സി പി മാഷ് ജയിക്കേണ്ടത് നമ്മുടെ നാടിൻറെ ആവശ്യമാണ്

Share News

സി പി മാഷ് ജയിക്കേണ്ടത് നമ്മുടെ നാടിൻറെ ആവശ്യമാണ് . മലയോര മേഖലയുടെ പ്രശ്നങ്ങൾ എല്ലാം വളരെ കൃത്യമായി അറിയാവുന്ന കർഷകപുത്രൻ ആണ് അദ്ദേഹം . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയ്ക്ക് നമ്മൾ ആവിഷ്കരിച്ച പദ്ധതികൾ എല്ലാം സി പി യോട് സൂചിപ്പിച്ചിരുന്നു .. എല്ലാം നിറവേറ്റി തരാം എന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. അതിൽ ഉൾപ്പെടുന്ന കാര്യങ്ങൾ 1. കൃഷിഭൂമിയും വനഭൂമിയും വേർതിരിച്ചു കൊണ്ട് ആനമതിൽ നിർമിക്കുക 2. കാട്ടുപന്നിയെ ശുദ്രജീവി ആയി പ്രഖ്യപിക്കുക […]

Share News
Read More