മതഭ്രാന്ത് സ്വാതന്ത്ര്യ സമരമല്ല|ഡോ. കെ. എസ്. രാധാകൃഷ്ണന്‍
1921-ലെ മലബാര്‍ കലാപത്തില്‍ ചില അപഭ്രംശങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. അത്തരം ഒരു അപഭ്രംശമായിരുന്നു തൂവൂര്‍ കിണര്‍ സംഭവം. തൂവൂരില്‍ 34 ഹിന്ദുക്കളെ വെട്ടിക്കൊന്നതായി 1921 ഒക്ടോബര്‍ ആറാം തിയതിയിലെ മലയാള മനോരമ പത്രത്തിലും ഏഴാം തിയതിയിലെ ദീപിക പത്രത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും പതിനായിരത്തിലേറെ പേരെ ഭീഷണിപ്പെടുത്തി മതം മാറ്റുകയും അനേകം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തത് എങ്ങനെയാണ് ദേശീയസമരവും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധമായി മാറുന്നത് എന്നു മനസിലാകുന്നില്ല. […]
Read More