വൃദ്ധമന്ദിരത്തിൽ ഉള്ള അമ്മയെ സ്വന്തം മകൻ ആലിംഗനം ചെയ്യുന്ന ഈ ചിത്രം ഒത്തിരി വേദന ഉളവാക്കുന്ന ഒന്നാണ്

Share News

കൊറോണായുടെ പിടിയിൽ കിടന്ന് വലയുന്ന ഇറ്റലിയിലെ പ്രായമായവരുടെ നൊമ്പരങ്ങൾ അവർണനീയമാണ്. വൃദ്ധമന്ദിരത്തിൽ ഉള്ള അമ്മയെ സ്വന്തം മകൻ ആലിംഗനം ചെയ്യുന്ന ഈ ചിത്രം ഒത്തിരി വേദന ഉളവാക്കുന്ന ഒന്നാണ് റോം: കോവിഡ് പശ്ചാത്തലത്തിൽ അന്തേവാസികൾക്കായി ആലിംഗനമുറിയൊരുക്കി നഴ്സിംഗ് ഹോം അധികൃതർ. വടക്കൻ ഇറ്റലിയിൽ വെനീസിനു സമീപമുള്ള ഒരു നഴ്സിംഗ് ഹോമിലാണ് പകർച്ചവ്യാധിഭയമില്ലാതെ ബന്ധുക്കളെ ആലിംഗനം ചെയ്യാൻ അന്തേവാസികൾക്കായി പ്രത്യേക സംവിധാനങ്ങളോടെ മുറി തയ്യാറാക്കിയത്. പരസ്പരം ആലിംഗനം ചെയ്തത് അഭിവാദ്യമർപ്പിക്കുന്നത് ശീലമാക്കിയവരാണ് ഇറ്റാലിയൻ സ്വദേശികൾ. എന്നാൽ, രാജ്യത്ത് കോവിഡ്- […]

Share News
Read More

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ

Share News

*ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്ത് കുറവ് വയനാട്ടിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള  അന്തിമ വോട്ടർപട്ടികയിൽ 2,76,56,579  വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.ഏറ്റവും കൂടുതൽ വോട്ടർമാർ  മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടർമാരിൽ 17,25,455 പേർ സ്ത്രീകളും 16,29,154 പേർ പുരുഷൻമാരും 49 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.  വയനാട്ടിലെ 6,25,453 വോട്ടർമാരിൽ 3,19,534 പേർ സ്ത്രീകളും 3,05,913 പേർ പുരുഷൻമാരും 6 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.

Share News
Read More

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാംദിനത്തിൽ 119 പത്രികകൾ

Share News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പത്രിക സമർപ്പിക്കുവാനുള്ള രണ്ടാം ദിനമായ വെള്ളിയാഴ്ച 119 പത്രികകൾ സമർപ്പിക്കപ്പെട്ടു. വ‍്യാഴാഴ്ച ആണ് കമ്മീഷൻ ഇലക്ഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. വ‍്യാഴം വെള്ളി എന്നീ രണ്ടു ദിവസങ്ങളിൽ ആകെ 191 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ഇതുവരെ ലഭിച്ച പത്രികകളുടെ എണ്ണം ജില്ല തിരിച്ച് തദ്ദേശ സ‍്വയംഭരണ സ്ഥാപനങ്ങൾ എന്നീ ക്രമത്തിൽ താഴെ നൽകിയിരിക്കുന്നു.

Share News
Read More

ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും ചേർന്ന് റോമിലെ പല ഇടവകകളിലേക്ക് 5000 അധികം ഭക്ഷണ കിറ്റുകൾ എത്തിച്ചു.

Share News

ആഗോളതലത്തിൽ പാവങ്ങളുടെ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും ചേർന്ന് റോമിലെ പല ഇടവകകളിലേക്ക് 5000 അധികം ഭക്ഷണ കിറ്റുകൾ എത്തിച്ചു. വിതരണം ആരംഭിച്ച ഭക്ഷണ കിറ്റിൽ പാസ്ത, അരി, തക്കാളി സോസ്, ഭക്ഷ്യയോഗ്യ എണ്ണ, ഉപ്പ്, പഞ്ചസാര, കാപ്പി പൊടി, ധാന്യ പൊടികൾ, ബിസ്കറ്റ്, ചോക്ലേറ്റ്, ജാം എന്നിവയാണ്. കൂടാതെ കൊറോണ സാഹചര്യത്തിൽ അണിയാൻ ഉള്ള മാസ്കുകളും, പാപ്പയുടെ ഒരു പ്രാർത്ഥന കാർഡും കൂടി […]

Share News
Read More

വത്തിക്കാനിൽ പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങ് നവംബർ 28 ന് നടക്കും.

