വത്തിക്കാൻ ലൈബ്രറിയിലെ പുതിയ പ്രദർശനമുറി ഫ്രാൻസിസ് പാപ്പ പൊതുജനത്തിനായി തുറന്ന് കൊടുത്തു.

Share News

പാപ്പയുടെ ലൈബ്രറിയെന്ന് അറിയപ്പെടുന്ന വത്തിക്കാൻ അപ്പസ്തോലിക്ക് ലൈബ്രറിയുടെ പുതിയ പ്രദർശന മുറിയാണ് പാപ്പ ജീവിതം സൗന്ദര്യത്തിന്റെ ഒരു കൂടി കാഴ്ചയാണ് എന്ന പേരിൽ സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചത്. വി.യോഹന്നാൻ മത്തായി എന്നിവരുടെ സുവിശേഷത്തിൽ ശിഷ്യത്വത്തിന്റെ സൗന്ദര്യത്തെ കുറിച്ച് പറക്കുന്നുണ്ട് എന്നും പാപ്പ പറഞ്ഞു. ചരിത്രം, പൗരാണികത, ആധുനികത, വിജ്ഞാനം, കണ്ടുപിടുത്തങ്ങൾ എന്നിവയുടെ ഒരു കേന്ദ്രം തന്നെയാണ് വത്തിക്കാൻ പാലസിൽ സ്ഥിതിചെയ്യുന്ന അപ്പസ്തോലിക്ക് ലൈബ്രറി. അമേരിക്കകാരനായ കിർക്ക് കെർക്കോറിയൻ എന്ന വ്യക്തിയാണ് ഇതിനായി സാഹചര്യം ഒരുക്കിയത്. ശാസ്ത്രവ്യം […]

Share News
Read More