പെണ്‍മക്കളോട് അമ്മമാര്‍ പറഞ്ഞിരിക്കേണ്ട 13 കാര്യങ്ങള്‍

Share News

പെണ്‍മക്കളോട് അമ്മമാര്‍ പറഞ്ഞിരിക്കേണ്ട 13 കാര്യങ്ങള്‍ പെണ്‍കുട്ടികളുള്ള അമ്മമാര്‍ ഭാഗ്യവതികളെന്നാണ് പറയാറ്. കാരണം ഒരു മകള്‍ എന്നതിലുപരി ഒരു ബെസ്റ്റ് ഫ്രെണ്ടിനെക്കൂടെയാണിവര്‍ക്കു കിട്ടിയിരിക്കുന്നത്. തങ്ങളുടെ മകളുടെ അടുത്ത കൂട്ടുകാരിയാകുകയെന്നാല്‍ അതത്ര എളുപ്പ പണിയൊന്നുമല്ല കേട്ടോ.. വളരെ ചെറുപ്പം മുതല്‍ തന്നെ അതിനായി ശ്രമിക്കണമെന്നുമാത്രം. അമ്മമാര്‍ തന്നെയാവണം അവരുടെ ആദ്യത്തേയും ഏറ്റവും അടുത്തതുമായ കൂട്ടുകാരി. അതിനായി അവളെ ഒരുക്കിയെടുക്കേണ്ടതും അമ്മമാര്‍തന്നെയാണ്. ഈ യാത്രയില്‍ മകളോട് ചില കാര്യങ്ങള്‍ അമ്മമാര്‍ പറയുക തന്നെ വേണം. അതൊക്കെ എന്താണെന്ന് നോക്കാം. 1ചതിക്കുഴികൾ […]

Share News
Read More

കുറഞ്ഞ ചിലവിൽ പോയി വരാവുന്ന 4 രാജ്യങ്ങൾ..

Share News

ചിലവ് കുറവാണെങ്കിലും പ്രകൃതിഭംഗിയും വ്യത്യസ്ത സംസ്കാരങ്ങളുമായി മികച്ച യാത്രാനുഭവം സമ്മാനിക്കുന്ന രാജ്യങ്ങളാണിത്. പല ഇന്ത്യക്കാരുടെയും യാത്ര എന്ന സ്വപ്‌നത്തിന് വിലങ്ങുതടിയാകുന്നത് യാത്രാച്ചെലവുകളാണ്. എന്നാൽ ഇന്ത്യയുടെ ചില സമീപ രാജ്യങ്ങൾ വലിയ ചിലവില്ലാതെ സന്ദർശിക്കാൻ കഴിയും. നേപ്പാൾ, തായ്‌ലൻഡ്, കംബോഡിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ കുറഞ്ഞ ചിലവിൽ കണ്ട് മടങ്ങാൻ കഴിയുക. വ്യത്യസ്തമായ ഭൂപ്രകൃതിയും സംസ്കാരവും വിനോദോപാധികളുമുള്ള ഈ രാജ്യങ്ങള്‍ ഇന്ത്യയ്ക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുകയും ചെയ്യും. നേപ്പാൾ ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച […]

Share News
Read More

ലോക പരിസ്ഥിതി ദിനത്തിൽ സസ്യജീവ ജാലങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള ചുവടുകൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

Share News

വ്യാപകമായ പ്ലാസ്റ്റിക് മലിനീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്. ഇത് തടയുക എന്ന മുദ്രാവാക്യമാണ് ഈ വർഷം ലോക പരിസ്ഥിതി ദിനത്തിൽ ഉയർത്തുന്നത്. പ്ലാസ്റ്റിക്കിൻ്റെ നീരാളിപ്പിടുത്തം പ്രകൃതിയെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വർധിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ആവാസവ്യവസ്ഥയെ പരിരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലുള്ള വികസനവും വളർച്ചയുമാകണം നാം അവലംബിക്കേണ്ടത്. ഇതിന് ഓരോ വ്യക്തിയും പരിശ്രമിക്കേണ്ടതുണ്ട്. സൗകര്യങ്ങൾ വർധിപ്പിച്ച് വികസിതലോകം ഒരുക്കുന്നതിനൊപ്പം ഭാവിതലമുറയ്ക്കും മറ്റു ജീവഗണങ്ങൾക്കും […]

Share News
Read More

വണ്ടിയിടിച്ചാൽ, ചെയ്യേണ്ട പ്രധാനകാര്യങ്ങൾ.|ഇൻഷുറൻസ് ക്‌ളെയിം ചെയ്യുന്നതാണോ അതോ പൈസമേടിച്ചു/കൊടുത്ത് സെറ്റിൽ ചെയ്യുന്നതാണോ നല്ലത്?

