🏠താമസാവശ്യത്തിന് വേണ്ടിയുള്ള കെട്ടിട നിർമാണത്തിനുള്ള അനുമതി പഞ്ചായത്തിൽ നിന്ന് ലഭിച്ചില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?▂▂▂▂▂▂▂▂▂▂▂▂▂▂

Share News

കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ സെക്രട്ടറിക്കാണ് അധികാരമുള്ളത്. പഞ്ചായത്ത്‌ ഭരണാസമിതിക്ക് സെക്ഷൻ 235K പ്രകാരമുള്ള റഫറൻസ് അധികാരങ്ങളാണുള്ളത്. ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം സെക്രട്ടറിക്കാണ്.

Share News
Read More

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: രണ്ട് വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

Share News

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന് തി​രി​ച്ച​ടി​യാ​യി ര​ണ്ട് വി​വാ​ദ ഉ​ത്ത​ര​വു​ക​ള്‍ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. സ്‌കൂളുകളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് എന്നിവയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഈ രണ്ട് ഉത്തരവുകളിലും കേന്ദ്രം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളെ ചോദ്യം ചെയ്തു ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ അ​ജ്മ​ല്‍ അ​ഹ​മ്മ​ദി​ന്‍റെ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നായ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. […]

Share News
Read More

​ഗാന​ര​ച​യി​താ​വ് പൂവച്ചൽ ഖാ​ദ​ര്‍ അ​ന്ത​രി​ച്ചു|ആദരാഞ്ജലികൾ.

Share News

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് പൂ​വ​ച്ചാ​ല്‍ ഖാ​ദ​ര്‍(73) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 12.20ന് ​ആ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് ബാ​ധി​ത​നാ​യി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ന്യു​മോ​ണി​യ​യോ​ടൊ​പ്പം ശ്വാ​സ​ത​ട​സ​വു​മു​ള്ള​തി​നാ​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന പൂ​വ​ച്ച​ൽ ഖാ​ദ​ർ മ​രു​ന്നു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.സംസ്കാരം ഇന്നു പൂവച്ചൽ ജുമാ മസ്ജിദിൽ. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ […]

Share News
Read More

മാ​റു​ന്ന ഡ​ൽ​ഹി, മ​ടു​ക്കു​ന്ന മ​ല​യാ​ളി

Share News

എ.എസ്​. സുരേഷ്​കുമാർ മലയാളിക്ക് എന്നും ഇഷ്ടപ്പെട്ട ഇടമാണ് ഡൽഹി. കൊൽക്കത്തയും മുംബൈയും പോലൊരു ഗൃഹാതുരത്വമാണ്. തൊഴിൽ തേടി തീവണ്ടി പിടിച്ചവർ വിയർപ്പാറ്റി പുതിയ ജീവിതം നട്ടുപിടിപ്പിച്ച നാടുകൾ. അവിടങ്ങളിലുള്ളവർക്ക് മലയാളിയെക്കുറിച്ചും ഒരുപാട് പറയാനുണ്ട്. തീവണ്ടിയും പത്തേമാരിയും പിന്നെ വിമാനവുമേറി അന്തർസംസ്ഥാന ബന്ധങ്ങൾക്കപ്പുറം, അണ്ഡകടാഹമാകെ ഇന്ന് മലയാളിത്തമുള്ള പ്രവാസിയുണ്ട്. അതിനെല്ലാമിടയിലും, കേരളത്തിനും പ്രവാസിക്കും ഒരുപോലെ ഒരുപാട് ഇഷ്ടം നൽകുന്ന, സ്വപ്നവും യാഥാർഥ്യവും ഇടകലർന്ന വികാരമാണ് ഡൽഹി. രാജ്യ തലസ്ഥാനം. അധികാര സിരാകേന്ദ്രം. ഡൽഹിയിലേക്കൊരു യാത്ര പോലും സമ്മാനിക്കുന്നത് അമ്പരപ്പും […]

Share News
Read More

ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് നൂറാമത് സ്ഥാപകദിനാഘോഷം ഇന്ന്

