും വരും. എസ്‌എസ്‌എല്‍സി രണ്ടാം ഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. എന്നാല്‍ പല ക്യാമ്ബുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം. ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ മാസത്തില്‍ […]

Share News
Read More