രാഹുൽ ഗാന്ധി കേരളത്തിൽ: ലീഗുമായി കൂടിക്കാഴ്ച
കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ഊർജ്ജിതമാകുന്നതിനിടെ, കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ യുഡിഎഫ് നേതൃത്വം നിയമസഭ തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട ചർച്ചകൾ നടത്തും. നാളെ വയനാട്ടിലെ വിവിധ പരിപാടികളിലും രാഹുൽ ഗാന്ധി സംബന്ധിക്കും കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാവും രാഹുലിന്റെ സാന്നിധ്യത്തിൽ കോൺഗ്രസ്, മുസ്ലീം ലീഗ് നേതൃത്വങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പം മുസ്ലീംലീഗ് നേതാക്കളായ പി […]
Read More