Share News

നാട്ടിൽ വണ്ടിയൊടിക്കുമ്പോൾ, അബദ്ധവശാൽ തട്ടലൊ മുട്ടലോ ഉണ്ടായാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണ്? ഇൻഷുറൻസ് ക്‌ളെയിം ചെയ്യുന്നതാണോ അതോ പൈസമേടിച്ചു/കൊടുത്ത് സെറ്റിൽ ചെയ്യുന്നതാണോ നല്ലത്? ഇങ്ങോട്ടുകൊണ്ട് കെറ്റിയാൽ, എങ്ങനെ അത് എങ്ങനെ കൈകാര്യം ചെയ്യും? സാധാരണ ഇങ്ങനെയുള്ള ടൈമിൽ നമ്മൾ ആകപ്പാടെ പാനിക്ക് ആകും, ഇഷ്യൂ നമ്മുടെ ഭാഗത് അല്ലേൽ പോലും. അറിഞ്ഞിരിക്കാൻ മാത്രം വാഹനാപകടങ്ങൾ കേസ് എങ്ങനെ? 1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ […]

Share News
Read More

“നിങ്ങൾ എന്തിനാണ് സ്വന്തം കക്ഷികളുടെ കാലു മുറിക്കാൻ ശ്രമിക്കുന്നത്?” – ജസ്റ്റിസ് അമിത് റാവൽ

Share News

ഇന്ന് കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് അമിത് റാവൽ മുനമ്പത്തെ സംബന്ധിച്ച രണ്ടു കേസുകളാണ് ഒറ്റ വിധിയിലൂടെ തീർപ്പാക്കിയിരിക്കുന്നത്. മുനമ്പം കേസു നടത്തിപ്പ് ശരിയായി മനസ്സിലാക്കിയിട്ടുള്ള ആരുടെയും മനസ്സിൽ കുളിരു കോരിയിടുന്ന വിധിയാണത്. *മുനമ്പംകാർക്ക് നിയമോപദേശം നൽകിയവർ അവരെ അബദ്ധത്തിൽ ചാടിക്കാൻ ശ്രമിച്ചു എന്ന് കോടതി!* കോടതിയുടെ ലക്ഷ്യം മുനമ്പത്തെ ജനങ്ങളെ സഹായിക്കുക എന്നതാണെന്നും എന്നാൽ ഇതുവരെ മുനമ്പംകാർ കേസു നടത്തിയത് തെറ്റായ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും അതിലൂടെ സ്വന്തം കക്ഷികളുടെ കാലുകൾ മുറിക്കാനുമാണ് അവരുടെ വക്കീൽ ശ്രമിച്ചതെന്നും തെളിച്ചു […]

Share News
Read More

ഒറ്റ ടിക്കറ്റെടുത്ത് ഒന്ന് രാജ്യം മുഴുവൻ ചുറ്റി വന്നാലോ?? എങ്ങനെയെന്നല്ലെ, ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ ജേർണി ടിക്കറ്റിന് കാലവധി 56 ദിവസമാണ്.

Share News

സാധരണയായി നിങ്ങൾ ഒരു ട്രെയിൻ ടിക്കറ്റ് എടുക്കുമ്ബോൾ ആ ടിക്കറ്റ് വച്ച് ഒരു വട്ടം മാത്രമേ നിങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുകയുള്ളു. എന്നാൽ സർക്കുലർ ജേർണി ടിക്കറ്റ് എടുക്കുമ്ബോൾ നിങ്ങൾക്ക് 56 ദിവസം യാത്ര ചെയ്യാൻ കഴിയുമെന്നത് മാത്രമല്ല യാത്ര ചെലവ് കുറവാണെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. സർക്കുലർ ജേർണി ടിക്കറ്റ് ഒരു പ്രത്യേക ട്രെയിൻ ടിക്കറ്റാണ്. എസി ഉൾപ്പെടെ നിങ്ങൾക്ക് ഏത് ക്ലാസിലും ടിക്കറ്റെടുക്കാം. യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ സ്റ്റേഷനിലായിരിക്കണം. ഇതിൽ പരമാവധി എട്ട് യാത്രകൾ […]

Share News
Read More

വകതിരിവ് വട്ടപ്പൂജ്യം!

Share News

2025 ഏപ്രിൽ 22 നു പഹൽഗാമിൽ ഭീകരർ നടത്തിയ നരഹത്യക്കെതിരെ ഇന്ത്യ നടത്തിയ “ഓപ്പറേഷൻ സിന്ദൂർ” സൈനിക നടപടിയിലൂടെ ഇന്ത്യ എന്തു നേടി എന്നതിനേക്കാൾ, ആക്രമണത്തിൽ “ഇന്ത്യയുടെ എത്ര വിമാനം വീണു” എന്നതാണ് ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളും കുറെയധികം മാധ്യമങ്ങളും 2025 മെയ്‌ 7 മുതൽ ചർച്ച ചെയ്യുന്നത്! ഇപ്പോഴും വിമാനം വീണോ ഇല്ലയോ എന്നതാണ് പലരുടേയും ഉറക്കം കെടുത്തുന്നത്! ഇന്ത്യ നാണംകെട്ടു, ഇന്ത്യക്കു വൻ നഷ്ടമുണ്ടായി, അര ഡസനിലേറെ ഇന്ത്യയുടെ ഏറ്റവും മുന്തിയ യുദ്ധ […]

