പിണറായി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിൽ സർക്കാരിനെതിരായ ഭാഗം തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിചിത്രമായ നടപടിയിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസങ്ങളിലൊന്നാണിത്. ഫെഡറൽ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. കിഫ്ബി വായ്പ്പയുടെ പേരിൽ സംസ്ഥാന സർക്കാർ ഫെഡറൽ വ്യവസ്ഥ ലംഘിച്ചത് ഭരണഘടനാ സ്ഥാപനമായ സി.എ.ജി ചൂണ്ടിക്കാണിച്ചതാണ് ഇടതുസർക്കാരിൻ്റെ […]

Share News
Read More

കോ​ണ്‍​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ന്‍ ജൂണിൽ

Share News

ന്യൂഡല്‍ഹി: എഐസിസിസിയുടെ പുതിയ അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രവര്‍ത്തകസമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌ കെസി വേണുഗോപാല്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. പ്രസിഡന്റിനെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയില്‍ മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനാ തെരഞ്ഞടുപ്പിലൂടെ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എ​ന്നാ​ല്‍ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ച്ചാ​ല്‍ മ​തി​യെ​ന്ന് ഇ​ന്ന് […]

Share News
Read More

‘ഭരണഘടന ചരിത്രവും സംസ്കാരവും ‘ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ജസ്റ്റിസ് കെ കെ ദിനേശന് നൽകി പ്രകാശനം ചെയ്തു.

Share News

ഭരണഘടന: ചരിത്രവും സംസ്‌കാരവും പി. രാജീവ് കോടതികളിലും നിയമനിർമാണസഭകളിലും മാത്രം ആവശ്യമുള്ളതാണ് ഭരണഘടനയെന്ന ധാരണ നമ്മുടെ രാജ്യത്തും വ്യാപകമായിരുന്നു. എന്നാൽ, ഇന്ന് ആ ചിന്ത മാറി. ഇന്ത്യ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും നിർബന്ധമായി വായിക്കേണ്ട പുസ്തകമായി ഭരണഘടന പലരും കാണുന്നു.എങ്ങനെയാണ് ഭരണഘടനയുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സംസ്കാരം രൂപംകൊണ്ടതെന്ന അന്വേഷണമാണ് ഈ കൃതി പ്രധാനമായും നിർവഹിക്കുന്ന ദൗത്യം.ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തെയും സംസ്കാരത്തെയും സംബന്ധിച്ച പഠനം. ഭരണഘടന അസംബ്ലിയിലെ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇന്ന് പ്രസക്തമായ പ്രശ്നങ്ങളെ ആധാരമാക്കി പി. രാജീവ്എഴുതിയ […]

Share News
Read More

കേരളത്തില്‍ 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.|22|01|21

Share News

കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂര്‍ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന […]

Share News
Read More

നമ്മൾ വിശ്വസിക്കുന്ന ദൈവം ലോകം മുഴുവൻ നിറഞ്ഞു നിൽകുന്ന ശക്തിയാണ്.

Share News

എന്നും ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്താനാണ് രാഷ്ട്രീയക്കാർക്കും എല്ലാം മത മേലഅധ്യക്ഷൻമാർക്കും താല്പര്യം. നിലവിൽ പൊതുസമൂഹം പൊതു ബോധം എന്നൊന്ന് നമുക്കിടയിലില്ല. മിക്കവരും തന്നെകോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, ബി.ജെ.പ്പി അല്ലെങ്കിൽ എന്റെ പാർട്ടി, അല്ലെങ്കിൽ ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളായി തരംതിരിച്ചു കാര്യങ്ങളെ വിലയിരുത്തി അവരവരുടെ വിഭാഗത്തെ ന്യായീകരിക്കുന്നന്യായീകരണത്തൊഴിലാളികളായി മാറിക്കഴിഞ്ഞു. നമ്മൾ ഓരോ മതത്തിന്റെയും ഓരോ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയം തടവുപുള്ളികളായി മാറ്റപ്പെടുന്നു. സത്യത്തിൽ മനുഷ്യനെ സ്വർഗത്തിലേക്കു കൊണ്ടു പോകുന്നതിനു പകരം സ്വർഗത്തെ മനുഷ്യരിലേക്കെത്തിക്കാനാണ് എല്ലാ മതങ്ങളും പ്രയത്നിച്ചിരുന്നതെങ്കിൽ ഈ ലോകം […]

Share News
Read More

മക്കളെ വഴളാക്കുന്ന 10 കാര്യങ്ങൾ !?

Share News

1. കഴിവതും ഒറ്റ കുട്ടി മതി എന്ന് തീരുമാനിക്കുക. രണ്ടെണ്ണം ആയാല്‍ ശ്രദ്ധിക്കുവാന്‍ സാധിച്ചെന്ന് വരില്ല. 2. അധികം വെളിയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വീട്ടിനുള്ളില്‍ തന്നെ വളര്‍ത്തുക .3. കുട്ടികള്‍ പറയുന്ന എല്ലാ കാര്യങ്ങളും സാധിച്ചു കൊടുക്കുക. എന്ത് ചോദിച്ചാലും വാങ്ങി കൊടുക്കണം. പണവും, പ്രതാപവും ആണ് ഈ ലോകത്ത് ഏറ്റവും പ്രധാനം എന്ന് ബോധ്യപ്പെടുത്തുക. 4. കുട്ടിയാണ് ലോകത്തിന്‍റെ തന്നെ സെന്‍റര്‍ എന്നവന് തോന്നിക്കും രീതിയില്‍ പെരുമാറുക. എന്തെങ്കിലും ആഹാരം ആണെങ്കില്‍ കൂടി അവന്‍റെ ആവശ്യം […]

Share News
Read More

കർഷക സമരത്തിന് മലയാള നാടിൻറെ ഐക്യദാർഢ്യം.

