ദീനാനുകമ്പ, അതാണ് നരേന്ദ്ര മോദി.
ആയുരാരോഗ്യസൗഖ്യം ജഗദീശ്വരൻ നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു. Dr K S Radhakrishnan
Read Moreആയുരാരോഗ്യസൗഖ്യം ജഗദീശ്വരൻ നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു. Dr K S Radhakrishnan
Read Moreന്യൂഡൽഹി: മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ മൊബൈൽ കോണ്‍ഗ്രസ് 2020-നെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ ഉടനടി മാറ്റുന്ന സ്വഭാവമുള്ളവരാണ് ഇന്ത്യക്കാർ. മൊബൈൽ സാങ്കേതിക വിദ്യയിലൂടെ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്കു കോടിക്കണക്കിനു ഡോളർ വരുമാനമായി ലഭിക്കുന്നുണ്ട്. കോവിഡ് കാലത്തും മറ്റു പ്രതിസന്ധികളിലും മൊബൈൽ സാങ്കേതിക വിദ്യയിലൂടെയാണു കോടിക്കണക്കിന് പാവപ്പെട്ടവർക്ക് സഹായം ലഭ്യമായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ മൊബൈൽ നിരക്കുകൾ […]
Read Moreന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ ഏപ്പോള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് എന്റെയോ നിങ്ങളുടെയോ കൈവശമല്ല. അത് ശാസ്ത്രജ്ഞരുടെ കയ്യിലാണ്. വാക്‌സിനായി ശാസ്ത്രജ്ഞര്‍ തീവ്രശ്രമം തുടരുകയാണ്. വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് സുതാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്‌സിന്‍ ലഭിക്കുമ്പോള്‍ വിതരണം സുതാര്യവും സുഗമവുമാകണമെന്ന് മോദി ആവശ്യപ്പെട്ടു. ചിലര്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കോവിഡിനെതിരെ മുന്‍നിര […]
Read Moreന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70-ാം ജന്മദിനം. 1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണു മോദി ജനിച്ചത്. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവാ സപ്ത്(സേവനവാരം) പരിപാടികൾക്കു ബിജെപി തുടക്കം കുറിച്ചു. സെപ്റ്റംബർ 14 മുതൽ 20 വരെ സേവാ സപ്ത് ആഘോഷിക്കുമെന്നു ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തുനിന്നാണ് 2014ൽ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു.
Read MoreI was new to Delhi in 2014. From Day 1, I was blessed to have the guidance, support and blessings of Shri Pranab Mukherjee. I will always cherish my interactions with him. Condolences to his family, friends, admirers and supporters across India. Om Shanti. I was new to Delhi in 2014. From Day 1, I […]
Read MoreGreetings on Onam. This is a unique festival, which celebrates harmony. It is also an occasion to express gratitude to our hardworking farmers. May everyone be blessed with joy and best health. Greetings on Onam. This is a unique festival, which celebrates harmony. It is also an occasion to express gratitude to our hardworking farmers. […]
Read Moreതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്നു ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ചു. സംസ്ഥാന സർക്കാർ മുഖ്യ പങ്കാളിയായ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനെ വിമാനത്താവളത്തിൻ്റെ പ്രവർത്തനച്ചുമതല ഏൽപിക്കണമെന്ന് പല തവണ ഉന്നയിച്ച ആവശ്യം കേന്ദ്രം നിരാകരിച്ചതിൽ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തണമെന്നാണ് കേരളത്തിൻ്റെ പൊതു അഭിപ്രായമെന്ന് യോഗം വിലയിരുത്തി. കൂടുതൽ വികസന […]
Read Moreചെന്നൈ: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവർക്ക് ധനസഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് ഏഴിനുണ്ടായ ഉരുള്‍പൊട്ടലില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. 80-ലേറെപ്പേരാണ് ഇതില്‍ താമസിച്ചിരുന്നത്. 62 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത് .മരിച്ചവരുടെ കുടുംബാംങ്ങള്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് ലക്ഷം രൂപ […]
Read Moreന്യൂഡല്‍ഹി: ചിങ്ങമാസാരംഭത്തിൽ കേരളീയർക്കായി മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന വര്‍ഷം എല്ലാവര്‍ക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെയെന്ന് മോദി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ചിങ്ങമാസം ആഗതമായ ഈ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു. വരുന്ന വർഷം എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. — Narendra Modi (@narendramodi) August 17, 2020 ചിങ്ങത്തിന്റെ ആശംസ നേര്‍ന്ന് ഇംഗ്ലീഷിലും മോദി […]
Read More