കാണികളെ വിസ്മയിപ്പിച്ച് റിപ്പബ്ലിക് ദിനപരേഡ്: മനം കവര്‍ന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം
ന്യൂഡൽഹി: ഇന്ത്യയുടെ 72 മത് റിപ്പബ്ലിക് ദിന പരേഡില്‍ കാണികളെ വിസ്മയിപ്പിച്ച് സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യം. സാംസ്‌കാരിക പാരമ്ബര്യം വിളിച്ചോതുന്ന രണ്ട് ഭാഗങ്ങളുള്ള ‘കയര്‍ ഓഫ് കേരള’ നിശ്ചലദൃശ്യം ആണ് കേരളം ഒരുക്കിയത്. തേങ്ങയുടെയും തൊണ്ടിന്‍റെയും ചകിരിയുടെയും പശ്ചാത്തലത്തിലാണ് കയര്‍ നിര്‍മാണ ഉപകരണമായ റാട്ടും കയര്‍ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയും ചിത്രീകരിച്ചത്. കായലിലേക്ക് ചാഞ്ഞ് കായ്ച്ച് നില്‍ക്കുന്ന തെങ്ങുകളുമാണ് പശ്ചാത്തലം. മണല്‍ത്തിട്ടയില്‍ പ്രതീകാത്മകമായി ഉയര്‍ന്നു നില്‍ക്കുന്ന ഭീമൻ കരിക്കിന്‍റെ മാതൃകയും വശങ്ങളില്‍ വിവിധ പാകത്തിലുള്ള തേങ്ങകളും സമീപത്ത് തൊണ്ട് […]
Read More