തദ്ദേശതിരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബർ 21നകം അധികാരമേൽക്കണം

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- -ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സംബന്ധിച്ച് 21 ന് രാവിലെ 10 മണിക്കും മുൻസിപ്പൽ കോർപ്പറേഷനുകളിൽ രാവിലെ 11 30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കേണ്ടത്. ഭരണ സമിതിയുടെ കാലാവധി 2020 ഡിസംബർ 20ന് പൂർത്തിയാകാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ 22, 26, 2021 ജനുവരി […]

Share News
Read More

വിശ്വാസത്തിൻെറ പേരിൽ സമൂഹത്തിൽ വിഭജനം ഉണ്ടാകാതിരിക്കുവാൻ ജാഗ്രത ആവശ്യമാണ് .

Share News

പള്ളിയിൽ പോകുന്ന ഉമ്മൻ ചാണ്ടിയും ,ക്ഷേത്രത്തിൽ പോകുന്ന കരുണാകരനുംനിസ്‌കരിക്കുന്ന സി എച്‌ മുഹമ്മദ് കോയയും,.പട്ടം താണുപിള്ളയും ആർ ശങ്കറും.. ഈശ്വര വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാതെ,പ്രത്യയശാസ്ത്രം നൽകുന്ന പ്രചോദനത്തിലൂടെഭരണം നടത്തിയ സഖാക്കൾഈ എം എസും പി കെ വിയുംനായനാരും,സി അച്ചുതമേനോനുംവി എസ് അച്യുതാനന്ദനും..ഇപ്പോൾ പിണറായി വിജയനുംകേരളത്തിൽ ഭരണം നടത്തുന്നു . നമ്മുടെ നാടിൻെറവികസനത്തിലുംപുരോഗതിയിലുംഊന്നൽ നൽകിയ ,നൽകുന്ന എല്ലാവരെയുംഓർക്കുന്നു . നമ്മുടെ നാട് –ദൈവത്തിൻെറ സ്വന്തം നാടായിഎന്നുമെന്നുംഅറിയപ്പെടട്ടെ . വിശ്വാസത്തിൻെറ പേരിൽമനുഷ്യർ വിഭജിക്കപ്പെടാതിരിക്കട്ടെ . എല്ലാവരെയും ആദരിക്കുന്ന ,അനുമോദിക്കുന്ന,അംഗീകരിക്കുന്ന,സ്നേഹിക്കുന്ന ,കരുതുന്ന […]

Share News
Read More

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ ജൂബിലി നന്മയുടെ നാൾ വഴികൾ

Share News

ഉമ്മൻ ചാണ്ടി നിയമസഭയിൽ അംഗമായിട്ടു 50 വർഷമാകുന്നു. തുടർച്ചയായ രാഷ്ട്രീയ പദവികളുടെ ഔന്നത്യത്തിലും ഒ. സി.യ്ക്ക് മാത്രം അതിൽ വലിയ ലഹരിയൊന്നുമില്ല എന്നതാണ് ഉമ്മൻ ചാണ്ടിയെ മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.ആഹ്ലാദലഹരിയിൽ ആഘോഷം പങ്കിടുന്നതു സുഹൃ ത്തുക്കളും സഹപ്രവർത്തകരും അനുയാ യികളും പിന്നെ അൻപതു വർഷമായി ഒ.സി.യെ തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി തുടർച്ചയായി നിയമ സഭയിലേക്കയക്കുന്ന പുതുപ്പള്ളിയിലെ ജനങ്ങളും. പക്ഷെ ഇപ്പോൾ ഒ.സി.യുടെ നിയോജക മണ്ഡലം കേരളമാണ്. ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലിറങ്ങിയിട്ടു 60 വർഷമായി.നിയമസഭയിലെത്തിയിട്ടു 50 […]

Share News
Read More

കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധാരക്കാരാണ്. ഇന്നുവരെ ഒരു നേതാക്കളും അവരുടെ മക്കളും കൊല്ലാനും പോയിട്ടില്ല, പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടിട്ടുമില്ല. അവരുടെ മക്കൾ ഒക്കെ നല്ല ജോലിയും നേടി സുഖിച്ചു നടക്കുന്നു.

