പി.ടിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് വൻ ജനാവലി: മൃതദേഹം എറണാകുളം ടൗൺ ഹാളിൽ
കൊച്ചി: അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസിന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ എത്തിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു . പ്രിയ നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിൽ ആയിരങ്ങളാണ് കാത്തുനിൽക്കുന്നത്. ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി.ടി. തോമസിന്റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും. സംസ്കാരം ഇന്ന് വൈകുന്നേരം 5.30ന് […]
Read More