ദീപിക പത്രവും ന്യൂയോര്‍ക്ക് ടൈംസും മാധ്യമവും, ദീപികയാണെന്റെ അഭിമാനം.
ദീപിക പത്രവും ന്യൂയോര്‍ക്ക് ടൈംസും മാധ്യമവും ദീപികയാണെന്റെ അഭിമാനം. കോവിഡില്‍ മരണം ഒരു ലക്ഷം ആയപ്പോള്‍ കഴിഞ്ഞ മെയ് 24 ന് പ്രശസ്തമായ ന്യൂയോര്‍ക്ക് ടൈംസ് പത്രം ഒന്നാം പേജ് പൂര്‍ണമായി ചരമപേജ് ആക്കി. മരിച്ചവരുടെ വിശദ വിവരങ്ങള്‍ നിരത്തിയാണ് ഒന്നാം പേജ് പുറത്തിറക്കിയത്. കോവിഡ് രോഗത്തിന്റെ ഭീകരത വരച്ചുകാട്ടാനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനുമായിരുന്നു ഇത് ലോകം മുഴുവനും ഇതു വാര്‍ത്താവുകയും ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജിനെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഇതിനു ശേഷം ഒരു മാസം […]
Read More