നിരന്തരം നമ്മൾ എന്താണോ നമ്മോട് സംസാരിക്കുന്നത് അത് നമ്മുടെ ഉപബോധ മനസ്സ് അംഗീകരിക്കും…

Share News

“നമ്മുടെ ഉപബോധ മനസ്സിന് തെറ്റും, ശരിയും തിരിച്ചറിയുവാനുളള കഴിവില്ല…!! നിരന്തരം നമ്മൾ എന്താണോ നമ്മോട് സംസാരിക്കുന്നത് അത് നമ്മുടെ ഉപബോധ മനസ്സ് അംഗീകരിക്കും… “‘ഞാൻ രോഗിയാണ്,എനിക്ക് എപ്പോഴും ക്ഷീണമാണ്”’എന്ന് നിരന്തരം ചിന്തിച്ചാൽ രോഗങ്ങൾ നമ്മെ അലട്ടുവാൻ തുടങ്ങും… നെഗറ്റീവായി ചിന്തിക്കുന്നതു കൊണ്ട് നമുക്ക് യാതൊരു ഗുണവുമില്ല, ദോഷങ്ങളാവട്ടെ, ഏറെയുണ്ടുതാനും… പോസിറ്റീവ് പുസ്തകങ്ങൾ വായിക്കുന്നതും, പോസിറ്റീവ് ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും പോസിറ്റീവായ ആളുകളുമായി സംസര്‍ഗ്ഗം വളർത്തുന്നതുമൊക്കെ പോസിറ്റീവ് ചിന്താഗതി വളർത്തിയെടുക്കുവാൻ നമ്മെ സഹായിക്കും… ഒരു ദിവസം എട്ടു മുതൽ […]

Share News
Read More