ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന

Share News

ജനീവ: ഇന്ത്യയ്ക്ക് നന്ദി അറിയിച്ച്‌ ലോകാരോഗ്യസംഘടന. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്കാണ് ലോകാരോഗ്യസംഘടന നന്ദി അറിയിച്ചത്. കോവിഡ് വാക്‌സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയത്. “നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനും രക്ഷിക്കാനാകൂ”. ടെഡ്രോസ് ട്വീറ്റ് […]

Share News
Read More

അടുക്കള ജീവിതം അടുക്കളയില്‍ മാത്രം ഒതുങ്ങുന്നതല്ല…

Share News

അത്യാവശ്യം പാചകം ഇഷ്ട്ടപ്പെടുന്ന ആളാണ്‌ ഞാന്‍. അത്യാവശ്യം നന്നായി ഞാന്‍ പാചകം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ച് ചിക്കനും ബീഫും മീനുമാണ് പാചകം ചെയ്യാന്‍ എനിക്കേറെ ഇഷ്ട്ടം. കൂടാതെ മിക്കവാറും എല്ലാദിവസവും അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ആളുമാണ് ഞാന്‍. ഇത് വളരെ അഭിമാനത്തോടുകൂടി ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാറുമുണ്ട്. ഞാനൊരു ഫെമിനിസ്റ്റ് ഭര്‍ത്താവാണ് എന്ന്.കഥ ഇതല്ല… ഒരു പ്രത്യേക സാഹചര്യത്തില്‍ – കഴിഞ്ഞ ഡിസംബര്‍ 29 ആം തിയ്യതിമുതല്‍ ഞാന്‍ എന്റെ വീടിന്റെ അടുക്കളയുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി […]

Share News
Read More

പ്രമോദ് കുമാർ ഉൾപ്പടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനുള്ള മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.

Share News

പ്രമോദ് കുമാറിന്റെ വീട് പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.ബീഹാറിലെ ഷൈഖ്‌പുര ജില്ലയിൽ നിന്നും കേരളത്തിൽ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാർ. ഇന്നിപ്പോൾ കേരളത്തിൽ ഇത്തരത്തിൽ മുപ്പത് ലക്ഷം പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്നുണ്ട്. അവരിൽ ഒരാൾ. അവരിൽ പലരും നമ്മുടെ വീടുകളിൽ ജോലിക്ക് വന്നാൽ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.പക്ഷെ പ്രമോദ് കുമാറിനെ നമ്മൾ അറിയാൻ വേറൊരു കാരണം […]

Share News
Read More

കിടപ്പറകൾ മാത്രമല്ല അടുക്കളയും പങ്കുവയ്ക്കണം. |വീട്ടച്ഛൻ || Veettachan

Share News

Veettachan is an insightful talk against the traditional concept of the Great Indian Kitchen. Woman is a Kitchen Victim. She is trapped there. Men has labelled her identity inside her room and home. A woman is considered modest only if she agrees with the rules of men. Men want women one step behind. Veettachan criticises […]

Share News
Read More

..ഉന്നത വിജയം നേടാൻ അവളെ പ്രാപ്തയാക്കിയത് ഈ മാതാപിതാക്കളാണ്۔۔ആദര൦ അർഹിക്കുന്നത്۔۔

Share News

അഭിനന്ദനങ്ങൾ രേഷ്മ…!! രേഷ്മ എന്ന പെൺകുട്ടി MBBS നേടിയതിൽ ഒരു നാട് മുഴുവൻ സന്തോഷിക്കുന്നത് വെറുതേയല്ല۔۔ഒന്നുമില്ലായ്മയിൽ നിന്നു൦ മകളെ ഡോക്ടർ ആക്കാൻ ലോണെടുത്തു൦ കട൦ വാങ്ങിയു൦ ഓട്ടോറിക്ഷ തൊഴിലാളിയായ രവിയു൦ ഭാര്യ സിന്ദുവു൦ പെട്ട പെടാപ്പാടുകൾ ചില്ലറയല്ല۔۔ കയറി കിടക്കുവാനുള്ള കൂരയെക്കാൾ പ്രാധാന്യ൦ മകളുടെ വിദ്യാഭ്യാസത്തിന് നൽകി ഉന്നത വിജയം നേടാൻ അവളെ പ്രാപ്തയാക്കിയത് ഈ മാതാപിതാക്കളാണ്۔۔ അവരാണ് നാടിന്റെ ആദര൦ അർഹിക്കുന്നത് ۔ ബിഗ് സല്യൂട്ട്۔۔۔ ആഷിഷ് വർഗീസ്

