ദയവു ചെയ്തു കാശു മുടക്കി ഇത്തരം സിനിമകള്‍ എടുക്കരുത്
രണ്ടു സിനിമകള്‍- ദ പ്രീസ്റ്റ്, ജോജി. പ്രേക്ഷകര്‍ക്ക് നല്ലതൊന്നും നല്‍കാത്ത രണ്ടു സിനിമകള്‍. എങ്ങിനെ ഒരു സിനിമ എടുക്കരുത് എന്നതിന് ഉദാഹരണമായി ഇവ രണ്ടും കാണാം. നല്ലൊരു വിഷു ദിവസം സമയം പാഴാക്കിയെന്നു മാത്രം. കൂടുതല്‍ ബോറന്‍ ഏതെന്നു ചോദിച്ചാല്‍ ‘ദ പ്രീസ്റ്റ്’ എന്നു പറയേണ്ടി വരും. 1973ലെ അമേരിക്കന്‍ സൂപ്പര്‍നാച്വറല്‍ ഹൊറര്‍ സിനിമയായ വില്യം ഫ്രീഡ്കിന്‍ സംവിധാനം ചെയ്ത ‘ദ എക്‌സോര്‍സിസ്റ്റി’ന്റെ വാലില്‍ കെട്ടാന്‍ ദ പ്രീസ്റ്റീനായില്ല. ‘ജോജി’ ചിലര്‍ക്ക് ഇഷ്ടമാകും. പക്ഷേ മധ്യതിരുവതാംകൂറിലെ ക്രിസ്ത്യന്‍ […]
Read More