ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി… അതി ജാഗ്രത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്: മഴ, കാറ്റ്, കടലാക്രമണം

Share News

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്‍വലിച്ച് ഓറഞ്ച് അലര്‍ട്ട് ആക്കിയിരുന്നു. ഈ ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് ആക്കിയതിന് പിന്നാലെയാണ് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ […]

Share News
Read More

രാഷ്ട്രീയം കലർത്തിയ മതം നമ്മെ ആരെയും ആത്മീയതയിലേക്കും ആത്മീയതയുടെ പരമോന്നത ഭാവമായ സ്നേഹത്തിലേക്കും വിശാലമായ വീക്ഷണത്തിലേക്കും നയിക്കില്ല.

Share News

യഹൂദരുമായുള്ള എൻ്റെ ബന്ധങ്ങൾ ഈ രണ്ടുപേരാണ്: മട്ടാഞ്ചേരി സിനഗോഗിനടുത്തുള്ള വീട്ടിൽ താമസക്കാരിയായിരുന്ന സാറാ കോഹൻ എന്ന മുത്തശ്ശിയും, മുദ്ര കമ്മ്യൂണിക്കേഷനിലെ റിസപ്‌ഷനിസ്റ്റും എൻ്റെ സഹപ്രവർത്തകയുമായിരുന്ന ബേബിയും. എറണാകുളം ബ്രോഡ്‌വേയിലായിരുന്നു ബേബി താമസിച്ചിരുന്നത്. ഞാൻ മുദ്ര വിട്ട് കുറേ കഴിഞ്ഞായിരുന്നു എൻ്റെ വിവാഹമെങ്കിലും ബേബി എൻ്റെ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു. ഞാനും പ്രിയ സുഹൃത്ത് രാംജി മാടമ്പിയും ചേർന്നു പുറത്തിറക്കിയ കോഫീടേബിൾ പുസ്തകത്തിൽ കൊച്ചിയിലെ യഹൂദ സാന്നിധ്യത്തെ പരാമർശിക്കാനാണ് സാറാ കോഹൻ എന്ന മുത്തശ്ശിയെ പരിചയപ്പെടുന്നത്. ബാംഗളൂരിലെ പ്രിസം […]

Share News
Read More

ഡയബറ്റിക് ന്യൂറോപ്പതി ( Diabetic Neuropathy) ഈ രോഗത്തെ കൂടുതൽ അറിയാം |ഡോ.അരുൺ ഉമ്മൻ

Share News

ഏറ്റവും കൂടുതൽ കാണപ്പെടുന്ന ന്യുറോപ്പതിയാണ് ഡയബറ്റിക് ന്യൂറോപ്പതി. ഇത് പ്രമേഹ രോഗികളിൽ പകുതിയോളം പേരെ ബാധിച്ചേക്കാവുന്ന ഒന്നാണ്. ചിലർക്കു ഇത് മിതമായേ ബാധിക്കാറുളളു പക്ഷേ പലർക്കും ഇതു സ്വയം പരിമിതപ്പെടുത്തുന്നതോ അല്ലെങ്കിൽ വിട്ടുമാറാത്ത വേദനയായോ ഒക്കെ അനുഭവപ്പെടാം. അതുകൊണ്ടു തന്നെ ഇതിന്ടെ ശരിയായ രോഗനിർണയത്തിന് സമഗ്രമായ , ക്ലിനിക്കൽ, ന്യൂറോളജിക്കൽ പരിശോധനകൾ ആവശ്യമാണ്.ന്യൂറോപ്പതിയുണ്ടാക്കുന്ന മറ്റു അസുഖങ്ങൾ ഇല്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്. പ്രമേഹ ന്യൂറോപ്പതി നിയന്ത്രിക്കാവുന്നതാണ്..അനിയന്ത്രിതമായ പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണതയാണ് പ്രമേഹ ന്യൂറോപ്പതി. ഉയർന്ന ബ്ലഡ് ഷുഗർ നിങ്ങളുടെ […]

Share News
Read More

ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികനെ പാപ്പുവ ന്യൂഗിനിയയിലെ ബിഷപ്പായി പാപ്പ നിയമിച്ചു

Share News

വത്തിക്കാന്‍ സിറ്റി: മലയാളി മിഷ്ണറി വൈദികനെ ഓഷ്യാനിയയിലെ പാപ്പുവ ന്യൂഗിനിയയിലെ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇടുക്കി ജില്ലയിലെ മേലോരം ഇടവകാംഗമായ ഫാ. സിബി മാത്യൂ പീടികയിലിനെയാണ് പാപ്പുവ ന്യൂഗിനിയയിലെ ഐതാപെ രൂപതയുടെ ബിഷപ്പായി പാപ്പ നിയമിച്ചിരിക്കുന്നത്. ഇന്നു മെയ് 13നാണ് ഇത് സംബന്ധിച്ച നിയമനത്തിന് പാപ്പ അംഗീകാരം നല്‍കിയത്. ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ് കോൺഗ്രിഗേഷൻ അംഗമാണ് ഫാ. സിബി. വാനിമോ രൂപതയുടെ വികാരി ജനറലായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. 1952-ല്‍ സ്ഥാപിതമായ ഐതാപെ […]

