പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, കടകള്‍ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നു

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കി‌ സംസ്ഥാന സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന കോര്‍ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് മണിക്കൂറിൽ പൊതുപരിപാടികള്‍ അവസാനിപ്പിക്കണം .പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രവുമായിരിക്കും പ്രവേശനം. കൂടുതല്‍ ആളുകളെ പരിപാടികളില്‍ പങ്കെടുപ്പിക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഇവര്‍ കൈയ്യില്‍ കരുതിയിരിക്കണം. അല്ലെങ്കില്‍ കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും […]

Share News
Read More