സിപ്പി പളളിപ്പുറത്തിന് ഇന്ന് 78 പൂർത്തിയാകുന്നു

Share News

സിപ്പി സാറിനെ വിളിച്ചു വിഷ് ചെയ്തു.ഇന്ന് 78 പൂർത്തിയാകുന്നു. സംസാരത്തിനിടെ കുറെ നാളായി ചോദിക്കണമെന്നു വിചാരിച്ചിരുന്ന സംഗതി ചോദിച്ചു. ഈ സ്പെഷൽ ജുബ്ബകൾ എവിടന്നു കിട്ടുന്നു? ജുബ്ബ മാത്രമേ ഇടൂ എന്ന പിടിവാശിയുള്ളയാളാണു മാഷ്. സാധാരണ മട്ടിലുള്ള ജുബ്ബയല്ല. കഴുത്തിന് ഇരുപുറങ്ങളിലുമായി ചിത്രപ്പണികളുള്ള ജുബ്ബ തന്നെ വേണം. തുന്നിയെടുക്കുന്നതാണ്. എറണാകുളത്ത് അത്തരത്തിൽ ജുബ്ബ തുന്നിയിരുന്ന ജോസ് ബ്രദേഴ്സ് ഗാർമെന്റ്സും എംബ്രോയിഡറി വർക്കിൽ പ്രശസ്തരായ സേവ്യർ, ഫ്രാൻസിസ് എന്നീ തുന്നൽക്കാരുമാണ് മാഷിന്റെ ജുബ്ബാസ്വപ്നങ്ങൾ സാക്ഷാത്കരിച്ചിരുന്നത്. സേവ്യറും ഫ്രാൻസിസും ഈ […]

Share News
Read More

ദൈവനീതിപോലെ കടന്നു വന്ന അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ….

Share News

വിദ്യാർത്ഥി , യുവജന രാഷ്ട്രീയ പ്രവർത്തന കാലത്തെ പ്രിയ സഹപ്രവർത്തകൻ റോഷിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ..സെന്റെ .തോമസ് കോളേജിലും തുടർന്ന് 1980 കളിലും 90 കളിലും ഒരുമിച്ച് ചില വഴിച്ച ദിനരാത്രങ്ങൾ .. .കോളേജ് ക്യാമ്പസ് , യൂണിയൻ തെരെഞ്ഞടുപ്പിൽ ഒരുമിച്ചുള്ള പോരാട്ടങ്ങൾ,നെരുല, നാഷണൽ റെസ്റ്റോററ്റുകൾ, മുത്തോലി കടവിലെ ഹോസ്റ്റൽ, ദിവസങ്ങൾ നീണ്ടുന്ന പദയാത്രകൾ, സമര പോരാട്ടങ്ങൾ, രാത്രിയുടെ അന്ത്യ യാമങ്ങളിൽ ചക്കാമ്പുഴയിലെ വീട്ടിൽ വല്യമ്മച്ചി വിളമ്പി തന്ന ഭക്ഷണങ്ങൾ , പേരാമ്പ്രയിലെ ആദ്യ മത്സരം […]

Share News
Read More

വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ടു​ത്ത ചു​മ​യെ​ത്തു​ട​ർ​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ണ്ട് ത​വ​ണ കോ​വി​ഡ് ബാ​ധി​ത​നാ​യി​രു​ന്നു. കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കോവിഡിനെതിരെയുള്ള സർക്കാരിന്റെ പോരാട്ടത്തിൽ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്നതിനിടെയാണ് സുനിൽകുമാർ ആദ്യം കോവിഡ് ബാധിതനായത്. ശ്വാസംമുട്ടലിന് ഇൻഹേലർ ഉപയോഗിച്ചിരുന്നു. പ്രമേഹവും രക്തസമ്മർദവും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആയിരുന്നു ചികിത്സ. അലർജി ഉള്ളതിനാൽ അദ്ദേഹത്തിന് വാക്സിൻ സ്വാകരിക്കാൻ കഴി‍ഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ […]

Share News
Read More

കരുതലും കരുണയുമായി വീണ്ടും എറണാകുളം ജില്ലാ പഞ്ചായത്ത്; കിഡ്‌നി ലിവര്‍ ട്രാൻസ്പ്ലാൻറ് ചെയ്ത പേഷ്യന്‍സിന് ഒരു വര്‍ഷത്തെ മരുന്ന് സൗജന്യം, പദ്ധതിക്ക് 35 ലക്ഷം.