Share News

വത്തിക്കാനിൽ പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങ് നവംബർ 28 ന് നടക്കും. ഈ വർഷം 13 പേരെയാണ് പുതിയ കർദിനാൾമാരായി ഫ്രാൻസീസ് പാപ്പാ നമകരണം ചെയ്തിട്ടുള്ളത്. അതിൽ മാർപാപ്പായെ തിരഞ്ഞെടുക്കുന്ന സംഗമായ കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുന്നത് ഇവരിൽ 7 പേർക്ക് മാത്രമാണ്. മറ്റുള്ളവർ 80 വയസിന് മുകളിൽ ആയതിനാൽ സ്ഥാനികമായി മാത്രം കർദിനാൾമാരാണ്.ഈ കൊറോണ വ്യാപന സാഹചര്യത്തിൽ കാർദിനാൾ കൺസിസ്‌റ്ററി ചടങ്ങിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏഷ്യയിൽ നിന്നുള്ള രണ്ട് കാർഡിനാൾമാരും ആരോഗ്യ കാരണങ്ങളാൽ റോമിൽ പങ്കെടുക്കില്ല എന്ന് […]

Share News
Read More

വിശ്വസഹോദര്യം ചിന്തയിൽ മനസ്സിൽ ഭാവനയിൽ നിറയട്ടെ! – 15 11 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

നിരവധി കഴിവുകളുടെയും പുണ്യങ്ങളുടെയും നിധിശേഖരമാണ് നമ്മുടെ ജീവിതം.

Share News

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർവിചിന്തനം:- താലന്തുകളുടെ ഉപമ (മത്താ 25:14-30) ദൈവത്തിന് മനുഷ്യരോടുള്ള വിശ്വാസത്തിൽ നിന്നാണ് വിശുദ്ധഗ്രന്ഥം ആരംഭിക്കുന്നത്. എല്ലാം അവന്റെ കരങ്ങളിൽ ഏൽപ്പിച്ചിട്ട് നടന്നുനീങ്ങുന്ന ദൈവത്തിന്റെ ചിത്രം ഉല്പത്തി പുസ്തകത്തിന്റെ ആദ്യതാളുകളിൽ കാണാം. താൻ സൃഷ്ടിച്ചതെല്ലാം മനുഷ്യരെ ഏൽപ്പിക്കുന്ന വിശ്വാസം. എന്നിട്ടവരെ ഇങ്ങനെ അനുഗ്രഹിച്ചു: ” സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ”. ഇനി നമുക്ക് ഉപമയിലേക്ക് വരാം. ഉപമ തുടങ്ങുന്നത് ശ്രദ്ധിക്കുക: “ഒരുവൻ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഭരമേൽപ്പിക്കുന്നു”. എവിടെയൊക്കെയോ ഒരു ബന്ധം […]

Share News
Read More

ഇത് ഷാരോൺ പനയ്ക്കൽ…

Share News

എറണാകുളം ജില്ലാ പഞ്ചായത്ത് കോട്ടുവള്ളി ഡിവിഷനിൽ നിന്ന് ജനവിധി തേടുന്നു. ബി ടെക് ഇലക്ട്രിക്കൽ ബിരുദധാരിയായ ഷാരോൺ നിലവിൽ എറണാകുളം ഗവ. നിയമ കലാലയത്തിൽ എൽ. എൽ. ബി പൂർത്തീകരിച്ചു നിൽക്കുകയാണ്. നിലവിൽ കെ.എസ്. യു ജില്ലാ വൈസ് പ്രസിഡന്റാണ് ഈ കൂനമ്മാവുകാരൻ.ജില്ലാ പഞ്ചായത്തിൽ കോട്ടുവള്ളി ഡിവിഷന്റെ ശബ്ദമാവുകാൻ ഷാരോണിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. Hibi Eden

Share News
Read More

നവജീവിതം സാക്ഷ്യജീവിതം…

Share News

Message from PU Thomas Navajeevan Produced By Br. Thomas Kurian/Bethlehem TV Editing/Graphics & VFX – Sebin Thekkathu

Share News
Read More

ആധുനിക ഇന്ത്യയുടെ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു-മുഖ്യമന്ത്രി

Share News

ആധുനിക ഇന്ത്യയുടെ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു. സ്വാതന്ത്ര്യ പോരാട്ടത്തിനു നൽകിയ സുദീർഘവും ത്യാഗനിർഭരവുമായ നേതൃത്വവും, ഇന്ത്യയെ ആധുനിക റിപ്പബ്ലിക്കായി വളർത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അനന്യമാക്കുന്നു. ദേശീയ പ്രസ്ഥാനത്തിനകത്തുണ്ടായിരുന്ന യാഥാസ്ഥിതികപക്ഷത്തെ എതിരിട്ടു കൊണ്ട് പുരോഗമന മൂല്യങ്ങളെ നെഹ്റു ഉയർത്തിപ്പിടിച്ചു. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചാൽ മാത്രം പോരാ, സ്വാതന്ത്ര്യം അർത്ഥവത്താകണമെങ്കിൽ ശാസ്ത്രാവബോധവും മതേതരത്വവും സമത്വവും വളർച്ച പ്രാപിച്ച സമൂഹ നിർമ്മിതി നടക്കണമെന്നു കൂടി അദ്ദേഹം ഉറച്ചു വിശ്വസിച്ചു. താഴേത്തട്ടിലേയ്ക്ക് […]

Share News
Read More