ഒരു ദുരന്തവും രണ്ടു ഇൻഷുറൻസും (ഏജന്റുമാരും) !
ജനീവയിൽ എനിക്കൊരു കാറുണ്ട്. പക്ഷെ മിക്കവാറും സമയം അത് ഓഫിസ് കെട്ടിടത്തിലെ കാർ പാർക്കിങ്ങിൽ തന്നെയാണ്. ജനീവയിലെ പൊതു ഗതാഗതം വളരെ നല്ലതും വിശ്വസനീയവും ആയതിനാലും ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കുന്നതിനാലും കാറുപയോഗിക്കേണ്ട ആവശ്യം അപൂർവ്വമായിട്ടേ വരാറുള്ളൂ. നാട്ടിൽ നിന്നും സുഹൃത്തുക്കൾ വരുമ്പോഴാണ് കാറിന് ഒരു ഓട്ടം കിട്ടുന്നത്. കാറു ഗാരേജിൽ ആയതിനാൽ ഏറ്റവും ചുരുങ്ങിയ ഇൻഷുറൻസ് ആണ് എടുക്കാറുള്ളത്, എന്നാലും ചിലവ് കുറവൊന്നുമില്ല. ഒരു വർഷം ഒരു ലക്ഷം രൂപയുടെ മുകളിൽ വരും. ഒരിക്കൽ എൻ്റെ […]
Read More