നല്ലൊരു വ്യക്തിത്വത്തിന് ഉടമയാകാന്‍ എന്തുചെയ്യണം?

Share News
Share News
Read More

നിര്‍ണായക റോളില്‍ ശശി തരൂരും: പ്രകടനപത്രിക തയ്യാറാക്കാന്‍ കേരള പര്യടനം

Share News

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നു. പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള ചുമതല ശശി തരൂരിന് നല്‍കാന്‍ തിരുവനന്തപുരത്ത് ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം തീരുമാനിച്ചു. എഐസിസി പ്രതിനിധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക ഗഹ്ലോത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഇതിനായി കേരളത്തിലെ അഞ്ചു ജില്ലകളില്‍ ശശി തരൂര്‍ പര്യടനം നടത്തും. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുമായി തരൂര്‍ ചര്‍ച്ച നടത്തും. യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്നവരെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. […]

Share News
Read More

‘കുട്ടനാട് വേണ്ട’: നീ​ന്ത​ല്‍ അ​റി​യി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍

Share News

കോട്ടയം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാല വിട്ട് മറ്റൊരു സീറ്റിലും മല്‍സരിക്കാനില്ലെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍ എംഎല്‍എ. കുട്ടനാടും മുട്ടനാടും വേണ്ട. തന്റെ സീറ്റ് പാലായാണ്. പാല വിട്ട് എങ്ങോട്ടുമില്ല. കുട്ടനാട് പോയാല്‍ നീന്താന്‍ തനിക്ക് അറിയില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാല കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കേണ്ടി വന്നാല്‍ മാണി സി കാപ്പന് മല്‍സരിക്കാന്‍ കുട്ടനാട് നല്‍കാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി സി കാപ്പന്‍. […]

Share News
Read More

വാളയാര്‍ കേസ്: തുടരന്വേഷണത്തിന് പോക്‌സോ കോടതിയുടെ അനുമതി

Share News

പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി. തുടരന്വേഷണം നടത്താനുള്ള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപേക്ഷ പോക്‌സോ കോടതി അംഗീകരിച്ചു. കേസില്‍ തുടര്‍ അന്വേഷണത്തിനായി എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി അനുമതി നല്‍കിയത്. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം […]

Share News
Read More

സിസ്റ്റർ ജാൻസിയുടെ വൃക്ക ഇനി ലാൽ എന്ന സഹോദരന്!.

Share News

അങ്കമാലി CMC പ്രോവിൻസിലെ പാലാരിവട്ടം അഞ്ജലി സദൻ കോൺവെന്റിലെ സിസ്റ്റർ ജാൻസി തന്റെ ഒരു വൃക്ക ലാൽ എന്ന പാവപ്പെട്ട ചെറുപ്പക്കാരനായ സഹോദരന്‌ നൽകും. ജനുവരി 25 നു ആണ് ഓപ്പറേഷൻ. ഓപ്പറേഷനായി ജനുവരി 22 നു സിസ്റ്റർ ജാൻസി അഡ്മിറ്റ് ആകും. ലിസി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സിസ്റ്റർ ജാൻസി പെരുമ്പാവൂർ ആയത്തുപടി നിത്യ സഹായ മാതാ ഇടവകാംഗവും, കല്ലമ്പലത്തിനടുത്ത്‌ മണിയേച്ചേരി വർഗീസിന്റെ മകളുമാണ്. സെന്റ് ആൻസ് കോൺഗ്രിഗേഷൻ അംഗമായ സിസ്റ്റർ ലൗലി സിസ്റ്റർ ജാൻസിയുടെ […]

Share News
Read More

ബസ് അപകടത്തിൽ മരിച്ച ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാനായിരുന്നു…..

Share News

തിരുവല്ല പെരുന്തുരുത്തി ബസ് അപകടത്തിൽ മരിച്ച ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാനായിരുന്നു…..പക്ഷേ അവർ ഒന്നിച്ചു പോയത് മരണത്തിലേക്കായിരുന്നു. വിവാഹം കഴിക്കണമെന്നവർ ആഗ്രഹിച്ചിരുന്നു. എൻഗേജ്മെൻ്റ് കഴിഞ്ഞിരുന്ന അവർ ഒന്നിച്ച് ഒരു സ്കൂട്ടറിൽ യാത്ര ചെയ്തത് ആൻസിക്ക് ഒരു ജോലി നേടിയെടുക്കാനായിരുന്നു.കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായുള്ള ആൻസിയുടെ ഇൻ്റർവ്യൂവും കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ജീവനും ജീവിതവും നഷ്ടമായത്. തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസിനടിയിൽപെട്ടാണ് ഇരുവരും മരണപ്പെടുന്നത്. ചെങ്ങന്നൂർ പിരളശേരി […]

Share News
Read More

പിണറായി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിൽ സർക്കാരിനെതിരായ ഭാഗം തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിചിത്രമായ നടപടിയിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസങ്ങളിലൊന്നാണിത്. ഫെഡറൽ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. കിഫ്ബി വായ്പ്പയുടെ പേരിൽ സംസ്ഥാന സർക്കാർ ഫെഡറൽ വ്യവസ്ഥ ലംഘിച്ചത് ഭരണഘടനാ സ്ഥാപനമായ സി.എ.ജി ചൂണ്ടിക്കാണിച്ചതാണ് ഇടതുസർക്കാരിൻ്റെ […]

Share News
Read More

കോ​ണ്‍​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ന്‍ ജൂണിൽ

Share News

ന്യൂഡല്‍ഹി: എഐസിസിസിയുടെ പുതിയ അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രവര്‍ത്തകസമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌ കെസി വേണുഗോപാല്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. പ്രസിഡന്റിനെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയില്‍ മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനാ തെരഞ്ഞടുപ്പിലൂടെ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എ​ന്നാ​ല്‍ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ച്ചാ​ല്‍ മ​തി​യെ​ന്ന് ഇ​ന്ന് […]

Share News
Read More

‘ഭരണഘടന ചരിത്രവും സംസ്കാരവും ‘ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ജസ്റ്റിസ് കെ കെ ദിനേശന് നൽകി പ്രകാശനം ചെയ്തു.

Share News

ഭരണഘടന: ചരിത്രവും സംസ്‌കാരവും പി. രാജീവ് കോടതികളിലും നിയമനിർമാണസഭകളിലും മാത്രം ആവശ്യമുള്ളതാണ് ഭരണഘടനയെന്ന ധാരണ നമ്മുടെ രാജ്യത്തും വ്യാപകമായിരുന്നു. എന്നാൽ, ഇന്ന് ആ ചിന്ത മാറി. ഇന്ത്യ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും നിർബന്ധമായി വായിക്കേണ്ട പുസ്തകമായി ഭരണഘടന പലരും കാണുന്നു.എങ്ങനെയാണ് ഭരണഘടനയുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സംസ്കാരം രൂപംകൊണ്ടതെന്ന അന്വേഷണമാണ് ഈ കൃതി പ്രധാനമായും നിർവഹിക്കുന്ന ദൗത്യം.ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തെയും സംസ്കാരത്തെയും സംബന്ധിച്ച പഠനം. ഭരണഘടന അസംബ്ലിയിലെ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇന്ന് പ്രസക്തമായ പ്രശ്നങ്ങളെ ആധാരമാക്കി പി. രാജീവ്എഴുതിയ […]

Share News
Read More

കേരളത്തില്‍ 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.|22|01|21

Share News

കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂര്‍ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന […]

Share News
Read More