Share News
Read More

ഇന്ന് മുനമ്പത്ത് വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെവൻ ഐക്യദാർഢ്യം

Share News

മുനമ്പത്ത് ഇന്ന് വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും അഭിവന്ദ്യ പിതാക്കന്മാരുടെയും വിവിധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ വലിയൊരു ഐക്യദാർഢ്യ സമ്മേളനം നടക്കുന്നു എന്നറിയുന്നു. വളരെ സന്തോഷം! അതിശക്തമായി സഭ ഇടപെടേണ്ട സമയം തന്നെയാണ് ഇത്. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാരിൻ്റെ പക്കൽ എത്തിയിരിക്കുന്നു. അതിൻ്റെ ഉള്ളടക്കം ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും അതെന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കാരണം, സർക്കാരിൻ്റെ മനസ്സ് നമുക്കറിയാം – ലാൻഡ് അക്വിസിഷൻ നടത്തി വഖഫ് ബോർഡിന് കോമ്പൻസേഷൻ നൽകി, മുനമ്പംകാർക്ക് ഭൂമി തിരിച്ചുനൽകുക. എന്നാൽ, ലാൻഡ് […]

Share News
Read More

”എന്റെ അമ്മയെ സംരക്ഷിക്കേണ്ടത് നിന്റെ ബാധ്യത അല്ലപക്ഷെ അത് എന്റെ ഉത്തരവാദിത്തം ആണ്.അത് തടയേണ്ട ആവശ്യം നിനക്ക് ഇല്ല”.

Share News

അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് അല്ലെ നൽകിയിരിക്കുന്നത് പിന്നെന്തിനാ നമ്മൾ അമ്മയെ നോക്കുന്നത്…? അവളുടെ ചോദ്യത്തിന് അവൻ മറുപടി ഒന്നും പറയാതെ അമ്മയുടെ കിടക്കയുടെ വിരികൾ എടുത്തു മാറ്റി പുതിയത് ഒന്ന് വിരിച്ചു.. കസേരയിൽ ഇരുന്ന അമ്മയെ പതിയെ കുളിമുറിയിലേക്ക് കൊണ്ടു പോയി ഇരുത്തി നേരത്തെ തിളപ്പിച്ചു വെച്ചിരുന്ന ചൂടുവെള്ളം കുളിക്കാൻ പാകത്തിന് തണുത്ത വെള്ളം ചേർത്ത് അരികിൽ വെച്ചു. അതിനു ശേഷം വസ്ത്രങ്ങൾ അഴിച്ചു മാറ്റി കുറേശ്ശേ ആയി വെള്ളം ശരീരത്തിൽ ഒഴിച്ചു. സോപ്പ് തേക്കുന്നതിനിടെ […]

Share News
Read More

പുതിയ വർഷം വരുന്നു. ക്ലാസ്സ് പഴയതായാലും കുട്ടികൾ പുതിയതല്ലേ? കാണാത്ത മുഖങ്ങളും കുറച്ചുണ്ടാവില്ലേ? അവരുടെ വികൃതിത്തരങ്ങൾ എന്തൊക്കെയാണാവോ?| ഷാജി മാലിപ്പാറ

Share News

മണൽത്തരികൾ ഊർന്നുപോകുമ്പോൾ ….. അവധിക്കാലം കൈവെള്ളയിലെ മണൽത്തരികൾ പോലെ വേഗം ഊർന്നുപോകുമെന്ന് പറഞ്ഞ മഹാന്റെ പേര് ഓർമ്മയില്ലെങ്കിലും അത് എത്രയോ നേരാണെന്ന് തിരിച്ചറിയുന്നു. തേവര സ്കൂളിലെ നാലരമാസത്തെ താൽക്കാലികനിയമനത്തിനുശേഷം 1993 മാർച്ച് 31 – ന് സ്കൂൾ പൂട്ടുമ്പോൾ ഒരു മധ്യവേനലവധിക്കാലം മുന്നിൽ നീണ്ടുനിവർന്നു കിടന്നിരുന്നു. പുതിയ നിയമനത്തിന്റെ പ്രതീക്ഷയിൽ രണ്ടുമാസം അതിവേഗം ഓടിമറഞ്ഞു. 1993 ജൂൺ ഒന്നിന് മണപ്പുറം സ്കൂളിലേക്ക് അഞ്ചുമാസത്തെ താൽക്കാലികനിയമനം. തുടർന്ന് വീണ്ടും തേവരസ്കൂളിൽ. പിന്നീടിന്നുവരെ അവിടെത്തന്നെ. ഓരോ അവധിക്കാലവും ഓർമ്മകളിൽ അവധികളില്ലാതെ […]

Share News
Read More