Share News

അപ്പമേകുന്നവർക്ക് ഒപ്പമാകാൻ… സ്വന്തം നാട്ടിൽ ഐക്യദാർഢ്യ സമരഎം നടത്തൂ ഈ വിപ്ലവ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകൂ അവാർഡുകൾ നേടൂ നിബദ്ധനകൾ 1. ആർക്കും എവിടെയുള്ളവർക്കും പങ്കെടുക്കാം. 2. യഥാർത്ഥ സമരദ്രശ്യങ്ങൾ ആണ് ഉപയോഗിക്കേണ്ടത്. 3. ദ്രശ്യങ്ങൾ സ്വന്തമായി ഷൂട്ട് ചെയ്തവ ആയിരിക്കണം. 4. പുറമെനിന്നുള്ള ദ്രശ്യങ്ങൾ ആകെ 30 സെക്കൻറ് ഉപയോഗിക്കാം. 5. നാടിൻറെ പേർ വീഡിയോയിൽ എഴുതികാണിക്കണം. 6. ഫെബ്രുവരി 10 ന് മുമ്പ് സ്വന്തം Youtube ചാനലിലോ Facebook ലോ upload ചെയ്യുക. 7. […]

Share News
Read More

നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ ആണ് അവർ പഠിക്കാൻ പോകുന്നതെങ്കിൽ ആ പേടി വേണ്ട.

Share News

നാഷണൽ ലോ യൂണിവേഴ്സിറ്റികൾ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മുന്നിലാണ് ഞാൻ “നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി” എന്ന വിചിത്ര നാമമുള്ള ഒരു സ്ഥാപനത്തെ പറ്റി കേൾക്കുന്നത്. അവിടെ ഒരു സെമിനാറിന് ക്ഷണിച്ചതായിരുന്നു. അവിടെ ചെന്നപ്പോഴാണ് അതൊരു അടിപൊളി സ്ഥാപനം ആണെന്ന് മനസ്സിലായത്, എഞ്ചിനീയറിങ്ങിന് ഐ ഐ ടികൾ എങ്ങനെയാണോ അതുപോലെയാണ് നിയമ പഠനത്തിന് നാഷണൽ ലോ സ്‌കൂൾ. അമേരിക്കയിൽ ഒക്കെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും സ്‌കൂളുകൾ എന്ന് പറയാറുണ്ട്. ലോക പ്രശസ്തമായ ഹാർവാർഡ് ബിസിനസ്സ് […]

Share News
Read More

വരാന്തയിലെ ചാരുകസേരയിൽ പ്രൗഢിയോടെ ചാരിക്കിടന്ന് എന്നെ ഒന്ന് വഴക്ക് പറഞ്ഞെങ്കിൽ എന്ന് വെറുതെ ഒരു മോഹം

Share News

ഹൃദയത്തിൽ തട്ടിയ എഴുത്ത്എന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന ഏലിയാസ് സാറിനെപ്പറ്റി അദ്ദേഹത്തിന്റെ മകന്റെ ഭാര്യ ഡോക്ടർ ലിസ Liza Thomas എഴുതിയ കുറിപ്പ്. സാറിനെ അറിയുന്നവർക്ക് കണ്ണുനീരോടെയല്ലാതെ വായിച്ചു തീർക്കാൻ പറ്റില്ല.നല്ല അധ്യാപകനുമപ്പുറം അമ്മായിയച്ഛനിൽ നിന്നും സ്വന്തം”ഡാഡി” യായി വളരാൻ അധികം ആളുകൾക്ക് സാധിക്കാറില്ല. പൊതുരംഗത്ത് ഏറെ നല്ലവരായ പരും വ്യക്തി ജീവിതത്തിൽ മുരാച്ചികളായും കണ്ടിട്ടുണ്ട്. മഹത്തായ ഇന്ത്യൻ അടുക്കളയുടെ കാലത്ത് മരുമകളുടെ ഈ കുറിപ്പ് കൂടുതൽ പ്രസക്തമാണ്.ലിസ നന്നായി എഴുതി. ഇനി സാർ ജീവിക്കുന്നത് നമ്മുടെ ഓർമ്മകളിലൂടെയും […]

Share News
Read More

വ്യാജ ആപ്ലിക്കേഷനുകള്‍ തിരിച്ചറിയാനുള്ള വഴികള്‍

Share News

നിരവധി ആപ്ലിക്കേഷനുകളാണ് ദിനംപ്രതി കമ്പനികള്‍ നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ ഒറിജിനലും വ്യാജനും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. ഗൂഗിളിന്റെ പ്ലേസ്റ്റോര്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ തുടങ്ങി ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ കാണുന്നു എന്ന് കരുതി പല ആപ്ലിക്കേഷനുകളും നിയമാനുസൃതമുള്ളവ ആകണമെന്നില്ല. ഉപഭോക്താക്കളില്‍ സംശയം തോന്നിപ്പിക്കാത്ത വിധത്തില്‍ കാഴ്ചയിലും പ്രവര്‍ത്തനത്തിലും ഒറിജിനല്‍ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ളവയാണ് വ്യാജ ആപ്പുകള്‍. നമ്മെ അലോസരപ്പെടുത്തുന്ന രീതിയില്‍ വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക, സ്വകാര്യ വിവര മോഷണം തുടങ്ങിയവ മാത്രമല്ല ഇത്തരം വ്യാജ ആപ്പുകള്‍ ചെയ്യുക. നമ്മുടെ […]

Share News
Read More