കടല്‍ കടക്കാന്‍ കേരളത്തിന്റെ നേന്ത്രക്കായ; ട്രയല്‍ കയറ്റുമതി അടുത്ത മാര്‍ച്ചില്‍
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകള്‍ കടല്‍കടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികളാണ് പുരോഗമിക്കുകയാണ്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെ സീ-ഷിപ്പ്‌മെന്റ് പ്രോട്ടോകോള്‍ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയല്‍ കയറ്റുമതി നടത്തുക.കേരളത്തിലെ കയറ്റുമതി ഏജന്‍സിയുമായി ബന്ധപ്പെട്ട് 20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ വിഎഫ്പിസികെ ഒരുക്കും. ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാള്‍ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടല്‍ മാര്‍ഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തില്‍ ഒരു […]
Read Moreവൈറ്റമിൻ സി ഗുളികയും മഞ്ഞൾ ഇഞ്ചി ചെറുനാരങ്ങ വെളുത്തുള്ളി വെള്ളവുമാണ് ഞാനും കുടുംബവും കഴിച്ച ഏക കൊറോണ മരുന്നു.
വിജയശ്രീലാളിതരായി ഞങ്ങൾ പുറത്തിറങ്ങി.പോസിറ്റീവ് കാലവും ഹോം കോറൻ്റെയിൻ ഉൾപ്പെടെ ഇരുപത്തിരണ്ട് ദിവസങ്ങൾ. മൊത്തം എഴുപത്തിരണ്ടു പേർ. നന്മയെയും തിന്മയെയും തിരിച്ചറിയാനുള്ള, സ്വയം ഹിതപരിശോധന നടത്താനുള്ള, നിൻ്റെ വഴികളെ സ്വയം തിരിച്ചറിയാനുള്ള, ഉള്ള് നൊന്ത് ഉള്ളം തിരിച്ചറിയാനുള്ള, ആത്മീയ-ഭൗതീക സത്തയെ തിരിച്ചറിയാനുള്ള കാലമായിരുന്നു, കഴിഞ്ഞു പോയ ഇരുപത്തിരണ്ട് ദിനങ്ങൾ. ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ബെഥേൽ ബിൽഡിംങ്ങ് ആയിരുന്നു കൊറൻ്റെയിൻ സെൻ്റർ.ആരോഗ്യ പ്രവർത്തകരും ഡിവൈൻ ധ്യാനകേന്ദ്രത്തിലെ വൈദീകരും നൽകിയ മാനസ്സീകവും ശാരീരികവുമായ പിന്തുണ വളരെ വലുതായിരുന്നു. ബഹു: അഗസ്റ്റിൻവല്ലുരാൻ VC, ഫിലിപ്പ് […]
Read More10% EWS സംവരണം സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കുള്ള വലിയൊരു അനുഗ്രഹമാണ്. |ഇ ഡബ്ലിയു എസ് -അറിയേണ്ടതെല്ലാം
തൃശൂർ അതിരൂപത പ്രിയപ്പെട്ടവരെ,നാളിതുവരെ യാതൊരുവിധ സംവരണാനുകൂല്യങ്ങളും ലഭിക്കാത്ത സുറിയാനി കത്തോലിക്കർആയിട്ടുള്ളവരും, സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്നവരുമായ അനേകായിരങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് 103-ആം ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തു നടപ്പിലാക്കിയ EWS റിസർവേഷൻ. ഈ സംവരണ നയത്തിന് ചുവടുപിടിച്ചുകൊണ്ടു കേരളത്തിലും ഉത്തരവുകൾ ഇറങ്ങി കഴിഞ്ഞു.ഈ ആനുകൂല്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നമ്മിൽ പലർക്കുമില്ല. ആദ്യം തന്നെ എന്താണ് EWS റിസർവേഷൻ എന്നു നമുക്ക് നോക്കാം. Reservations for Economically Weaker Sections; അതായത് സർക്കാർ ജോലികളും, പ്ലസ് വൺ മുതലുള്ള […]
Read Moreശബരിമല മണ്ഡല മകരവിളക്കിന് രണ്ടു പ്രധാന പാതകളിലൂടെ മാത്രം തീര്‍ത്ഥാടകര്‍ക്ക് അനുമതി
ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീര്‍ത്ഥാടര്‍ക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്പ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ത്ഥാടര്‍ വരുന്ന […]
Read Moreസർക്കാർ, എയ്ഡഡ് കോളേജുകളിൽ 197 പുതിയ കോഴ്‌സുകൾ
സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്‌സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. 47 സർക്കാർ കോളേജുകളിൽ 49 കോഴ്‌സുകൾ, 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്‌സുകൾ, എട്ടു സർവകാലാശാലകളിൽ 19 കോഴ്‌സുകൾ, എട്ടു എഞ്ചിനിയറിംഗ് കോളേജുകളിൽ 12 കോഴ്‌സുകൾ എന്നിവയാണ് പുതുതായി അനുവദിച്ചത്. മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയിൽ ഉൾപ്പെട്ട പദ്ധതികളിൽപ്പെട്ടതാണിത്. 2020-21 അധ്യയന വർഷം പുതിയ കോഴ്‌സുകൾ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്‌സുകൾ ഏതെല്ലാമായിരിക്കണമെന്ന് […]
Read Moreതദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി: ഡിസംബര്‍ എട്ടിന് ആദ്യഘട്ടം, ഫലം 16ന്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടിന് നടക്കും . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും എട്ടാം തീയതി തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പത്ത് വ്യാഴാഴ്ച നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലായിരിക്കും വോട്ടെടുപ്പ്. ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്നാംഘട്ടമായി വോട്ടെടുപ്പ് നടത്തും. ഡിസംബര്‍ 16 ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം […]
Read Moreരാജ്യത്ത് ഒറ്റദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 47,638 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50,000ത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,638 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 670 പേര് മരിച്ചു.ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 84,11,724 ആയി. മരണസംഖ്യ 1,24,985 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 54,157 പേര് രോഗമുക്തരായി.രാജ്യത്തെ വിവിധ സംസ്ഥനങ്ങളിലായി 5,20,773 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 77,65,966 പേര് രോഗമുക്തരായി.മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.
Read Moreകുട്ടികളുടെ മാനസികാരോഗ്യം ഏതു സമൂഹത്തിൻ്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നിർണായക ഘടകമാണ്.-മുഖ്യ മന്ത്രി
കുട്ടികളുടെ മാനസികാരോഗ്യം ഏതു സമൂഹത്തിൻ്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നിർണായക ഘടകമാണ്. കുടുംബത്തിലും സ്‌കൂളിലുമുള്ള പ്രശ്നങ്ങൾ, മാതാപിതാക്കളുടെ തിരക്ക്, സ്വരച്ചേർച്ചയില്ലായ്മ, പഠനകാര്യങ്ങളിലും മറ്റുമുള്ള സമ്മർദ്ദം എന്നിവയൊക്കെ കുട്ടികളെ പ്രതികൂലമായി ബാധിച്ചേക്കാം. മാതാപിതാക്കളുടെ ഓരോ വാക്കും പ്രവൃത്തിയും നോട്ടക്കുറവും കുട്ടികളിലുണ്ടാക്കുന്ന പ്രശ്നങ്ങൾ നമ്മൾ കാണാതെ പോകരുത്. അവ പരിഹരിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. ഈ വിഷയം മുൻനിർത്തിയാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷാകർതൃത്വം എന്ന വിഷയത്തെക്കുറിച്ചു പൊതുജനങ്ങൾക്കിടയിൽ ഒരു സർവ്വേ നടത്തുകയും അതിനെത്തുടർന്ന് മാതാപിതാക്കൾക്കായി ‘നമുക്ക് വളരാം, […]
Read More