ക്ഷിപ്രകോപിയാണെങ്കിലും പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടു അവരോടൊപ്പം നിലകൊള്ളുന്ന നേതാവാണ് വയലാർ രവി.- പ്രൊ .കെ വി തോമസ്

Share News

പ്രൊ .കെ വി തോമസ് വയലാർജിക്ക് പിറന്നാൾ ആശംസകൾ വിദ്യാർത്ഥികളെയും യുവജനങ്ങളെയും സംഘടിപ്പിച്ച് കോൺഗ്രസ്സിനു പുതിയൊരു മുഖവും ആർജ്ജവും നല്കിയ വയലാർജി എന്ന് കോൺഗ്രസ്സ്കാർ സ്നേഹപൂർവ്വം വിളിക്കുന്ന ശ്രീ വയലാർ രവിയുടെ പിറന്നാൾ ദിനമാണിന്ന്. ക്ഷിപ്രകോപിയാണെങ്കിലും പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടു അവരോടൊപ്പം നിലകൊള്ളുന്ന നേതാവാണ് വയലാർ രവി. അദ്ദേഹം ദേഷ്യപെട്ടാൽ കാര്യം നടക്കുമെന്നാണ് ഞങ്ങൾ അടക്കം പറയാറ്. വയലാർ ജി കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കെ അദ്ദേഹത്തോടൊപ്പം ട്രഷറർ ആയി പ്രവർത്തിക്കുവാൻ എനിക്കു കഴിഞ്ഞു. കോൺഗ്രസ്സ് പാർട്ടിയുടെ ശക്തമായ മുന്നേറ്റത്തിന് […]

Share News
Read More