ഈ വാർത്തയിൽ എൻ്റെ കണ്ണുകൾ ഒന്ന് ഉടക്കി. വായിച്ചു തീർന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സിന് വല്ലാത്ത ഒരു ഭാരം…

Share News

സ്വന്തം അച്ഛൻ കിടന്ന കട്ടിലിൽ കടിക്കുന്ന പട്ടിയെ പൂട്ടിയത് എന്തിനാണെന്ന് അറിയുമോ? സ്വന്തം അപ്പനും അമ്മയ്ക്കും അയൽവക്കത്ത് ഉള്ളവരും നാട്ടുകാരും വെള്ളവും ഭക്ഷണവും കൊടുക്കാതിരിക്കാൻ!ഫേസ്ബുക്കിൽ വായിച്ച ഈ വാർത്തയിൽ എൻ്റെ കണ്ണുകൾ ഒന്ന് ഉടക്കി. വായിച്ചു തീർന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സിന് വല്ലാത്ത ഒരു ഭാരം… 80 വയസ്സുള്ള പിതാവിനെ മകനും മരുമകളും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടത് കടിക്കുന്ന നായയ്ക്കൊപ്പം. ഭക്ഷണവും വെള്ളവും കിട്ടാതെ ആ വൃദ്ധനായ പിതാവു മരിച്ചു! മനോരോഗിയായി മാറിയ അമ്മയെ പഞ്ചായത്തധികൃതരും മറ്റും […]

Share News
Read More

*ചെല്ലാനത്തെ കടലാക്രമണം ഒരു കറവപ്പശുവാണ്!*

Share News

മനുഷ്യപ്പറ്റുള്ളവരുടെ നെഞ്ചിലെ തീയാണ് ചെല്ലാനം! ഇനിയും മൂന്നു മാസം കൂടി കഴിഞ്ഞാൽ ചെല്ലാനത്ത് വീണ്ടും കടൽകയറും. ആ ജനവും അവരുടെ പാർപ്പിടങ്ങളും വസ്തുവകകളുമാകെ വെള്ളത്തിലും ചെളിയിലും കുതിരും… അവർ നിസ്സഹായരായി നെട്ടോട്ടമോടേണ്ടി വരും… ഭീതി നിറഞ്ഞ മനസ്സുകളും മിഴിനീരൊഴുകുന്ന കണ്ണുകളും ദു:ഖവും അരിശവും നിറഞ്ഞ ഹൃദയങ്ങളുമായി ചെല്ലാനംകാർ ജീവിതത്തെ പഴിച്ച് ഒരു മഴക്കാലം കൂടി കടക്കേണ്ടി വരും… പക്ഷേ, ഇത്തരമൊരു കാലം കാത്തു കൊതിച്ചിരിക്കുന്ന പണക്കൊതിയരായ മനുഷ്യ ചെന്നായ്ക്കളും ഇവിടെയൊക്കെ ചുറ്റിപ്പറ്റിയുണ്ടെന്ന് മുൻകാല അനുഭവങ്ങളിൽ നിന്നും നിലവിൽ […]

Share News
Read More

ആകെ വോട്ടര്‍മാര്‍ 2.67 കോടി, അ​ഞ്ച് ല​ക്ഷം പു​തി​യ വോ​ട്ട​ര്‍​മാ​ര്‍: വോട്ടര്‍പ്പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാന്‍ അവസരം

Share News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.67 കോടി വോട്ടര്‍മാരാണ് പട്ടികയില്‍ ഇടം പിടിച്ചത്. വോട്ടര്‍മാരില്‍ കൂടുതല്‍ പേരും സ്ത്രീകളാണെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് മുഖ്യ ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ പ​ത്ത് ല​ക്ഷം അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​താ​യും മീ​ണ അറിയിച്ചു. 5,79,033 പേരാണ് പുതുതായി പട്ടികയിലുള്ളത്. 1.56 ലക്ഷം പേരെ കരടില്‍ നിന്നൊഴിവാക്കി. തെരഞ്ഞെടുപ്പിന് മുമ്ബ് പേരു ചേര്‍ക്കാന്‍ വീണ്ടും അവസരം ലഭിക്കും. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ 221 ട്രാ​ന്‍​സ്ജ​ന്‍​ഡ​റു​ക​ളു​ണ്ടെ​ന്നും ടി​ക്കാ​റാം മീ​ണ വ്യ​ക്ത​മാ​ക്കി. […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ് […]

Share News
Read More

ന്യൂനപക്ഷ പദ്ധതികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം: പ്രധാനമന്ത്രിയുടെ മുന്നില്‍ വിഷയം അവതരിപ്പിച്ച് കര്‍ദ്ദിനാളുമാര്‍

