കുക്കിങ് വ്ലോഗർമാർക്കൊപ്പം രാഹുൽ ഗാന്ധി: ഹിറ്റ് വീഡിയോ കണ്ടത് ലക്ഷകണക്കിന് ആളുകൾ
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ ഒരു സംഘത്തോടൊപ്പം കൂൺ ബിരിയാണി തയ്യാറാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മഷ്‌റൂം ബിരിയാണി ഉണ്ടാക്കി കഴിച്ചതിന് ശേഷം തമിഴില്‍ അഭിനന്ദനം അറിയിക്കുന്നതാണ് വീഡിയോയിലുള്ളത്. വില്ലേജ് കുക്കിങ് ചാനല്‍ എന്ന പ്രശസ്ത യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. മഷ് റൂം ബിരിയാണി ഉണ്ടാക്കിയതിന് ശേഷം ആളുകള്‍ക്കൊപ്പം തറയിൽ ചമ്രംമടഞ്ഞിരുന്ന് കഴിക്കുന്ന രാഹുലിന്റെ വീഡിയോ ഇതിനോടകം തന്നെ 31.24ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ് ദിനേശ് […]
Read More