കൈപിടിച്ച് ഉയർത്തി, പ്രതിസന്ധികളിൽ കൈ താങ്ങായി, രാഷ്ട്രീയ ഭൂമികയിൽ എന്നും മാർഗ്ഗദർശനം നൽകിയ ഗുരുവര്യനാണ് എനിക്ക് ലീഡർ.-രമേശ് ചെന്നിത്തല
ഏറ്റവും പ്രിയപ്പെട്ട ലീഡറുടെ ജന്മവാർഷികമാണ് ഇന്ന്. ഇന്ന് ഗുരുപൂർണ്ണിമ കൂടി ആയത് യാദൃശ്ചികമാകാം. കൈപിടിച്ച് ഉയർത്തി, പ്രതിസന്ധികളിൽ കൈ താങ്ങായി, രാഷ്ട്രീയ ഭൂമികയിൽ എന്നും മാർഗ്ഗദർശനം നൽകിയ ഗുരുവര്യനാണ് എനിക്ക് ലീഡർ. അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകളുടെ മുന്നിൽ പ്രണാമം .Ramesh Chennithala
Read More