‘ഭരണഘടന ചരിത്രവും സംസ്കാരവും ‘ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ജസ്റ്റിസ് കെ കെ ദിനേശന് നൽകി പ്രകാശനം ചെയ്തു.
ഭരണഘടന: ചരിത്രവും സംസ്‌കാരവും പി. രാജീവ് കോടതികളിലും നിയമനിർമാണസഭകളിലും മാത്രം ആവശ്യമുള്ളതാണ് ഭരണഘടനയെന്ന ധാരണ നമ്മുടെ രാജ്യത്തും വ്യാപകമായിരുന്നു. എന്നാൽ, ഇന്ന് ആ ചിന്ത മാറി. ഇന്ത്യ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും നിർബന്ധമായി വായിക്കേണ്ട പുസ്തകമായി ഭരണഘടന പലരും കാണുന്നു.എങ്ങനെയാണ് ഭരണഘടനയുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സംസ്കാരം രൂപംകൊണ്ടതെന്ന അന്വേഷണമാണ് ഈ കൃതി പ്രധാനമായും നിർവഹിക്കുന്ന ദൗത്യം.ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തെയും സംസ്കാരത്തെയും സംബന്ധിച്ച പഠനം. ഭരണഘടന അസംബ്ലിയിലെ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇന്ന് പ്രസക്തമായ പ്രശ്നങ്ങളെ ആധാരമാക്കി പി. രാജീവ്എഴുതിയ […]
Read More