നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ ആണ് അവർ പഠിക്കാൻ പോകുന്നതെങ്കിൽ ആ പേടി വേണ്ട.
നാഷണൽ ലോ യൂണിവേഴ്സിറ്റികൾ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മുന്നിലാണ് ഞാൻ “നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി” എന്ന വിചിത്ര നാമമുള്ള ഒരു സ്ഥാപനത്തെ പറ്റി കേൾക്കുന്നത്. അവിടെ ഒരു സെമിനാറിന് ക്ഷണിച്ചതായിരുന്നു. അവിടെ ചെന്നപ്പോഴാണ് അതൊരു അടിപൊളി സ്ഥാപനം ആണെന്ന് മനസ്സിലായത്, എഞ്ചിനീയറിങ്ങിന് ഐ ഐ ടികൾ എങ്ങനെയാണോ അതുപോലെയാണ് നിയമ പഠനത്തിന് നാഷണൽ ലോ സ്കൂൾ. അമേരിക്കയിൽ ഒക്കെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും സ്കൂളുകൾ എന്ന് പറയാറുണ്ട്. ലോക പ്രശസ്തമായ ഹാർവാർഡ് ബിസിനസ്സ് […]
Read More