Share News

ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകളിൽ ആയി നിര്‍ധനരായ രോഗികള്‍ക്ക് കരുതലും കരുണയുമായി വീണ്ടും എറണാകുളം ജില്ലാ പഞ്ചായത്ത്. കിഡ്‌നി ലിവര്‍ ട്രാൻസ്പ്ലാൻറ് ചെയ്ത പേഷ്യന്‍സിന് ചികിത്സാ സഹായം നല്‍കുന്നതിനായി 35 ലക്ഷം രൂപയുടെ പദ്ധതി . പദ്ധതി പ്രകാരം ട്രാന്‍സ് പ്ലാന്റ് ചെയ്ത രോഗികള്‍ക്ക് ഒരു വര്‍ഷത്തെ മരുന്നാണ് സൗജന്യമായി ലഭിക്കുക. അതാത് പ്രദേശത്തെ ഗവൺമെൻറ് ആശുപത്രി വഴി രോഗികൾക്ക് മരുന്ന് എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി.ചികിത്സാ സഹായം ലഭിക്കാനായി രോഗികള്‍ അതത് PHC/FHC/CHC മെഡിക്കല്‍ ഓഫീസറുടെ അടുത്ത് […]

Share News
Read More

കേ​ക്ക് മു​റി​ച്ച് വിജയം ആഘോഷിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: പുതിയ മന്ത്രിസഭാ രൂപീകരണ കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടിയ ഇ​ട​തു മു​ന്ന​ണി യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ  കേ​ക്ക് മു​റി​ച്ച് വിജയം ആഘോഷിച്ചു . എ​ൽ​ഡി​എ​ഫി​ന്‍റെ തു​ട​ർ​ഭ​ര​ണ​ത്തി​ൽ എ​കെ​ജി സെ​ന്‍റ​റി​ലാ​ണ് വി​ജ​യാ​ഘോ​ഷം ന​ട​ന്ന​ത്. വി​വി​ധ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി കേ​ക്ക് മു​റി​ച്ച​ത്. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​ന്‍റെ ചി​ത്ര​വും ഫേ​സ്ബു​ക്കി​ൽ പങ്കുവച്ചിരുന്നു.

Share News
Read More

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

പ്രതിപക്ഷ നേതാവിനെ കണ്ടെത്തുവാൻ കോൺഗ്രസ്‌ വിഷമിക്കുന്നുവോ ?

Share News

കേരളത്തിലെ സംഘടനാപരമായ കാര്യങ്ങളില്‍ ഇനി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമോ . പ്രതിപക്ഷ നേതൃനിരയില്‍ മാറ്റം വേണമെന്ന് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നുവെന്ന് മാധ്യമങ്ങൾ പറയുമ്പോഴും തീരുമാനം എളുപ്പമല്ല . വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഉറച്ച നിലപാടിലാണ് ദേശിയ നേതൃത്വം എന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നു . ഇനി നിയമസഭയില്‍ വേണ്ടത് കരുത്തുള്ള നേതൃത്തമാണെന്ന് എല്ലാ വിഭാഗവും അഭിപ്രായപ്പെടുന്നു .ഘടകകക്ഷികളുടെ എല്ലാ താല്‍പര്യങ്ങള്‍ക്കും വഴങ്ങുന്ന നേതാക്കള്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്നും വിലയിരുത്തല്‍. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃത്വം ഒഴിയുവാൻ ആഗ്രഹിക്കുന്നില്ല .അദ്ദേഹം മാറേണ്ടിവന്നാൽ […]

Share News
Read More

കോവിഡ് മഹാമാരിയുടെ കാലത്തെ ആകുലതകൾ സർഗ്ഗാത്മകത കൊണ്ട് മറികടക്കാൻ ലക്ഷ്യമിട്ട് ലൂഥറൻ സ്പെയ്സിൻ്റെ ഓൺലൈൻ ചിത്രപ്രദർശനം ; ” ക്യാൻവാസ് 21″