Share News
Read More

മാധ്യമങ്ങൾക്ക് തെറ്റ് പറ്റുന്പോൾ|മുരളി തുമ്മാരുകുടി

Share News

U.K യിലെ പത്രങ്ങളെ അവർ പൊതുവെ രണ്ടായി തിരിച്ചിട്ടുണ്ട്. “Broad Sheet” എന്ന, അല്പമൊക്കെ നിലവാരവും വിശ്വസനീയതയുമുള്ള പത്രങ്ങളാണ് ഒന്ന്. (The Times, The Daily Telegraph, The Independent, and tThe Guardian). അടുത്തത് പോപ്പുലർ പ്രസ്സ് അഥവാ Tabloids. (പേരുകൾ പറയുന്നില്ല). ഈ സീരിയസ് പത്രങ്ങളിൽ ഏറ്റവും കൂടുതൽ വായനക്കാർ ഉള്ളതും ഏറ്റവും വിശ്വസനീയമായി ബ്രിട്ടനിലെ വായനക്കാർ കരുതുന്നതും ഗാർഡിയൻ എന്ന പത്രമാണ്.ഈ വർഷം ഗാർഡിയൻ സ്ഥാപിച്ചതിന്റെ ഇരുന്നൂറാമത്തെ വർഷമാണ്. ഈ സാഹചര്യത്തിൽ അവർ […]

Share News
Read More

വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ് ; 33,733 പേര്‍ രോഗമുക്തി നേടി

Share News

 May 13, 2021 ചികിത്സയിലുള്ളവര്‍ 4,38,913; ആകെ രോഗമുക്തി നേടിയവര്‍ 16,05,471 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകള്‍ പരിശോധിച്ചു 102 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് […]

Share News
Read More

ഇന്ന് ലോക നഴ്സസ് ദിനം.ജീവിതം സേവനമാക്കിയ എല്ലാ നേഴ്സുമാർക്കും സ്നേഹവന്ദനം.

Share News
Share News
Read More

ഈ ചിത്രത്തിനാണ് എനിക്ക് കേരള മീഡിയാ അക്കാദമിയുടെ സംസ്ഥാന അവാർഡ് ലഭിച്ചത്|മനു ഷെല്ലി

Share News

കേരളത്തിന് വിപ്ലവ നായികയാണ്. എനിക്ക് വ്യക്തിപരമായി എന്റെ പുരസ്‌കാര ചിത്രത്തിലെ നായികയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതു പോലെ ഭദ്രകാളീ ഭാവത്തിലുള്ള നായികയെ ഏറെ ഞെട്ടലോടെയാണ് അന്നു ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാള്‍. ആലപ്പുഴയിലായിരുന്നു ആഘോഷ വേദി. സ്നേഹത്തോടെ തനിക്ക് പനിനീർ പൂവിന്റെ പൂച്ചെണ്ട് സമ്മാനിക്കാൻ വന്ന കുട്ടിയെ വാത്സല്യത്തോടെ മടിയിലിരുത്തി ലാളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഗൗരിയമ്മ. ആ സമയത്തായിരുന്നു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ഒരു പ്രവർത്തകൻ ഗൗരിയമ്മയോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നത്. ആദ്യം ഗൗരിയമ്മ […]

Share News
Read More

ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ പെൺകരുത്ത്: കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് കെ.ആർ.ഗൗരിയമ്മയുടെ ദേഹവിയോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ പെൺകരുത്തായിരുന്നു. യഥാർത്ഥ പോരാളിയായിരുന്നു അവർ. സ്ത്രീകൾക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്താണ് ട്രേഡ് യൂണിയൻ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കെആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഇടം ഉറപ്പിക്കുന്നത്.കാര്‍ഷിക പരിഷ്കരണ നിയമം, കുടിയൊഴിപ്പിക്കൽ നിരോധന നിയമം, ഭൂപരിഷ്കരണ നിയമം, വനിതാ കമ്മീഷൻ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിന്‍റെ സാമൂഹിക […]

Share News
Read More

കെ ആര്‍ ഗൗരിയമ്മക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിട

Share News

ആലപ്പുഴ: കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി കെ ആര്‍ ഗൗരിയമ്മക്ക് സംസ്ഥാനം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഭര്‍ത്താവ് ടി വി തോമസിന്റെ ശവകുടീരത്തിന് സമീപത്തുതന്നെയാണ് ഗൗരിയമ്മയ്ക്കും അന്ത്യനിദ്രയ്ക്കുള്ള സ്ഥലമൊരുക്കിയത്. രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അവസാനമായി ഗൗരിയമ്മയെ കാണാനായി വലിയ ചുടുകാട്ടിലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ഗൗരിയമ്മയുടെ മൃതദേഹം […]

Share News
Read More