Share News

ഈ മലയാളികൾ ഒക്കെ വെറുതെ ബുദ്ധി ഉണ്ടെന്ന് അഹങ്കരിക്കുന്നവരാണ്, ഇത് പോലുള്ള ലോക വിഡ്ഢികളെ വേറെ എവിടെയും കാണാൻ കിട്ടില്ല. കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധാരക്കാരാണ്. ഇന്നുവരെ ഒരു നേതാക്കളും അവരുടെ മക്കളും കൊല്ലാനും പോയിട്ടില്ല, പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടിട്ടുമില്ല. അവരുടെ മക്കൾ ഒക്കെ നല്ല ജോലിയും നേടി സുഖിച്ചു നടക്കുന്നു. ഇനി കൊല്ലാനും കൊല്ലപ്പെടാനും പോവുന്നവർ ഒന്ന് ഓർത്തോ നഷ്ടം നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും മാത്രമാണ്. നേതാക്കൾക്ക് രക്തസാക്ഷികളേ കിട്ടി വീട്ടുകാർക്ക് തീരാനഷ്ടവും. രാഷ്ട്രീയത്തിന് വേണ്ടി തമ്മിൽ […]

Share News
Read More

കേരളാ സർക്കാർ ജോലി കൊടുക്കും എന്ന് പറയുന്നതാണ് രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ തട്ടിപ്പ്.

Share News

കേരളാ സർക്കാർ ജോലി കൊടുക്കും എന്ന് പറയുന്നതാണ് രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ തട്ടിപ്പ്. ഈ തട്ടിപ്പിന് വേണ്ടി കേരളത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ചിലവാക്കി, അവർ എന്തൊക്കെയോ മഹാകാര്യങ്ങൾ ചെയ്തു കൊടുക്കുയാണെന്ന് പറഞ്ഞു, കേരളത്തിലെ ജനങ്ങളെ മുഴുവൻ ഹിപ്നോടൈസ് ചെയ്തു വച്ചിരിക്കുകയാണീ കൂട്ടർ. കേരളാ സർക്കാർ കണക്ക് പ്രകാരം, സർക്കാർ തൊഴിൽ കൊടുക്കുന്നത് മൊത്തം ഏകദേശം 5.15 ലക്ഷത്തോളം ആളുകൾക്കാണ്. ഇതിനു പുറമെ 4.39 ലക്ഷത്തോളം പെൻഷൻകാരും വരും. കേരളത്തിൽ മൊത്തം 15 മുതൽ 59 വയസ്സ് വരെ […]

Share News
Read More

രാഷ്ട്രീയക്കാരൻെറ തൊഴിലെന്താണ്‌?

Share News

വിയറ്റ്‌നാമിന്റെ പ്രസിഡന്റായിരിക്കെ ഹോച്ചിമിന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രതിനിധി സംഘങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. അവരോട്‌ ഹോച്ചിമിന്‍ ചോദിച്ചു*. *”നിങ്ങളുടെ* തൊഴിലെന്താണ്‌?”*”രാഷ്‌ട്രീയം” നേതാക്കള്‍ മറുപടി പറഞ്ഞു*.*”മുഖ്യമായും നിങ്ങള്‍ എന്തിലാണു വ്യാപൃതരാ യിരിക്കുന്നത്‌*?”*ഹോച്ചിമിന്‍ വീണ്ടും ചോദിച്ചു*.*”രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍*.”*നേതാക്കളുടെ ഈ മറുപടി കേട്ടപ്പോള്‍ വിയറ്റ്‌നാം നേതാവ്‌ വീണ്ടും ചോദിച്ചു*.*”അല്ല, ഞാന്‍ ചോദിക്കുന്നത് നിങ്ങളുടെ ഉപജീവന മാര്‍ഗ്ഗം എന്താണെന്നാണ്‌*?”*ആ ചോദ്യത്തിനു മുമ്പില്‍ ലജ്‌ജയോടെ തല താഴ്‌ത്താനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ*.*അപ്പോള്‍ ഹോച്ചിമിന്‍ പറഞ്ഞു*.*”മുഖ്യമായും ഞാനൊരു കൃഷിക്കാരനാണ്‌. അതിരാവിലെ എഴുന്നേറ്റ് […]

Share News
Read More