പ്രേക്ഷകരില്‍ നല്ലൊരു വിഭാഗവും നായകന്‍മാരുടെ ക്രിമിനല്‍ മനസ്സിന് കൈയ്യടിക്കുമെന്ന വെളിപാട് അത്ര സുഖകരമല്ലന്ന നിരീക്ഷണം കൂടി പറയാതെ വയ്യ.
ഓർക്കാപ്പുറത്തു ചെയ്ത കുറ്റം ഒളിപ്പിച്ചു നടക്കാൻ നിർബന്ധിതരാകുന്നവരുടെ മാനസിക പീഡനത്തിന്റെ മനോഹരമായ തലം ഈ സിനിമയിലുണ്ട് . കോവിഡ് ഇല്ലാത്ത കാലമായിരുന്നെങ്കിൽ തീയേറ്ററിൽ നിന്ന് പണം വാരുന്ന സിനിമയാകുമായിരുന്നു ദൃശ്യം 2 .ചലച്ചിത്രത്തിൽ കാണുന്ന സംഭവങ്ങളുടെ യുക്തിയെ കുറിച്ച് ഓർക്കാൻ ഇട നൽകാതെ കഥ പറയാനുള്ള വിരുതുള്ള ജിത്തു ജോസഫിന്റെ വിജയമാണ് ഈ സിനിമ .മോഹൻലാലിലെ അതുല്യ നടന്റെ അഭിനയ മികവിന്റെ ആഘോഷം കൂടിയാണ് ഈ സിനിമ .അത് പ്രകടമാക്കുന്ന സിനിമകൾ ഇപ്പോൾ കുറവാണല്ലോ? ഓർക്കാപ്പുറത്തു ചെയ്ത […]
Read More