Share News

ചങ്ങനാശേരി: കേരളക്കരയുടെ അഭിമാന കലാലയമായ സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് നൂറാം വയസിലേക്ക്. നൂറാമത് സ്ഥാപകദിനാഘോഷങ്ങളും കോളജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ വിളംബരദീപം തെളിക്കലും ഇന്നു നടക്കും. പാറേല്‍ പള്ളിക്കു സമീപമുള്ള മൂന്നുനില കെട്ടിടത്തില്‍ 1922 ജൂണ്‍ 19ന് തുടക്കംകുറിച്ച എസ്ബി കോളജ് അന്നത്തെ ബിഷപ് മാര്‍ തോമസ് കുര്യാളശേരിയാണ് ഉദ്ഘാടനം ചെയ്തത്. ഇന്നു ഉച്ചകഴിഞ്ഞ് 2.30ന് ചാള്‍സ് ലവീഞ്ഞ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|13,596 പേര്‍ രോഗമുക്തി നേടി

Share News

തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

Share News
Read More

സംഗീത ചികിത്സ ഓട്ടിസത്തിന് അത്യുത്തമം

Share News

പുരാതന കാലം മുതല്‍ക്കെ ലോകത്താകമാനം മ്യൂസിക് തെറാപ്പി വ്യാപകമായിരുന്നു. മനോവികാരങ്ങള്‍ ശരീരത്തെയും ബാധിക്കും എന്നത് പ്രകൃതി നിയമമാണ്. രോഗങ്ങള്‍ ഉണ്ടാകുന്നതും, രോഗശമനം നടക്കുന്നതും ഈ പ്രകൃതി നിയമം അനുസരിച്ചാണ്. രോഗിയുടെ മാനസിക ശാരീരിക തലങ്ങളെ പൂര്‍ണമായി അടുത്തറിഞ്ഞ ശേഷം മാത്രം നല്‍കുന്ന ശ്രമകരമായ ചികിത്സയാണ് മ്യൂസിക് തെറാപ്പി.

Share News
Read More

പുസ്തകവും വായനയും നിരോധിക്കപ്പെടുമ്പോള്‍ ചിന്തയും ഭാഷയും അപ്രത്യക്ഷമാവുന്നു.

Share News

കോവിഡ് കാലം ലോകമെങ്ങും വായന തളിര്‍ത്ത് പൂത്ത ദിവസങ്ങളാണ്.പുസ്തകം വാങ്ങി,വായിച്ച്,സൂക്ഷിച്ചു വയ്ക്കുന്നതിന്റെ സന്തോഷം ഇപ്പോഴും ആഗ്രഹിക്കുന്ന ധാരാളം മനുഷ്യരുണ്ട് നമുക്ക് ചുറ്റും.ജീവിതത്തിന്റെ ഈ പ്രതിസന്ധികൾക്കിടയിലും പുസ്തകങ്ങളെയും വായനയെയും ചേർത്തുപിടിക്കുന്നവരാണിവർ. നിർബന്ധിതവും ആരും ആഗ്രഹിക്കാത്തതുമായ ഒരു നീണ്ട അവധിയിലാണ് നാമെല്ലാം.ജീവിക്കുന്നതിനേക്കാള്‍ അതിജീവിക്കാന്‍ പാടുപെടുന്ന കാലമാണിത്.മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആന്തരികപ്രതിരോധമെന്ന നിലയിൽ വായനയുടെ പ്രയാണം തുടരുകയാണ്.വായനയും പുസ്തകവും നമുക്ക് മറ്റൊരു പുതു ജീവിതം നൽകുമെന്ന് മനുഷ്യർ മനസിലാക്കിയ ദിനങ്ങളാണ് ലോക്ക് ഡൗൺ കാലമെന്ന് നിസംശ്ശയം പറയാം. അപരനിലേക്കുള്ള നോട്ടം പൊഴിക്കാന്‍ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു| 12,459 പേര്‍ രോഗമുക്തി നേടി

Share News

തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]

Share News
Read More