Share News

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കുള്ള സഹായപദ്ധതികള്‍ അര്‍ഹരായ എല്ലാ വിഭാഗങ്ങള്‍ക്കും ന്യായമായി ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു കര്‍ദ്ദിനാള്‍മാരായ സിബിസിഐ പ്രസിഡന്റ് ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലബാർ സഭയുടെ മേജർ ആർച്ബിഷപ്പ്കെസിബിസി പ്രസിഡന്റ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ മുന്‍ പ്രസിഡന്റ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നതില്‍ ജാതി, മത പരിഗണനകളേക്കാളേറെ സാന്പത്തിക മാനദണ്ഡം ഉണ്ടാകണമെന്നും ന്യൂനപക്ഷങ്ങള്‍ക്കായുള്ള സഹായ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ […]

Share News
Read More

ഡോ. ജോസ് ചാക്കോ പെരിയാപുറം എറണാകുളം ജില്ലയിൽ ആദ്യത്തെ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം

Share News

കേരളത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയമാറ്റ ശസ്ത്രക്രിയ്യ ചെയ്ത് ചരിത്രം കുറിച്ച ഡോ. ജോസ് ചാക്കോ പെരിയാപുറം എറണാകുളം ജില്ലയിൽ ആദ്യത്തെ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം

Share News
Read More

വെറും 36 റൺസിന് ഓൾ ഔട്ടായ ടീം ഒടുവിൽ ചരിത്ര വിജയം നേടി.

Share News

പേരുകേട്ട ഓസ്ട്രേലിയൻ നിരയ്ക്കെതിരെ പല പ്രമുഖരും ഇല്ലാതെ ഇങ്ങനെ ഒരു റിസൾട്ട്‌ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞെങ്കിൽ ഇവർ ചെറിയ പുള്ളികൾ ഒന്നും അല്ല. ഒരു ടീം വർക്കിൻ്റെ വിജയം. ടീമിന് ആവശ്യം ക്രിക്കറ്റ് ദൈവങ്ങളെയല്ല, പോരാളികളെയാണ്. ഈ വിജയം ഓരോ ഇന്ത്യാക്കാരനും പ്രചോദനമാകട്ടെ. ക്രിക്കറ്റ് പഴയ ക്രിക്കറ്റ് തന്നെയാണെങ്കിലും നമ്മുടെ പിള്ളേർ പുതുപുത്തനാണ്. ഇത് ചരിത്രമാണ്.അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രം.തലക്കനമില്ലാതെ പതിനൊന്നു പേരുടെ പോരാട്ടം വിജയിച്ചിരിക്കുന്നു.നിസംശയം നമുക്ക് ഇവരെ വിളിക്കാം…ടീം ഇന്ത്യ

Share News
Read More

കത്തോലിക്ക സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Share News

ന്യൂഡല്‍ഹി: കത്തോലിക്ക സഭാമേലാധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമാണെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനെതിരായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ പ്രധാനമന്ത്രി […]

Share News
Read More

ശൂന്യതയിൽ നിന്ന് ജനക്കൂട്ടത്തെ സൃഷ്ടിക്കാൻ കഴിവുള്ള നേതാവാണ് ഉമ്മൻചാണ്ടിഅത് പലപ്പോഴും നേരിട്ട് കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്..

Share News

ശൂന്യതയിൽ നിന്ന് ജനക്കൂട്ടത്തെ സൃഷ്ടിക്കാൻ കഴിവുള്ള നേതാവാണ് ഉമ്മൻചാണ്ടിഅത് പലപ്പോഴും നേരിട്ട് കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്.. അങ്ങനെ ഒരാൾ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നയിക്കാൻ മുന്നിലുണ്ടാകുമ്പോൾ പാർട്ടി പ്രവർത്തകർക്ക് മാത്രമല്ല കേരള ജനതയ്ക്ക് തന്നെ അതൊരു ആശയും ആവേശവും ആകും എന്ന കാര്യത്തിൽ സംശയമില്ല.. Dean Kuriakose MP Member of Parliament for IDUKKI, Ex. President, Indian Youth Congress, Kerala

Share News
Read More

കൊച്ചിൻ കലാഭവന്റെ സ്ഥാപകനായ ഫാദർ ആബേലിന്റെ 101-ആം ജന്മദിനം ഇന്ന്,

Share News

കൊച്ചിൻ കലാഭവന്റെ സ്ഥാപകനായ ഫാദർ ആബേലിന്റെ 101-ആം ജന്മദിനം ഇന്ന്,ക്രീസ്തീയ ഗാനരംഗത്ത് അതുല്യമായ സംഭാവനകൾ നൽകുകയും കലാരംഗത്തേക്ക് നിരവധി പ്രതിഭകളെ വളർത്തിയെടുക്കുകയും ചെയ്ത കലാ ഗുരു.

Share News
Read More