അടുക്കളയെ സ്നേഹിക്കാൻ ഒരു സിനിമ കാണേണ്ട കാര്യം ഇല്ല. അല്പം മാതൃസഹജമായ സെൻസിറ്റിവിറ്റി ഉണ്ടായാൽ മാത്രം മതി.
അടുക്കളയെ സ്നേഹിക്കാൻ ഒരു സിനിമ കാണേണ്ട കാര്യം ഇല്ല. അല്പം മാതൃസഹജമായ സെൻസിറ്റിവിറ്റി ഉണ്ടായാൽ മാത്രം മതി. ആദ്യമായി പാചകം ചെയ്തത് 13 വയസുള്ളപ്പോഴാണ്. വീട്ടിൽ അമ്മ ഇല്ലായിരുന്നു. വിശന്നു വന്ന ഒരു സുഹൃത്തിന് ഗോതമ്പു പൊടിയിൽ തേങ്ങാ ചുരണ്ടിയിട്ടു ഇൻസ്റ്റന്റ് ദോശ ചുട്ടു കൊടുത്തു. കഴിച്ചപ്പോഴാണ് ഉപ്പ് ഇട്ടിട്ടില്ല എന്നു മനസിലായത്. പിന്നീട് ഒരിക്കലും ഭക്ഷണം ഉണ്ടാക്കുമ്പോൾ ഉപ്പ് മറന്നിട്ടില്ല. പാചകത്തെ അല്പമെങ്കിലും ഗൗരമായെടുത്തത് സെമിനാരി കാലത്തെ വില്ലേജ് ക്യാമ്പുകളിൽ വച്ചാണ്. 10 ദിവസത്തോളം നീളുന്ന […]
Read More