ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ മാത്രമേ ഗ്യാസ് വില വർദ്ധനവ് ബാധിക്കൂ.
ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ മാത്രമേ ഗ്യാസ് വില വർദ്ധനവ് ബാധിക്കൂ. ഈ പാചക വാതകവില ഇടക്കിടെ വർദ്ധിപ്പിക്കുന്നത് ആളുകൾ പരമാവധി ഭക്ഷണം പാകം ചെയ്യുന്നത് കുറയ്ക്കാനും അതുവഴി പരമാവധി ആളുകൾ കക്കൂസിന്റെ ഉപയോഗം കുറക്കുകയും അങ്ങനെ കക്കൂസ് നിർമ്മാണത്തിന് ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ മിച്ചം പിടിക്കാനും വേണ്ടിയാണ്. കാള വണ്ടി യുഗത്തിലേക്കും വിറക് കത്തിച്ചുള്ള പാചകത്തിലേക്കും മാറാനുള്ള ഒരു തരം സൈക്കോളജിക്കൽ മൂവ്മെന്റ് എന്നും പറയാം. പ്രതികരണ ശേഷി നഷ്ടപെട്ട ഒരു ജനത. അല്ലെങ്കിൽ പ്രതിപക്ഷം […]
Read More