Share News
Read More

ബാലിക ദിനത്തിൽ അന്നം നൽകുന്നവർക്കീ കൊച്ചു കൈ…

Share News

24 -01-21

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് […]

Share News
Read More

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് രാജിവച്ചു

Share News

കൊൽക്കത്ത: മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ രാജിവെച്ചു. മുസ്ലിം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണം. ഉടന്‍ തന്നെ സാബിര്‍ പാര്‍ടി വിട്ടേക്കുമെന്നും പശ്ചിമ ബംഗാളില്‍ ആത്മീയ നേതാവ് അബ്ബാസ് സിദ്ദീഖി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അബ്ബാസ് സിദ്ദിഖി രൂപീകരിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടെന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യം വേണമെന്ന നിലപാടിലായിരുന്നു സാബിര്‍. എന്നാല്‍ ലീഗ് നേതൃത്വത്തിന് ഇതിനോട് വിയോജിപ്പായിരുന്നു. രാജിക്കത്ത് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ […]

Share News
Read More

നീറ്റൽ ബാക്കി വക്കുന്ന ഫ്രഞ്ച് കിസ്സ്

Share News

“സർ, പുതിയ ബുക്ക് ഇറങ്ങി. ഫ്രഞ്ച് കിസ്സ് എന്നാണ് പേര് (ഡി സി ബുക്‌സ്). സാറിന് ബുക്ക് അയക്കണം എന്നുണ്ട്, അഡ്രസ് തരാമോ?”ഡിസംബറിൽ കിട്ടിയ ഒരു പ്രൈവറ്റ് മെസ്സേജ് ആണ്. മാസത്തിലൊരിക്കലെങ്കിലും ഇത്തരത്തിൽ മെസ്സേജുകൾ കിട്ടാറുണ്ട്. പൊതുവിൽ ഞാൻ പുസ്തകങ്ങൾ അയച്ചു തരാൻ ആവശ്യപ്പെടാറില്ല, ആഗ്രഹിക്കാറുമില്ല. ഇതിന് പല കാരണങ്ങൾ ഉണ്ട്. 1. പുസ്തകങ്ങൾ പണം കൊടുത്തു വാങ്ങണം എന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ, സാധിക്കുമ്പോൾ ഒക്കെ അത് ചെയ്യുന്നുമുണ്ട്. 2. ഒരാൾ പുസ്തകം അയച്ചു തന്നാൽ […]

Share News
Read More

ഹൃദയരക്തം കൊണ്ട് ഒപ്പിട്ട മുല്ലപ്പെരിയാർ ഡാം കരാർ

Share News

എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീണ് സകലതും നശിപ്പിക്കാന്‍ കഴിയുംവിധം കുറെ ജലബോംബുകൾ പര്‍വ്വതങ്ങൾക്കു മുകളില്‍ സ്ഥാപിച്ച്, പർവ്വത താഴ്വാരങ്ങളിലായിരുന്നു അവരെല്ലാവരും കൂടാരമടിച്ചിരുന്നത്. അവിടെയിരുന്നു കൊണ്ട് അതിവേഗ എട്ടുവരി പാതകളെക്കുറിച്ചും, ഫ്ളൈഓവറുകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍, മെട്രോ നഗരങ്ങള്‍, മലയോരഹൈവേ, തീരദേശ റെയില്‍വേ തുടങ്ങി എല്ലാത്തരം വികസനങ്ങളെയും അവര്‍ സ്വപ്നംകണ്ടു. സ്വപ്നംകണ്ട് ഉറങ്ങുകയും ഉണര്‍ന്നിരിക്കുമ്പോള്‍ തലേന്നു കണ്ട സ്വപ്നത്തെക്കുറിച്ച് അവര്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. വികസനസ്വപ്നങ്ങളെ ആരെങ്കിലും എതിര്‍ത്താല്‍, അവഗണിച്ചാല്‍ അവര്‍ വിപ്ലവകാരികളാകും. വിപ്ലവങ്ങളുടെയും പോരാട്ടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തീവ്രതക്കനുസരിച്ച് അവരെ ഇടതനെന്നും വലതനെന്നും […]

Share News
Read More