ഈ വർഷത്തെ വത്തിക്കാനിലെ ക്രിസ്മസിന് ഒരുക്കമായ ധ്യാനം സമാപിച്ചു.
മാർപാപ്പമാരുടെ വസതിയിലെ വചന പ്രഘോഷകനായ കർദിനാൾ റനൈരോ കന്തലമേസ്സായാണ് തിരുവചനം പങ്കുവെച്ചത്. കഴിഞ്ഞ മൂന്ന് വെള്ളിയാഴ്ചകളിലായിരുന്നു ക്രിസ്മസിന് ഒരുക്കമായ ധ്യാനത്തിന് കർദിനാൾ നേതൃത്വം നൽകിയത്.ഇത്തവണ “ഞങ്ങളുടെ ആയുസ്‌സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്‌ഞാനപൂര്‍ണമാകട്ടെ!” (90,12) എന്ന സങ്കീര്‍ത്തന വചനങ്ങളെ അധികരിച്ചാണ് പ്രഭാഷണം നൽകിയത്. ഒരു ക്രിസ്ത്യനിക്ക് വി. കുർബാനയും സമൂഹവും ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല, എന്നാല് ഈ കൊറോണ നമ്മെ ഇത് രണ്ടിൽ നിന്നും അകറ്റാൻ പരിശ്രമിക്കുന്നുണ്ട് എന്നാണ് ഫ്രാൻസിസ് പാപ്പയോടും വത്തിക്കാനിലെ […]
Read More