പാലാ രാഷ്ട്രീയത്തിന്റെ നേതൃ പരമ്പരയിൽ ഒരു വെള്ളി നക്ഷത്ര മായിരുന്നു ആദർശത്തിന്റെ തനി നേർ സാക്ഷ്യമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി.
ആദർശത്തിന്റെ വിളക്കുമരം. പാലാ രാഷ്ട്രീയത്തിന്റെ നേതൃ പരമ്പരയിൽ ഒരു വെള്ളി നക്ഷത്ര മായിരുന്നു ആദർശത്തിന്റെ തനി നേർ സാക്ഷ്യമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി. വിദ്യാര്ഥി കാലത്തു തന്നെ ഒരു പ്രക്ഷോഭകാരിയായി അറിയപ്പെട്ട കെ.എം.ചാണ്ടി എസ്. ബി. കോളേജിൽ ദിവാൻ ഭരണത്തി നെതിരെ വിദ്യാർത്ഥി സത്യാഗ്രഹം നയിച്ചാണ് രാഷ്ട്രീയ പ്രവേശനത്തിന് നാന്ദി കുറിച്ചത്. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഓണേഴ്‌സ് ബിരുദം നേടി. മുൻ രാഷ്ട്രപതി കെ.ആർ. നാരായണനുംഡോ.പി.സി.അലക്സാണ്ടറും പിൽക്കാലത്തു അദ്ദേഹത്തിന്റെ ഭാര്യയായിത്തീർന്ന അക്കമ്മ […]
Read More