Share News

മാസ്കുലാർ ഡിസ്ട്രോഫി (MD), സ്പൈനൽ മസ്കുലർ അട്രോഫി (SAM) ബാധിതരായ വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന “MIND” എന്ന സംഘടനയിലെ ശാരീരിക വേദനകളും പരിമിതികളും മറന്ന് ചിത്രങ്ങൾ വരയ്ക്കുന്ന പതിനഞ്ചോളം കലാകാരന്മാർ ക്യാൻവാസ് 21 ൽ തങ്ങളുടെ സൃഷ്ടികളുമായി എത്തുന്നു.ഈ കലാകാരന്മാരുടെ ഉള്ളിലെ ആകുലതകളും പ്രത്യാശയും കോവിഡ് നേർക്കാഴ്ചകളുമൊക്കെ ചിത്രങ്ങളായി രൂപപ്പെടുന്നത് കോവിഡ് അതിജീവനത്തിന് കൂടുതൽ കരുത്തുപകരും എന്ന ലക്ഷ്യത്തോടെയാണ് “ക്യാൻവാസ് 21”എന്ന പേരിൽ ഓൺലൈൻ ഇൻറർ ഡിനോമിനേഷൻ ചിത്രപ്രദർശനംസംഘടിപ്പിക്കുന്നതെന്ന് ലൂഥറൻ സ്പേസിൻ്റെ മുഖ്യസംഘാടകനായ ഫാ .സന്തോഷ് രാജ് […]

Share News
Read More

കേരളത്തിലെ കടൽ ഭിത്തികൾ നിർമ്മിക്കാൻ ടെട്രാപോഡുകൾ ഉപയോഗിക്കാത്തത് എന്തുകൊണ്ട് ?

Share News

കേരളത്തിലെ കടൽ ഭിത്തികൾ നിർമ്മിക്കാൻ ടെട്രാപോഡുകൾ ഉപയോഗിക്കാത്തത് എന്തുകൊണ്ട് ? എല്ലാ കൊല്ലവും ഇതൊക്കെ ഇടിഞ്ഞു കടൽ കയറും. കേരളത്തിൽ എല്ലാ തീരപ്രദേശങ്ങളിലും ഇതാണ് അവസ്ഥ. മിക്ക സ്ഥലത്തും ആളുകളെ പറ്റിക്കാൻ പൂഴി ചാക്ക് കൊണ്ടുപോയി ഇട്ട്കൊടുക്കും. ഇപ്പോൾ വാർത്തയിൽ ചെല്ലാനം എന്ന പ്രദേശം കടൽ ഭിത്തിയൊക്കെ പൊട്ടി കടൽ വെള്ളം ഇരച്ചു കയറി വീടുകൾ വെള്ളത്തിൽ മുങ്ങി കിടക്കുന്ന കണ്ടു പാവപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന കടലോര പ്രദേശത്ത് ടെട്രാപൊടുകൾ ഇട്ടു കടൽ കയറുന്നത് നിയന്ത്രിക്കാൻ ഇനി […]

Share News
Read More

സൗമ്യയുടെ ദാരുണ മരണത്തിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി

Share News

കൊച്ചി: ഹമാസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനിയായ സൗമ്യയുടെ ദാരുണമായ മരണത്തിൽ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും കെ‌സി‌ബി‌സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രീയലക്ഷ്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഭരണാധികാരികൾ നടത്തുന്ന ഇത്തരം യുദ്ധസമാനമായ സംഘർഷങ്ങളിൽ നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ ജീവനാണു ഹാനി സംഭവിക്കുന്നതെന്നും സൗമ്യയുടെ മരണം ഇതിനുദാഹരണമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇപ്രകാരം യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്ന ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും സഹിക്കേണ്ടിവരുന്ന യാതനകള്‍ ആർക്കു ഗ്രഹിക്കാന്‍ കഴിയും? യുദ്ധം […]

Share News
Read More