ഇഡബ്ല്യുഎസ്: കുപ്രചാരണങ്ങൾ വ്യാപകം
ഇഡബ്ല്യുഎസ് സംവരണത്തിനെതിരെ വ്യാപകമായ വ്യാജപ്രചാരണങ്ങൾ പല കേന്ദ്രങ്ങളിൽനിന്നും അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഉയർന്ന റാങ്ക് നേടിയ ഒബിസി വിഭാഗക്കാരൻ അഡ്മിഷന് പുറത്തായി, വളരെ താഴ്ന്ന റാങ്ക് നേടിയ ഇഡബ്ല്യുഎസ് സംവരണക്കാരൻ അഡ്മിഷൻ നേടി, ഇത്ര ശതമാനം ഈഴവ, ഇത്ര ശതമാനംമുസ്ലിം, ഇത്ര ശതമാനം ലാറ്റിൻ അഡ്മിഷൻ നേടിയപ്പോൾ 10 ശതമാനം ഇഡബ്ല്യുഎസ്കാർ എന്തോ അനർഹമായി നേടി തുടങ്ങിയ പ്രചാരണങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു . ഇതിന്റെ വാസ്തവത്തെക്കുറിച്ച് അഞ്ച് കാര്യങ്ങളാണ് പറയാനുള്ളത്. ഇഡബ്ല്യുഎസിന്10 ശതമാനം മാത്രമാണ് സംവരണം ഉള്ളത്. എന്നാൽ ഒബിസിക്ക് […]
Read More“സംവരണം കല്പാന്തകാലത്തേക്ക് വിഭാവനം ചെയ്തതല്ല. “വെള്ളാപ്പള്ളി നടേശൻ
സംവരണം -ശ്രീ വെള്ളാപ്പള്ളി നടേശൻ അദ്ദേഹത്തിൻെറ കാഴ്ചപ്പാട് ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു . സാമ്പത്തിക സംവരണമെന്ന ചതിക്കുഴി പിന്നാക്ക ജനവിഭാഗം നൂറ്റാണ്ടുകൾ അനുഭവിച്ച അടിമത്തത്തിൽ നിന്ന് മോചനം നേടാൻ സ്വതന്ത്ര ഇന്ത്യയുടെ ശിൽപ്പികൾ ആവിഷ്കരിച്ചതാണ് ജാതി സംവരണം. തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ജന സംഖ്യാനുപാതികമായി അവർക്ക് ലഭിക്കണമെന്ന നീതി ശാസ്ത്രം ജനകോടികൾക്ക് പകർന്ന പ്രതീക്ഷ ഇനിയുംഫലവത്തായില്ലെന്നതാണ് യാഥാർത്ഥ്യം. അതിന് ഉദാഹരണമാണ് കേരളത്തിലെ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഇന്ത്യൻ സിവിൽ സർവീസിലേക്ക് നടന്നു കയറാൻ ഒരാൾക്ക് 2019 […]
Read Moreകേരളത്തിലെ പ്രസിഡന്റ് സംവരണം ഏതെല്ലാം പഞ്ചായത്തുകളിൽ?
താഴെയുള്ള pdf – ൽ ക്ലിക്ക് ചെയ്ത് ഡോക്യുമെൻ്റിലെ വിവിധ പേജുകളിലേക്ക് പോകാവുന്നതാണ്.
Read Moreസാമ്പത്തിക സംവരണം നിലപാടുകൾ ?
ദീപിക ദിനപത്രത്തിൽ ഒക്ടോബർ 28 -ന് പ്രസിദ്ധികരിച്ച ലേഖനമാണ് സീറോ മലബാർ സഭയുടെ നിലപാടായി മാധ്യമങ്ങൾ അവതരിപ്പിച്ചത് . മാധ്യമങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട് അറിയുവാനുള്ള അവസരമാണിത് . വായനക്കാർ മാധ്യമങ്ങളെയും , അനുഭാവികൾ പാർട്ടികളെയും മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കേണ്ട സമയം . കുഞ്ഞുങ്ങളെ വളർത്തുന്ന കുടുംബങ്ങൾ അവരുടെ നിലനിൽപ്പ് നോക്കി നിലപാടുകൾ എടുക്കുമെന്ന് നേതൃത്വം തിരിച്ചറിയുന്ന കാലഘട്ടം .
Read Moreഎന്തിനാണ് സംവരണം?
രാവിലെ മുതൽ പലരും ആവർത്തിച്ച് ചോദിക്കുന്നു. ജാതി സ്പർധ വളർത്താൻ അല്ലേ? മുന്നാക്കക്കാരനും പിന്നാക്കക്കാരനും ദലിതനും എന്നൊക്കെ അതിർ വരമ്പുകൾ നിശ്ചയിക്കാനല്ലേ അത് ഉപകരിക്കൂ. നിങ്ങളെ പോലുള്ളവർ ഇങ്ങനെ ജാതി സംവരണം പറയാമോ? ചോദ്യം കേട്ടാൽ ശരിയല്ലേ എന്ന സംശയം ആർക്കും ഉണ്ടാകും. വളരെ ലളിതമായ ഒരു വിശദീകരണമുണ്ട്. നിങ്ങൾ നമ്മുടെ രാജ്യത്തെ പാർലമെന്റിലെ ഇരു സഭകളെയും ഒന്ന് പരിശോധിക്കുക.ലോകസഭയിൽ 543 അംഗങ്ങൾ. അതിൽ 126 പേർ ദലിത്, പിന്നാക്ക വിഭാഗത്തിൽപ്പെടും.245 പേരുള്ള രാജ്യസഭയിലോ? അഞ്ചിൽ താഴെയാണ് […]
Read Moreചരിത്രത്തിലാദ്യമായി ഫയർ & റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി.
അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിനു നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രി
Read More