സീറോമലബാര്‍ സഭയുടെ രണ്ടാമത് ഓണ്‍ലൈന്‍ സിനഡ് ആരംഭിക്കുന്നു

Share News

കാക്കനാട്: കോവിഡു പ്രോട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സീറോമലബാര്‍സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയൊന്‍പതാമത് സിനഡിന്‍റെ ഒന്നാം സെഷന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്നു. 2021 ജനുവരി 11 മുതല്‍ 16 വരെയാണ് സിനഡ് നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍ക്ക് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ വന്നു സിനഡില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഓണ്‍ലൈനായി സിനഡ് സമ്മേളനം നടത്തുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉപയോഗിച്ചുകൊണ്ട് സിനഡ് സമ്മേളനം നടത്തുന്നതിന് ആവശ്യമായ […]

Share News
Read More

വൈറ്റില മേല്‍ പാലം തുറന്നപ്പോള്‍ കീഴ് റോഡുകൾ കൂടുതല്‍ കുരുങ്ങി.

Share News

വൈറ്റില മേല്‍ പാലം തുറന്നപ്പോള്‍ കീഴ് റോഡുകൾ കൂടുതല്‍ കുരുങ്ങി. ഇന്നലെ തൃപ്പൂണിത്തറയില്‍ നിന്ന് വന്നപ്പോൾ ഈ കുരുക്കില്‍ പെട്ടു. വൈറ്റില കീഴ് റോഡ് കുരുക്ക് അഴിക്കാന്‍ ബുദ്ധി വേണം. അതത് റോഡുകളുടെ ഗതാഗത പ്രകൃതം അറിയുന്ന വക തിരിവും വേണം. സാങ്കേതിക വിദ്യ മാത്രം പോര. ട്രാഫിക്‌ തടസ്സം ഉണ്ടാക്കുന്ന ഒരു വലിയ പോലീസ് ഔട്ട് പോസ്റ്റ് ഒത്ത നടുവില്‍ ഉണ്ട്. പുതിയ സാഹചര്യത്തില്‍ അത് മാറ്റി സ്ഥാപിക്കാവുന്നതാണ്. കീഴ് റോഡ് കുരുക്ക് കൈകാര്യം ചെയ്തില്ലെങ്കില്‍ […]

Share News
Read More

മലയാളിക്ക് ഒരിക്കലും കേട്ട് മതിവരാത്ത ശബ്ദത്തിന്റെ, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

Share News

കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന്‍ കെ.ജെ യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്‌നേഹിക്കാത്ത മലയാളികളില്ല. യേശുദാസ് എന്ന ഗായകന്‍, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്‍റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്‍റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്‍റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം. 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, […]

Share News
Read More

റേഷൻ കാർഡിൽ മുൻഗണന പട്ടികയിൽ വരാൻ അർഹതയുള്ളവർക്ക് അത് ലഭ്യമാക്കും

Share News

റേഷൻ കാർഡിന്റെ മുൻഗണന പട്ടികയിൽ വരാനുള്ള ചില മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ജീവിക്കാൻ നിവർത്തിയില്ലാത്ത ക്യാൻസർ രോഗികൾ പോലെയുള്ളവർക്ക് പട്ടികയിൽ ഇടം നൽകാൻ ശ്രമിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. ഹരിപ്പാട് റവന്യൂ ടവറിലെ നവീകരിച്ച കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ പുസ്തകരൂപത്തിലുള്ള റേഷൻ കാർഡ് മാറ്റി പോക്കറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്ന രീതിയിലുള്ള ഇ-കാർഡിലേക്ക് മാറ്റാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം കൊണ്ടുവന്നതോടെ കേരളത്തിന്റെ ഭക്ഷ്യവിതരണ രംഗത്ത് […]

Share News
Read More

Happy Birthday to the Legendary singer K J Yesudas

Share News

https://www.facebook.com/saregamasouth/videos/560387378177774/?cft[0]=AZXwkoZjINV6SJZTuF4Dbd8WVW1FoMjeXZsdkZrX6IgGq7wfuoAw8F5U4jYbg_I4muJpRxYdQyPMC_sS-_usFXAiQfw23_HjG2weM-YCb3dbvJm9GnEBgoH-AJ3k5MQQt4rPIYy17FUx-D1P0EPGMG6V&tn=%2B%3FF

Share News
Read More

ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി

Share News

സംസ്ഥാനത്ത് വ്യാവസായിക പരിശീലനവകുപ്പിന് കീഴിലുള്ള ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അനുമതി നല്‍കി ഉത്തരവായി.(സ.ഉ.സാധാ.നം.37/2021/തൊഴില്‍,തീയതി 07.01.2021).ഒരു സമയം 50 ശതമാനം ട്രെയിനികള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിംഗ് പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യുവര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തണം.ഐടിഐകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മറ്റ് ക്രമീകരണങ്ങള്‍ക്കായി വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share News
Read More

നാ​ല് മ​ല​യാ​ളി​ക​ള്‍​ക്ക് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ പു​ര​സ്‌​കാ​രം

Share News

ന്യൂഡല്‍ഹി: നാല് മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം. പ്രിയങ്കാ രാധാകൃഷ്ണന്‍ (ന്യൂസിലന്‍ഡ്), സിദ്ദിഖ് അഹമ്മദ് (സൗദി അറേബ്യ), ഡോ. മോഹന്‍ തോമസ് (ഖത്തര്‍), ബാബുരാജന്‍ കല്ലുപറമ്ബില്‍ ഗോപാലന്‍ (ബഹ്റൈന്‍) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച്‌ ഇ​ന്ത്യ​യി​ലോ വി​ദേ​ശ​ത്തോ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഏ​ര്‍​പ്പെ​ടു​ത്തി​യ ബ​ഹു​മ​തി​യാ​ണ് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ അ​വാ​ര്‍​ഡ്‌. ന്യൂസിലന്‍ഡിലെ ലേബര്‍ പാര്‍ട്ടിയുടെ എംപിയും മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളിയുമാണ് പ്രിയങ്ക രാധാകൃഷ്ണന്‍. സൗദി […]

Share News
Read More

സിൽവർ ജൂബിലി ആഘോഷിക്കുന്ന എന്റെ ആദ്യത്തെ മൊബൈൽ ഫോൺ!

Share News

1996-97ൽ വാങ്ങിയത്. എസ്കോട്ടൽ connection. അന്ന് ഇൻകമിങ്ങിനും ഔട്ട്ഗോയിങ്ങിനും ഒരുപോലെ മിനുറ്റിനു 16 രൂപ കൊടുക്കണം. അന്ന് ഈ ഫോണിന് നൽകിയ വില 9000 Rs. ഐ ജി എന്ന നിലയിൽ അന്ന് മാസം ശമ്പളം 11000 Rs. അന്ന് ഈ ഫോൺ വലിയ അത്ഭുതവും അസുലഭ സൗകര്യവും അത്യന്തം വിരളവും ആയിരുന്നു. മലബാറി ലുടനീളം തുടർച്ചയായി നടത്തേണ്ടിയിരുന്ന ദീർഘ യാത്രകളിൽ ആരെയും എപ്പോഴും ബന്ധപ്പെടാൻ വളരെ ഉപകരിച്ചു. പണം നഷ്ടം ആയിരുന്നെങ്കിലും ഗുണം മെച്ചം. വിളിച്ചാലോ […]

Share News
Read More

2021 പിറന്നു… ഇനിയങ്ങോട്ട് ???| Motivational Speech by Gopinath Muthukad

Share News
Share News
Read More